ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഞാനും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനും കൊറോണയും

പാറുകുട്ടി രാവിലെ ഉണർന്നു.ഇന്ന് സ്കൂൾ അവധിയാണ് അവൾ മുറ്റത്തേക്കിറങ്ങുന്നതുകണ്ട് അമ്മ അവളോട് ദൂരേക്കൊന്നും പോകരുതെന്നു പറഞ്ഞു
ഇല്ല എന്നു പറഞ്ഞുകൊണ്ട് പാറു പുറത്തേക്കിറങ്ങി അതാ വരുന്നു ഒരു കുഞ്ഞൻ അവൾ അവനെ നോക്കി മുള്ളുകൾ പോലോള്ള ശരീരം കാണാൻ ഒരു ഭംഗിയുമില്ല എന്താ നിന്റെ പേര് അവൾ അവനോട് ചോദിച്ചു "എന്റെ പേര് കൊറോണ" എന്നെ എല്ലാവർക്കുംപേടിയാണ് .എനിക്കു നിന്നെ പേടിയില്ല നീ കാരണം ധാരാളം പേർ മരിച്ചുവെന്ന് അമ്മ പറഞ്ഞുകേട്ടു മറ്റുള്ളവരെകൊല്ലുമ്പോൾ നിനക്കെന്തു കിട്ടും ?മനുഷ്യൻ സ്നേഹത്തോടെയുംശുചിത്വത്തോടെയുംജീവിക്കുമ്പോൾ ഞാൻ പോകും,പാറുകുട്ടി നോക്കിനിന്നപ്പോൾ് അവൻ നടന്നു ദൂരേക്കുപോയി .പെട്ടെന്ന്പാറുകുട്ടി ഞെട്ടിയുണർന്നു അപ്പോഴാണ് അതൊരു സ്വപ്‌നം ആയിരുന്നെന്നു മനസ്സിലായത് .
 

ഗൗരി. എസ്സ് എസ്സ്
4ബി ഗവ.യു പി സ്കൂൾ ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ