ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണക്കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാഴ്ചകൾ

കേട്ടാൽ വിറക്കുന്ന പേരൊന്നു ചൊല്ലാമേ..
 കോവിഡ് 19....
 അതൊന്നുമാത്രം വണ്ടികൾ ഓടില്ല
കടകൾ തുറക്കില്ല നാടാകെ നിശ്ചലം
 മരവിച്ച ലോകവും റോഡിലിറങ്ങിയാൽ പോലീസ് മാമന്മാർ വടിയും പിടിച്ചങ്ങ് നിൽക്കുന്നുണ്ടേ..
 വീട്ടിലിരുന്നിടാം.
 നാടിനെ രക്ഷിക്കാം
 ഒറ്റ മനസ്സോടെ പൊരുതുക നാം.
 

അർജുൻ എ എസ്സ്
1 എ ഗവ.യു പി സ്കൂൾ ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത