ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
Jrc cadets ന് വേണ്ടിയുള്ള seminar ന്റെ ഭാഗമായി ഫസ്റ്റ് aid നെ കുറിച്ച് 24/2/22 ന് ndd ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ശ്രീ. വിൻസെന്റ്, ഫയർ ഓഫീസർസ് ആയ ശ്രീ വിപിൻ, ശ്രീ മനു എന്നിവർ ghssaruvikkara സ്കൂളിൽ വച്ചു ക്ലാസ്സ്‌ എടുക്കുന്നു.
ഫസ്റ്റ് aid കൊടുക്കുന്നതിന്റെ പ്രാധാന്യം അവർ വിവരിച്ചു

കുട്ടികൾക്കിടയിൽ അച്ചടക്കവും സാമൂഹിക ക്ഷേമ മനോഭാവവും വളർത്തുന്നതിന് ആവശ്യമായ നിരവധി പ്രവർത്തനങ്ങളുമായി സ്‌കൂളിൽ സജീവമായി നിലനിക്കുന്ന യൂണിറ്റാണ് ജെ ആർ സി . ലഹരി വിരുദ്ധ ക്‌ളാസുകൾ , നിരവധി കൗൺസിലിങ് ക്‌ളാസ്സുകൾ , പരിസര ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ ജെ ആർ സിയുടെ നേതൃത്തത്തിൽ നടന്നു .വിവിധ ക്യാമ്പുകളും ജെ ആർ സി സംഘടിപ്പിച്ചു .