ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കലാപരമായ മികവുകൾ കുട്ടികളിൽ വളരുന്ന രീതിയിലുള്ള നിരവധി പ്രവർത്തനങ്ങൾ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി .നൃത്ത പഠനത്തിന് വേണ്ടി പ്രത്യേക ക്‌ളാസ്സുകൾ നടത്തുന്നു .പാട്ടു , നാടകം, ഉപകരണ സംഗീതങ്ങൾ എന്നിവയിലും കുട്ടികൾക്ക് പരിശീലനം നൽകി .നാട്ടുകാരായ നാടക പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് നാടക ക്യാമ്പ് സംഘടിപ്പിച്ചു .പുസ്തകങ്ങളിലെ നാടക പാഠങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. ചെണ്ടമേളത്തിൽ പ്രത്യേക ടീം പരിശീലിക്കുന്ന . കലാരംഗത്ത് പ്രവർത്തിക്കുന്ന പൂർവ വിദ്യാർത്ഥികളുടെ സേവനം ആർട്സ് ക്ലബ് ഉപയോഗിച്ച് വരുന്നു.

തിരുവാതിരകളിക്ക് കുട്ടികളെ തയ്യാറെടുപ്പിച്ചു