*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/കായിക മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

കായികമേള 2023

         ആറ്റിങ്ങൽ വച്ചു നടന്ന revenue ജില്ലാ wrestling മത്സരത്തിൽ പങ്കെടുത്ത ആദിത്യ GN 10 D, വിനോദിനി B -10 D, അർജിത് ഷാജി 9 D എന്നിവർ ഒന്നാം സ്ഥാനവും, ശ്രീതു VS  8 B മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
       പരുത്തിപള്ളി സ്കൂളിൽ വച്ചു നടന്ന സബ് ജില്ല  മത്സരത്തിൽ വിജയികളായവർ
      ഷോർട് പുട്ട് രണ്ടാം സ്ഥാനം,
      ഡിസ്‌കസ് ത്രോ മൂന്നാം സ്ഥാനം  
      --നൗഫിയ നൗഷാദ് 8F 
      600 മീറ്റർ റേസ് ഫസ്റ്റ്
      400 മീറ്റർ റേസ് സെക്കൻഡ്
      --അന്ന. R 8F


      ലോങ്ങ് ജമ്പ് ഫസ്റ്റ് പ്രൈസ് സബ്ജൂനിയർ 
      --മുഹമ്മദ് സുഫിയാൻ.എസ്. എസ് 8E
      1500 മീറ്റർ ജൂനിയർ തേർഡ് പ്രൈസ്
      --അലീന. ആർ 9B
      ജൂനിയർ ലോങ് ജമ്പ് തേർഡ് 
      --ധന്യ എസ് 10B
       നമ്മുടെ സ്കൂളിൻറെ അഭിമാനമായി മാറിയ എല്ലാ വിദ്യാർത്ഥികൾക്കും , അതിനു വേണ്ടുന്ന പ്രോത്സാഹനവും, പിന്തുണയും നൽകിയ ബിനു മാത്യു  ടീച്ചറിനും അഭിനന്ദനങ്ങൾ 💐👏