ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/സ്കൂൾ കൗൺസിലിംഗ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ കൗൺസിലിംഗ്

സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിൽ നിന്നും നമ്മുടെ സ്കൂളിലേയ്ക്ക് ഒരു കൗൺസിലറെ അനുവദിച്ചു നൽകിയിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് ഓൺലൈൻ ആയും വ്യക്തിപരമായും നൽകുന്നു .സ്നേഹിതാ സ്കൂൾ വെബ്ബിനാറുകൾ സംഘടിപ്പിച്ചു.