ഗവ .യു.പി.എസ് .ചിറയിൻകീഴ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

പൂമൊട്ടുകൾ  ഡിജിറ്റൽ മാഗസിൻ [1] ചിറയിൻകീഴിന്റെ ചരിത്രത്തിൽ സുവർണ്ണലിപികളാൽ എഴുതപ്പെട്ട വിദ്യാലയമാണ് ചിറയിൻകീഴ് ഗവ യു പി സ്കൂൾ.രാജഭരണകാലത്തിന്റെ തിരുശേഷിപ്പായി ചിറയിൻകീഴിന്റെ ഹൃദയഭാഗത്ത് തലയുയർത്തി നിൽക്കുന്ന ഈ വിദ്യാലയമുത്തശ്ശി സർഗ്ഗധനരായ നിരവധി പ്രതിഭകൾക്ക് വിദ്യാധനം പകർന്നുകാടുത്തിരുന്നു.ചിറയിൻകീഴിന്റെ ഭാവിവാഗ്ദാനങ്ങളെ സൃഷ്ടിക്കുന്നതിൽ ഇന്നും നിദാന്തപരിശ്രമത്തിലാണ് ഈ പാഠശാല.

കൊറാണയുമായി ബന്ധപ്പെട്ട വിപരീതസാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയെ വികസിപ്പിക്കുകയും ,പ്രാത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ്

*പൂമാട്ടുകൾ* എന്ന ഇത്തരത്തിലുള്ള ഒരു മാഗസിൻ ഉണ്ടാക്കണം എന്നആശയംഉദിച്ചത്.പ്രതീക്ഷയേക്കാൾ വലിയ പിന്തുണയും ഫലവുമാണ് ഇക്കാര്യത്തിൽ നമുക്ക് കിട്ടിയത്.വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരേ മനസ്സോടെ ഇതിന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ചു എന്നത് ഞങ്ങൾക്ക് ഏറെസന്തോഷവും പ്രതീക്ഷയും നൽകുന്നു.

ഈ മാഗസിനിന്റെ പൂർത്തീകരണത്തിനായി ഞങ്ങളാIട് സഹകരിച്ച വിദ്യാർത്ഥികൾ,രക്ഷിതാക്കൾ,എസ്സ് എം സി അംഗങ്ങൾ,സർവ്വാപരി സന്ദേശങ്ങൾ തന്ന് ഞങ്ങൾക്ക് ആശംസകൾ നേർന്ന ബഹുമാന്യ വ്യക്തികൾ,തുടങ്ങി എല്ലാവരാടുമുള്ള നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു.വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങളും.പ്രചോദനങ്ങളും നൽകിയ എല്ലാ അധ്യാപകരുടേയും സഹകരണം പ്രത്യേകം ഓർത്തുകാണ്ട് ഈ അതിജീവനകാലത്തെ ഡിജിറ്റൽ മാഗസിൻ പൂമൊട്ടുകൾ സവിനയം സമർപ്പിക്കട്ടെ, താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് മാഗസിൻ വായിക്കൂ

അമൃതമഹോത്സവം--തപാൽ വകുപ്പ് കത്തെഴുത്ത്
പരിസ്ഥിതി ദിനം 2021 ജൂൺ 5
പരിസ്ഥിതി ദിനം 2021 ജൂൺ 5
പരിസ്ഥിതി ദിനം 2021 ജൂൺ 5
ഞങ്ങളുടെ എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള ഹൈടെക്ക് എ സി (ബാത്ത് അറ്റാച്ച്ഡ്) ഹാൾ

https://drive.google.com/.../1UthupP.../view...

ലോക്ക് ഡൗൺ കാലത്തെ കുരുന്നു സൃഷ്ടികൾ

https://youtu.be/wFIsQuS9HaY

[2]

[3]

[4]

[5]

[6]


നമ്മുടെ കുട്ടികളുടെ അക്ഷരവൃക്ഷം രചനകൾ

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ പാൽപാത്രം

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ മണിക്കുട്ടിയുടെ സംശയം

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ മഹാമാരി

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ എന്റെ അനുഭവകഥ

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഞാനും കൊറോണയും

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഞാനും കൊറോണയും

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ശുചിത്വം

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ശ്രീക്കുട്ടിയുടെ ഡയറി

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/വൈറസ്

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/മഹാമാരി

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായി

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/തുരത്താം മഹാമാരിയെ

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണക്കാഴ്ചകൾ

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണക്കാലവും മനുഷ്യരാശിയും.

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ജീവിതം

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണക്കാലം

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണ/കൊറോണ

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഉത്തരം പറയൂ

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ പ്രതിരോധം

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ കോവിഡ് അതിജീവനം

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ ഒരുമിക്കാം നേടാം

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ അതിജീവനം

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ പരിസ്ഥിതി

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കേരളത്തിലെ മാലാഖമാർ

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണ vs ലോകം

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണ വിപത്തിനെ എങ്ങനെ തുരത്താം...

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കോവിഡ്-19

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കോവിഡ്-19 (കൊറോണ വൈറസ്)- ഡിസീസ് 2019

ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/മഹാമാരിയിൽ അകപ്പെട്ട ലോകം


തിരികെ വിദ്യാലയത്തിലേക്ക്

തിരികെ വിദ്യാലയത്തിലേക്ക് ജില്ലാതല സെലക്ഷൻ കിട്ടിയ ഫോട്ടോ
ജില്ലാ ക്ലാസ്സ് റൂം ലൈബ്രറി...ഉപജില്ലയിലെ ഏറ്റവും കൂടുതൽ പുസ്തകം ശേഖരിച്ച സ്കൂളിനുള്ള പുരസ്ക്കാരം

പ്രമാണം:BS21 TVM 42355 5.jpg

പ്രമാണം:BS21 TVM 42355 05.jpg

പ്രമാണം:BS21 TVM 42355 4.jpg

പ്രമാണം:BS21 TVM 42355 3.jpg

പ്രമാണം:BS21 TVM 42355 2.jpg

ഹൈടെക്ക് എ സി ഹാൾ
എ സി ഹൈടെക്ക് ക്ലാസ്സ്

പ്രമാണം:BS21 TVM 42355 1.jpg