ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ
വിലാസം
പേരശ്ശന്നൂർ

ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ
,
പേരശ്ശന്നൂർ പി.ഒ.
,
679571
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0494 2609519
ഇമെയിൽghssperassannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19042 (സമേതം)
എച്ച് എസ് എസ് കോഡ്11162
യുഡൈസ് കോഡ്32050800618
വിക്കിഡാറ്റQ64563804
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കുറ്റിപ്പുറം,
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ374
പെൺകുട്ടികൾ386
ആകെ വിദ്യാർത്ഥികൾ760
അദ്ധ്യാപകർ29
ഹയർസെക്കന്ററി
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിധ‍ു ബി
പ്രധാന അദ്ധ്യാപകൻബാബ‍ുരാജ് പി എസ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ റസാഖ് വി ടി
എം.പി.ടി.എ. പ്രസിഡണ്ട്റംല
അവസാനം തിരുത്തിയത്
11-06-202419042
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സംസ്ഥാനത്തു തന്നെ പ്രീപ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് ജി എച് എസ് എസ് .പേരശ്ശന്നൂർ

ചരിത്രം

പേരശ്ശന്നൂർ ഗ്രാമത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളാണ് പേരശ്ശന്നൂർ ഗവ:ഹയർ സെക്കന്ററി സ്കൂൾ. ഇത് ആദ്യം ഒരു എൽ.പി സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്. അന്ന് സ്കൂളിന്ന് പ്രത്യേക സ്ഥലം ഉണ്ടായിരുന്നില്ല. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ജനങ്ങളുടെ സഹായത്തോടെ ഉണ്ടാക്കിയ കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. എന്നാൽ ഈ പ്രദേശത്തെ നാടുവാഴി തറവാട്ടിൽപെട്ട വയ്യാവിനാട്ടു കിഴക്കേപ്പാട്ട് നമ്പിടി സൌജന്യമായി 6 ഏക്കറ് 20 സെന്റ് സഥലം ദാനം തീറായി നല്കി. ഇവിടെയാണ് 1924 മുതല് സ്കൂൾ യു.പി വിഭാഗമായി പ്രവത്ത്രനം തുടങ്ങിയത് വിശാലമായ കുന്നിൻ പുറത്താണ് ഈ വിദ്യാലയം.കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

ഹയർ സെക്കന്ററി , ഹൈ സ്കൂൾ ,യു പി ,എൽ പി വിഭാഗങ്ങൾക്ക് പ്രത്യേകം ഹൈടെക് കെട്ടിടങ്ങൾ ഉണ്ട്.ശാസ്ത്രലാബ് ,ലൈബ്രറി എന്നിവ ഉണ്ട് .   പ്രീ പ്രൈമറി ,പ്രൈമറി കുട്ടികൾക്കായി പാർക്ക് ഉണ്ട് .വിദ്യാർത്ഥികൾക്ക് യാത്രസൗകര്യത്തിനായി ജില്ലാ പഞ്ചായത്ത് സ്കൂൾ ബസ് നൽകിയിട്ടുണ്ട് . ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ


ചിത്രശാല

ക്ലിക്ക് ചെയ്യുക


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വർഷം സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2015-16 ഫാത്തിമ്മ
2016-17 കൃഷ്ണ ദാസ്
2017-18 റാണി അരവിന്ദൻ
2018-2020 സഞ്ജീവൻ കൂവേരി
2020-2021 സുജാത ഇ ടി
2021-2022 പുരുഷോത്തമൻ ടി
2022-2023 ത്രിവിക്രമൻ ടി എം
2023- ബാബ‍ുരാജ് പി എസ്

പ്രശസ്തരായ മുൻ വിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.852315, 76.067491|zoom=18}}


  • NH 17 ന് തൊട്ട് വളാഞ്ചേരി നഗരത്തിൽ നിന്നും 4 കി.മി. അകലത്തായി പേരശ്ശന്നൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
  • പേരശ്ശന്നൂർ റെയിൽവേ സ്റേറഷനിൽ നിന്ന് 2 കി.മി. അകലെ