ഗവ .യു.പി.എസ് .ചിറയിൻകീഴ്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പൂമൊട്ടുകൾ ഡിജിറ്റൽ മാഗസിൻ [1] ചിറയിൻകീഴിന്റെ ചരിത്രത്തിൽ സുവർണ്ണലിപികളാൽ എഴുതപ്പെട്ട വിദ്യാലയമാണ് ചിറയിൻകീഴ് ഗവ യു പി സ്കൂൾ.രാജഭരണകാലത്തിന്റെ തിരുശേഷിപ്പായി ചിറയിൻകീഴിന്റെ ഹൃദയഭാഗത്ത് തലയുയർത്തി നിൽക്കുന്ന ഈ വിദ്യാലയമുത്തശ്ശി സർഗ്ഗധനരായ നിരവധി പ്രതിഭകൾക്ക് വിദ്യാധനം പകർന്നുകാടുത്തിരുന്നു.ചിറയിൻകീഴിന്റെ ഭാവിവാഗ്ദാനങ്ങളെ സൃഷ്ടിക്കുന്നതിൽ ഇന്നും നിദാന്തപരിശ്രമത്തിലാണ് ഈ പാഠശാല.
കൊറാണയുമായി ബന്ധപ്പെട്ട വിപരീതസാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയെ വികസിപ്പിക്കുകയും ,പ്രാത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ്
*പൂമാട്ടുകൾ* എന്ന ഇത്തരത്തിലുള്ള ഒരു മാഗസിൻ ഉണ്ടാക്കണം എന്നആശയംഉദിച്ചത്.പ്രതീക്ഷയേക്കാൾ വലിയ പിന്തുണയും ഫലവുമാണ് ഇക്കാര്യത്തിൽ നമുക്ക് കിട്ടിയത്.വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരേ മനസ്സോടെ ഇതിന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ചു എന്നത് ഞങ്ങൾക്ക് ഏറെസന്തോഷവും പ്രതീക്ഷയും നൽകുന്നു.
ഈ മാഗസിനിന്റെ പൂർത്തീകരണത്തിനായി ഞങ്ങളാIട് സഹകരിച്ച വിദ്യാർത്ഥികൾ,രക്ഷിതാക്കൾ,എസ്സ് എം സി അംഗങ്ങൾ,സർവ്വാപരി സന്ദേശങ്ങൾ തന്ന് ഞങ്ങൾക്ക് ആശംസകൾ നേർന്ന ബഹുമാന്യ വ്യക്തികൾ,തുടങ്ങി എല്ലാവരാടുമുള്ള നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു.വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങളും.പ്രചോദനങ്ങളും നൽകിയ എല്ലാ അധ്യാപകരുടേയും സഹകരണം പ്രത്യേകം ഓർത്തുകാണ്ട് ഈ അതിജീവനകാലത്തെ ഡിജിറ്റൽ മാഗസിൻ പൂമൊട്ടുകൾ സവിനയം സമർപ്പിക്കട്ടെ, താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് മാഗസിൻ വായിക്കൂ
https://drive.google.com/.../1UthupP.../view...
ലോക്ക് ഡൗൺ കാലത്തെ കുരുന്നു സൃഷ്ടികൾ
നമ്മുടെ കുട്ടികളുടെ അക്ഷരവൃക്ഷം രചനകൾ
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ പാൽപാത്രം
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ മണിക്കുട്ടിയുടെ സംശയം
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ മഹാമാരി
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ എന്റെ അനുഭവകഥ
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഞാനും കൊറോണയും
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഞാനും കൊറോണയും
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ശുചിത്വം
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ശ്രീക്കുട്ടിയുടെ ഡയറി
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/വൈറസ്
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/മഹാമാരി
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായി
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/തുരത്താം മഹാമാരിയെ
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണക്കാഴ്ചകൾ
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണക്കാലവും മനുഷ്യരാശിയും.
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ജീവിതം
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണക്കാലം
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണ/കൊറോണ
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഉത്തരം പറയൂ
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ പ്രതിരോധം
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ കോവിഡ് അതിജീവനം
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ കൊറോണ വൈറസ്
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ ഒരുമിക്കാം നേടാം
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ അതിജീവനം
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ പരിസ്ഥിതി
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കേരളത്തിലെ മാലാഖമാർ
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണ vs ലോകം
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണ വിപത്തിനെ എങ്ങനെ തുരത്താം...
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കോവിഡ്-19
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കോവിഡ്-19 (കൊറോണ വൈറസ്)- ഡിസീസ് 2019
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/മഹാമാരിയിൽ അകപ്പെട്ട ലോകം
തിരികെ വിദ്യാലയത്തിലേക്ക്