ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/പ്രാദേശിക പത്രം
സ്‌കൂളിൽ പത്രം, മാഗസിൻ എന്നിവ തയ്യാറാക്കുന്നതിന് വേണ്ടി ഒരു പത്രാധിപ സമിതി രൂപീകരിച്ചിട്ടുണ്ട് ."അരുവി " എന്ന പേരിൽ ഒരു പത്രം ഈ സ്‌കൂളിൽ എഴുതി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു .സ്‌കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ആണ് പത്രം തയ്യാറാക്കുന്നത്. അതിൽ കുട്ടികളുടെ രചനകളും , ചിത്രരചനകളും ഉൾപ്പെടുത്താറുണ്ട് .അരുവിക്കര പ്രദേശത്തെ വിവിധ മേഖലകളിൽ ശോഭിച്ച വ്യക്തികളുടെ അഭിമുഖം എന്നിവയും സ്‌കൂൾ പാത്രത്തിൽ ഉൾപ്പെടുത്താറുണ്ട് .