സഹായം Reading Problems? Click here


ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണ/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ

വീണു വീണു തകർന്നീടുന്നു
ലോകമെങ്ങും കൊറോണേ നിന്റെ മുന്നിൽ
നാം ചെയ്ത പാപത്തിൻ ഫലമായിതാ
തളച്ചിടുന്നു നീ ലോകത്തെ മുഴുവനായി
പറിച്ചെറിയുവാൻ ആകില്ല നിന്നെയെങ്കിലും
കഴുകിക്കളയും ഈ ലോകത്ത് നിന്നും
കടന്നുവന്നു ശുചിത്വശീലങ്ങൾ
പഴമപോലെ പിന്തുടരുവാൻ പഠിച്ചുവല്ലോ
മർത്യനുമേൽ പതിച്ചൊരാമാരിയെ
അകലങ്ങൾ,നിയമങ്ങൾ പാലിച്ചകറ്റാം
ലോകനന്മക്കായ് അതിജീവനത്തിനായ്
ഒരുമിച്ചുപൊരുതിടാം കരുതലോടെ
തൊഴുതിടാം സർവ്വലോകർക്കുംവേണ്ടി
ലോകാ സമസ്താ സുഖിനോഭവന്തു

 

മയൂഖ എസ്സ്
3 എ ഗവ .യു.പി.എസ് .ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത