ജി.എൽ.പി.എസ് തരിശ് (മൂലരൂപം കാണുക)
19:02, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022ഭൗതികസൗകര്യങ്ങൾ തിരുത്തി
(ആ മുഖം തിരുത്തി) |
(ഭൗതികസൗകര്യങ്ങൾ തിരുത്തി) |
||
വരി 61: | വരി 61: | ||
== '''<big>ചരിത്രം</big>''' == | == '''<big>ചരിത്രം</big>''' == | ||
1921 ലെ മലബാ൪ കലാപാനന്തരം ചേറുമ്പ ദേശത്തിൻെറ സാമൂഹിക ഉന്നമനത്തിന് വിദ്യഭ്യാസത്തിൻെറ അനിവാര്യത ദീ൪ഘ ദർശനം ചെയ്ത മത പണ്ഡിതനെങ്കിലും ഭൗതിക വിദ്യഭ്യാസം കൂടി തൻെറ ജന്മ നാടായ പട്ടിക്കാട് നിന്നും നേടി തിരിച്ച് വന്ന ബഹു തച്ചമ്പററ അവറാൻ കുട്ടി മൊല്ലാക്ക ഇന്നത്തെ പളളിപ്പടി പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന് തുടക്കം കുറിച്ചു. [[ജി.എൽ.പി.എസ് തരിശ്/ചരിത്രം|കൂടുതൽ വായിക്കുക | 1921 ലെ മലബാ൪ കലാപാനന്തരം ചേറുമ്പ ദേശത്തിൻെറ സാമൂഹിക ഉന്നമനത്തിന് വിദ്യഭ്യാസത്തിൻെറ അനിവാര്യത ദീ൪ഘ ദർശനം ചെയ്ത മത പണ്ഡിതനെങ്കിലും ഭൗതിക വിദ്യഭ്യാസം കൂടി തൻെറ ജന്മ നാടായ പട്ടിക്കാട് നിന്നും നേടി തിരിച്ച് വന്ന ബഹു തച്ചമ്പററ അവറാൻ കുട്ടി മൊല്ലാക്ക ഇന്നത്തെ പളളിപ്പടി പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന് തുടക്കം കുറിച്ചു. [[ജി.എൽ.പി.എസ് തരിശ്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
==<big> ഭൗതികസൗകര്യങ്ങൾ</big> == | ==<big> ഭൗതികസൗകര്യങ്ങൾ</big> == | ||
പ്രീ -പ്രൈമറി അടക്കം പൊടി രഹിതമായ 20 ക്ലാസ് റൂമുകളിൽ ആണ് പ്രീപ്രൈമറി മുതൽ മുതൽ നാലു വരെയുള്ള കുട്ടികൾ പഠിക്കുന്നത്. ശീതീകരിച്ച ഇരിപ്പിട സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബും സ്റ്റേജ് അടക്കമുള്ള ടൈൽ പതിച്ച വിശാലമായ ഓഡിറ്റോറിയവും വായനാമുറിയും വായുവും വെളിച്ചവും ഉള്ള സ്റ്റോറേജ് സൗകര്യത്തോടു കൂടിയ അടുക്കളയും കവാടത്തോടു കൂടിയ ഗേറ്റും ചുറ്റുമതിലും പൂന്തോട്ടവും വിശാലമായ ഗ്രൗണ്ടും സ്കൂളിനുണ്ട്. [[ജി.എൽ.പി.എസ് തരിശ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
ഹൈ-ടെക് ലാബ്, | ഹൈ-ടെക് ലാബ്, | ||
ക്ലാസ്സ് ലൈബ്രറി, | ക്ലാസ്സ് ലൈബ്രറി, |