ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/നാടോടി വിജ്ഞാനകോശം
നാടോടി പദങ്ങൾ
തോന - ധാരാളം
നൂരെ - നേരെ
നൂത്ത് - നിവർത്തി
തൊറപ്പ - ചൂല്
ബോഞ്ചി - നാരങ്ങാ വെള്ളം
തൂറ്റൽ - ചാറൽ
നാടോടി പദങ്ങൾ
തോന - ധാരാളം
നൂരെ - നേരെ
നൂത്ത് - നിവർത്തി
തൊറപ്പ - ചൂല്
ബോഞ്ചി - നാരങ്ങാ വെള്ളം
തൂറ്റൽ - ചാറൽ