ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/സമ്പൂർണ ഡിജിറ്റൽ സൗകര്യം

Schoolwiki സംരംഭത്തിൽ നിന്ന്

സമ്പൂർണ ഡിജിറ്റൽ സൗകര്യം

പുതിയ അക്കാദമിക വർഷം ആരോംഭിച്ച ജൂൺ ഒന്നിന് കുട്ടികളുടെ പഠനം വിക്ടേഴ്‌സ് ചാലനിനോടൊപ്പംഓൺലൈൻ ആയി നടത്താനായിരുന്നു വിദ്യാഭ്യാസവകുപ്പ് നൽകിയ നിർദ്ദേശം. അതിന്റെ ഭാഗമായി നമ്മുടെസ്കൂളിൽ ഡിജിറ്റൽ പഠന ഉപകരണം ലഭ്യമല്ലാതിരുന്ന നമ്മുടെ വിദ്യാർഥികൾക്കും, സ്കൂൾ പി.റ്റി.എ, എസ്.എം.സി, എം.പി.റ്റി.എ, അധ്യാപകർ, അനധ്യാപകർ പൂർവ്വവിദ്യാർത്ഥികൾ, മറ്റു അഭ്യുദയകാംക്ഷികൾ തുടങ്ങി എല്ലാവരുടേയും സഹായത്തോടെ സഹായത്തോടെ ലഭിച്ച ഫോണുകൾ വിതരണം ചെയ്തു. ഓൺലൈൻ പഠന പ്രവർത്തനങ്ങൾക്ക് നെറ്റ് ചാർജ് ചെയ്യാനുള്ള സാമ്പത്തികം ഇല്ലാത്ത കുട്ടികളെ സഹായിക്കാനായി 'ഡിജിറ്റൽ ഫണ്ട്' രൂപീകരിച്ചു.