ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂളിന്റെ പരിസര പ്രദേശത്തുള്ള പ്രകൃതി രമണീയമായ പ്രദേശങ്ങൾ കുട്ടികൾ സന്ദർശിച്ചു .അരുവിക്കര ഡാം , ഭൂതത്താൻ കടവ് , കൂവക്കുടി പാലം എന്നിവ വിദ്യാർഥികൾ സന്ദർശിച്ചു . ഭൂതത്താൻ കടവിലെ ദേശാടന കിളികളെക്കുറിച്ച് ടൂറിസം ക്ലബ്ബിലെ കുട്ടികൾ പഠനം നടത്തി .

ടൂറിസം ക്ലബ്ബ്-  അരുവിക്കരയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചപ്പോൾ പകർത്തിയ ചിത്രങ്ങൾ
ദേശാടന കിളികളെ  നിരീക്ഷിക്കുന്നു
കൂവക്കുടി പാലം സന്ദർശിക്കുന്നു
കൂവക്കുടി പാലത്തിൽ നിന്നുള്ള ദൃശ്യം