ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സയൻസ് ഫെസ്റ്റിന്റെ ഭാഗമായി ഭക്ഷ്യ മേള സംഘടിപ്പിച്ചു
സയൻസ് ഫെസ്റ്റിന്റെ ഭാഗമായി ഭക്ഷ്യ മേള സംഘടിപ്പിച്ചു

കുട്ടികൾക്കിടയിൽ ശാസ്ത്ര അവബോധം വളരുന്നതിന്    ഉതകുന്ന വിധത്തിലുള്ള നിരവധി പ്രവർത്തനങ്ങൾ ശാസ്ത്ര ക്ളബ് സംഘടിപ്പിച്ചു .ശാസ്ത്ര ഉപകരണങ്ങളുടെ പ്രദർശനം . ശാസ്ത്രീയ വസ്തുക്കളുടെ നിർമ്മാണം , ശാസ്ത്ര പരീക്ഷണങ്ങൾ , ശാസ്ത്ര മത്സരങ്ങൾ എന്നിവ നടത്തി . ചാർട്ടുകളുടെ നിർമ്മാണം, മോഡലുകളുടെ നിർമ്മാണം , വിവിധ പ്രോജക്ടുകൾ , ഭക്ഷ്യ മേള എന്നിവ സംഘടിപ്പിച്ചു.സയൻസ് മാഗസിൻ ഓരോ വർഷവും സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിവരുന്നു.