ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ ജീവിതം

പ്രിയമുള്ള കൂട്ടുകാരെ
ഞാനൊരു കാര്യം ചൊല്ലീടട്ടേ
ഈ ലോകം
കൊറോണയ്ക്ക് പുറകിലാണേ
ഓ തിത്തിതാര തിത്തി തെയ് തിത്തെയ് തക തെയ്തെയ് തോം
ആരാണീ കൊറോണ ?
എന്താണീ കൊറോണ ?
നമുക്കെല്ലാം ഒരുമിച്ച് ചർച്ച ചെയ് തീടാം
ഓ തിത്തി താരാ തിത്തിതെയ് തിത്തെ തക തെയ് തോം
കൊറോണ എന്നൊരു വൈറസാണേ
കൊറോണ നമ്മുടെ ശത്രുവുമാണേ
നാം എല്ലാം അതിനെ തുരത്തിടേണം
കൈകൾ നന്നായി കഴുകേണം
സോപ്പ് തേച്ച് കഴുകേണം
വായും മൂക്ക സൂക്ഷിച്ച് പൊതിഞ്ഞിടേണo
വൃത്തിയും ശുചിത്വവും പാലിച്ചിടേണം
ഓ തിത്തി താരതെയ് തെയ്തോം തിത്തെയ് തക തെയ് തെയ്തോം
വൃത്തിയുള്ള വസ്ത്രം നാം ധരിച്ചിടേണം
ആരോഗ്യം നാം കൃത്യമായി സൂക്ഷിച്ചിടേണം
ഓ തിത്തി താര തിത്തിതെയ് തിത്തെയ് തക തെയ് തെയ് തോം
വീടിനുള്ളിൽ കഴിയേണം
നിയമങ്ങൾ പാലിക്കേണം
നാം കാരണo മറ്റൊരാളെ ബാധിക്കരുത്
ഓ തിത്തി താരതെയ് തെയ്തോം തിത്തെയ് തക തെയ് തെയ് തോം
ഒരുമിച്ച് പൊരുതേണം
ഒറ്റക്കെട്ടായി പൊരുതേണം
എങ്കിൽ നമ്മൾ വിജയശ്രീ ലാളിതരാകും
ഓ തിത്തി താര തിത്തി തെയ് തിത്തെ തക തെയ് തെയ്തോം
 

ഹൃദ്യ .എ .എച്ച്
2ബി ഗവ.യു പി സ്കൂൾ ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത