ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന മഹാമാരി

മർത്യനു മേൽ വന്നു പതിച്ചോരു മാരിയെ

മർത്യന്നു നാശം വിതച്ചൊരാമണുക്കളെ

നേരിടാം നമുക്കീ ലോക വിപത്തിനെ

മനസാലൊന്നിച്ചു മെന്നാ ലകലം പാലിച്ചും.
 

കീർത്തിക.എസ് എസ്
2എ ഗവ.യു പി സ്കൂൾ ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത