ഗവ .യു.പി.എസ് .ചിറയിൻകീഴ്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പൊടിരഹിത ക്ലാസ് മുറികൾ,വിശാലമായ കളിസ്ഥലങ്ങൾ,സുസജ്ജമായ ഐ റ്റി ലാബ്,..ഇന്റെർനെറ്റ്,എയർ കണ്ടീഷൻ ചെയ്ത 6 സ്മാർട്ട്ക്ളാസ്സ്റൂമുകൾ.ഹൈടെക്ക് ഫർണിച്ചറുകൾ..12 ഹൈടെക്ക് ക്ലാസ്സ് മുറികൾ...മികച്ച ലൈബ്രറി,ഡൈനിങ് ഹാൾ,കലാകായിക .പ്രവൃത്തി പരിചയത്തിനു പ്രത്യേക അദ്ധ്യാപകർ ..മികച്ച സയൻസ് ലാബ്,ഗണിത ലാബ്,5 കിലോവാട്ടിന്റെ സോളാർ പാനൽ, നിത്യോപയോഗ വൈദ്യുതിക്കു പകരം സോളാർഎനർജി ഉപയോഗിക്കുന്ന അപൂർവ്വം സ്കൂളൂകളിൽ ...ഒന്ന്,കുട്ടികൾക്ക് കളിയ്ക്കാൻ പാർക്ക്,ശിശു സൗഹൃദ പ്രീപ്രൈമറി,,,,സ്വന്തമായി 2 സ്കൂൾ വാനുകൾ....വിശാലമായ ഓഡിറ്റോറിയം...