ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെ ഭാഗമായ നെയ്യാറ്റിൻകര ഉപജില്ലയിലെ പെരുങ്കടവിള എന്ന മലയോര ഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ആദരണീയനായ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ മികവിന്റെ കേന്ദ്രം ആയി പ്രഖ്യാപിച്ച, അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർന്ന് നിൽക്കുന്ന മാരായമുട്ടം ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂൾ.
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം | |
---|---|
വിലാസം | |
മാരായമുട്ടം മാരായമുട്ടം പി.ഒ. , 695124 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0471 2275257 |
ഇമെയിൽ | ghssmtm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44029 (സമേതം) |
എച്ച് എസ് എസ് കോഡ് | 1043 |
യുഡൈസ് കോഡ് | 32140700322 |
വിക്കിഡാറ്റ | Q64037896 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുങ്കടവിള പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 741 |
പെൺകുട്ടികൾ | 617 |
ആകെ വിദ്യാർത്ഥികൾ | 1358 |
അദ്ധ്യാപകർ | 70 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 207 |
പെൺകുട്ടികൾ | 151 |
ആകെ വിദ്യാർത്ഥികൾ | 358 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി ബിന്ദു റാണി എം പി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | NA |
വൈസ് പ്രിൻസിപ്പൽ | ശ്രീമതി വിഫി മാർക്കോസ് |
പ്രധാന അദ്ധ്യാപിക | ശ്രീമതി ഷിസി എസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ രജികുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി രാജി |
അവസാനം തിരുത്തിയത് | |
12-10-2024 | 44029 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവൺമെന്റ‍് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1957-നു മുൻപ് പുല്ലയിൽ ശ്രീ മാധവൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ പിന്നീട് ഒരു മിഡിൽ സ്കൂളായി പ്രവർത്തനം തുടർന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂൾ അനുവദിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ഇതൊരു സർക്കാർ സ്ഥാപനമാണ്.തിരുവനന്തപുരം ജില്ലാപഞ്ചായത്തിനു കീഴിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്...... കൂടുതൽ വിവരങ്ങൾക്ക്ഇവിടെ ക്ളിക്ക് ചെയ്യുക.
-
ഞങ്ങളുടെ പ്രിൻസിപ്പൽ - ശ്രീമതി ബിന്ദുറാണി ടീച്ചർ
-
ഞങ്ങളുടെ ഹെഡ്മിസ്ട്രസ്സ് - ശ്രീമതി ഷിസി ടീച്ചർ
സ്കൂൾ യൂട്യൂബ് ചാനൽ- ഗവൺമെന്റ് എച്ച് എസ് എസ് മാരായമുട്ടം
സ്‌കൂൾ ഫേസ്‌ബുക്ക് പേജ്- ഗവൺമെന്റ് എച്ച് എസ് എസ് മാരായമുട്ടം
അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ അമർത്തുക
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അധ്യാപകർ
മുൻ സാരഥികൾ
ഹയർസെക്കന്ററി വിഭാഗം | ||
---|---|---|
ജസ്‌റ്റിൻ പോൾരാജ് ജി | സാംസൺ ജി | സുലോചനകുമാരി ബി |
വിമല എ സി | രാജദാസ് എൽ | സതീഷ്‌കുമാർ ആർ |
റ്റി സെൽവരാജ് | പി ജി ഗീതാറാണി | ശ്രീമതി അംബികാമേബൽ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഹൈസ്‌കൂൾ വിഭാഗം | |||
---|---|---|---|
*ശ്രീമതി രാജേശ്വരി | *ശ്രീ ഗ്ലാഡ്സ്റ്റൺ | *ശ്രീ കൃഷ്ണൻകുട്ടിനായർ | *ശ്രീമതി കുമാരി അംബിക |
*ശ്രീ സാംസൺ | *ശ്രീ വിജയകുമാർ | *ശ്രീമതി എൽസി സരോജം | *ശ്രീ വാട്സൺ |
*ശ്രീമതി വിജയലീല | *ശ്രീ ജെസ്റ്റിൻ ബ്രൈറ്റ് | *ശ്രീമതി അനിതകുമാരി | *ശ്രീമതി അംബികാമേബൽ |
* ശ്രീ റോബർട്ട് ദാസ് | * ശ്രീമതി സുധ | *ശ്രീ മധുസൂദനൻ നായർ | * ശ്രീമതി ജാലി |
*ശ്രീമതി ഷീലാമ്മ | *ശ്രീമതി കവിതാ ജോൺ |
*ശ്രീ സനൽകുമാർ ശശിധരൻ (സിനിമാസംവിധായകൻ - സംസ്ഥാന അവാർഡ്ജേതാവ് ) |
---|
*ശ്രീ ഹരികുമാർ എൻ (ജില്ലാജഡ്ജി - പത്തനംതിട്ട ) |
*ശ്രീ സതീഷ് എസ് കെ (സയൻറിസ്റ്റ് - ഐ എസ് ആർ ഒ ) |
*ശ്രീ ബിജു (സയൻറിസ്റ്റ് ) |
*ശ്രീ ബിജു (സയൻറിസ്റ്റ് ) |
*ശ്രീ ഗോപകുമാർ (ആയുർവ്വേദ ഫിസിഷ്യൻ ) |
*ശ്രീ ആനാവൂർ നാഗപ്പൻ (മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻറ്) |
*ശ്രീ ഉദയലാൽ (ന്യൂറോ സർജൻ) |
*ശ്രീ വിനയചന്ദ്രൻ തമ്പി (ന്യൂറോ സർജൻ) |
*അജയ്യകുമാർ ഐ എ എസ്സ്( വയനാട് കളക്ടർ) |
നേട്ടങ്ങൾ
കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക.
മികവുകൾ പത്രവാർത്തകളിലൂടെ......
കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക.
ചിത്രശാല
സ്‌കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോആൽബം കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ പെരുങ്കടവിള ഗ്രാമപഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- നെയ്യാറ്റിൻകര റെയിൽവേ സ്‌റ്റേഷിൽ നിന്നും ബസ്സിൽ കയറി 4 കി.മി സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താവുന്നതാണ്.
- നെയ്യാറ്റിൻകര ബസ്സ് സ്റ്റാന്റിൽ നിന്നും ചെമ്പൂര് - വെള്ളറട ബസ്സിൽ കയറി 6 കി.മി സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാം. അവിടെ തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- കാട്ടാക്കട നിന്നും വരുമ്പോൾ പെരുമ്പഴുതൂർ വഴിയും ഒറ്റശേഖരമംഗലം വഴിയും സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. പെരുമ്പഴുതൂർ വഴി വരാൻ കാട്ടാക്കട - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം 8 Km സഞ്ചരിച്ച് പെരുമ്പഴുതൂർ ജംഗ്ഷനിൽ ഇറങ്ങി , അവിടെ നിന്നും അയിരൂരിലേക്കുള്ള സമാന്തര സർവ്വീസിലോ ബസ്സിലോ കയറി 6 Km സഞ്ചരിച്ച് അയിരൂരിൽ ഇറങ്ങണം. അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്. ഒറ്റശേഖരമംഗലം വഴി വരാനായി കാട്ടാക്കട - ഒറ്റശേഖരമംഗലം ബസ്സിൽ കയറി 7Km സഞ്ചരിച്ച് ഒറ്റശേഖരമംഗലത്ത് ഇറങ്ങിയതിനുശേഷം, അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം ഏഴര കിലേമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44029
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ