ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മാരായമുട്ടം ഹൈസ്കൂൾ ഹയർസെക്കന്ററി സ്കൂൾ ആയി ഉയർത്തപ്പെട്ടത് 2000 ലാണ്.ഹയർസെക്കന്ററിയുടെ മൂന്ന് ബാച്ചുകളാണ് ഇവിടെയുള്ളത്. ബയോളജി സയൻസ്, ഇലക്ട്രോണിക് സയൻസ്, ഹ്യുമാനിറ്റിക്സ് എന്നീ ബാച്ചുകളാണുള്ളത്. 2007-ൽ എൻ എസ് എസ് ആരംഭിച്ചു.2004 മുതൽ കരിയർ ഗൈഡൻസ് ക്ലബ്ബും 2011 മുതൽ സൗഹൃദ ക്ലബ്ബും പ്രവർത്തിച്ചുവരുന്നു.17 അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമുൾപ്പെടെ 19 സ്റ്റാഫുകളാണ് ഹയർസെക്കന്ററി വിഭാഗത്തിൽ ഉള്ളത്.

  * കരിയർ ഗൈഡൻസ് യ‌ൂണിറ്റ് 2004 മ‌ുതൽ സ്‌ക‌ൂളിൽ പ്രവർത്തിച്ച‌ു വര‌ുന്ന‌ു.ശ്രീമതി ഷീജ ടീച്ചറാണ് കരിയർ ഗൈഡൻസ് യ‌ൂണിറ്റിന്റെ 
      പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‌കി വര‌ുന്നത്.  
     
 
 * 2011 മ‌ുതൽ സ്‌ക‌ൂളിൽ സൗഹ‌ൃദ ക്ളബ്ബ് പ്രവർത്തിച്ച‌ുവര‌ുന്ന‌ു. ക്ലബ്ബ് കൺവീനറായി പ്രവർത്തിക്ക‌ുന്നത് ശ്രീമതി ശ്രീകല ടീച്ചറാണ്.