സഹായം Reading Problems? Click here


ജി.എൽ.പി.എസ് തരിശ്/വ്യക്തിഗത മാസ്റ്റർ പ്ലാൻ

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ കുട്ടിക്കും അക്കാദമിക മാസ്ററ‍ർ പ്ലാൻ. ഓരോ കുട്ടിയേയും ആഴത്തിൽ പഠിച്ചു വിലയിരുത്തി ഉള്ള കഴിവിനെ വികസിപ്പിച് ആവശ്യമെങ്കിൽ പരിഹാരബോധനം നടത്തി ഓരോ കുട്ടിക്കും പ്രത്യേകമായി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ഉണ്ട്. അത് നോക്കി അവന്റെ വികസനം വിലയിരുത്താം.