സഹായം Reading Problems? Click here


ജി.എൽ.പി.എസ് തരിശ്/സ്റ്റുഡന്റ്ടീച്ചർ

Schoolwiki സംരംഭത്തിൽ നിന്ന്

അധ്യാപകരുടെ സാന്നിധ്യത്തിലും അല്ലാതെയും ക്ലാസ്സിലെ മികച്ച കുട്ടികളെ ഓരോ ഗ്രൂപ്പിന്റെ ലീഡർ ആക്കുകയും അവർ മറ്റു കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നു .കുട്ടികൾ തന്നെ ചോദ്യാവലികൾ നിർമ്മിക്കുകയും പരീക്ഷ നടത്തുകയും ചെയ്യുന്നു.എല്ലാ സ്റ്റുഡൻറ് ടീച്ചർമാർ പ്രത്യേക ബാഡ്ജും ധരിക്കുന്നു.

സ്റ്റുഡൻറ് ടീച്ചർമാർ ബാഡ്ജ് ഏറ്റുവാങ്ങിയതിനു ശേഷം