"ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42003 (സംവാദം | സംഭാവനകൾ)
ഇൻഫോ
Muralibko (സംവാദം | സംഭാവനകൾ)
വരി 87: വരി 87:
'''അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ  - ഒരു ചരിത്ര നോട്ടം'''   
'''അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ  - ഒരു ചരിത്ര നോട്ടം'''   


'''ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള വിദ്യാലയമാണ് അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ.ഒരു ഓലപ്പുരയിൽ 1837 ൽ കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു തുടക്കം. അരുവിക്കര ഗ്രാമത്തിന്റെ വിദ്യാലയം എന്ന മോഹം നാമ്പിട്ടു തുടങ്ങിയത് അവിടെ നിന്നും ആയിരുന്നു .ചരിത്ര വഴിയിൽ സ്‌കൂളിന് വേണ്ടി സ്ഥലം അനുവദിച്ചത് ഒരു പോറ്റി സാർ ആയിരുന്നു എന്ന് പഞ്ചായത്തിന്റെ ഏടുകളിൽ കാണുന്നു. ഇന്നത്തെ സ്‌കൂളിന്റെ പുതിയ ഓഫീസ് ബിൽഡിങ്ങിന്റെ മുൻവശം ആയിരുന്നു ആ സ്ഥലം .ഒരു അഞ്ചു സെൻറ്ൽ ആരംഭിച്ച പള്ളിക്കൂടം ഇന്ന് മൂന്നര ഏക്കറിൽ വിശാലമായി സ്ഥിതി ചെയ്യുന്നു. പോറ്റി സാറിന്റെ കുടുംബം മുൻകൈ എടുത്തായിരുന്നു വിദ്യാലയത്തിന്റെ ആദ്യ കാല വികസനം നടത്തിയിരുന്നത് .1950 കളോടുകൂടി പ്രസ്തുത പള്ളിക്കൂടം കേരളം സർക്കാരിന്റെ കീഴിലായി. അതുവരെ എട്ടാംതരം വരെ ഉണ്ടായിരുന്ന ക്‌ളാസ്സുകൾ 1960 ഓടുകൂടി പത്താംതരം വരെ ആയി ഉയർത്തി .സർക്കാരുകളും വ്യക്തികളും സംഘടനകളും അതാത് കാലയളവിൽ സ്‌കൂളിന്റെ വളർച്ചയിൽ നിസ്തുലമായ പങ്കു വഹിച്ചു .2002 ഓടുകൂടി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു. നൂറു ശതമാനം വിജയവും അനേകം എ പ്ലസ് വിജയികളുമായി കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകളായി അരുവിക്കര എന്ന ഗ്രാമത്തിന്റെ അറിവിന്റെ തിരുമുറ്റമായി ഈ സ്‌കൂൾ പ്രവർത്തിക്കു'''ന്നു .
'''ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള വിദ്യാലയമാണ് അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ.ഒരു ഓലപ്പുരയിൽ 1837 ൽ കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു തുടക്കം. അരുവിക്കര ഗ്രാമത്തിന്റെ വിദ്യാലയം എന്ന മോഹം നാമ്പിട്ടു തുടങ്ങിയത് അവിടെ നിന്നും ആയിരുന്നു .ചരിത്ര വഴിയിൽ സ്‌കൂളിന് വേണ്ടി സ്ഥലം അനുവദിച്ചത് ഒരു പോറ്റി സാർ ആയിരുന്നു എന്ന് പഞ്ചായത്തിന്റെ ഏടുകളിൽ കാണുന്നു. ഇന്നത്തെ സ്‌കൂളിന്റെ പുതിയ ഓഫീസ് ബിൽഡിങ്ങിന്റെ മുൻവശം ആയിരുന്നു ആ സ്ഥലം .ഒരു അഞ്ചു സെൻറ്ൽ ആരംഭിച്ച പള്ളിക്കൂടം ഇന്ന് മൂന്നര ഏക്കറിൽ വിശാലമായി സ്ഥിതി ചെയ്യുന്നു. കൂടുതൽ അറിയാൻ'''


== അരുവിക്കര ==
== അരുവിക്കര ==
"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._എസ്._അരുവിക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്