സഹായം Reading Problems? Click here


ജി.എൽ.പി.എസ് തരിശ്/ക്ലാസ്സ്‌ മുറികൾ

Schoolwiki സംരംഭത്തിൽ നിന്ന്

ടൈൽസ് ഇട്ട ക്ലാസ്സ്‌ മുറികൾ, ലൈബ്രറി, ഗണിതമൂല, ലേർണിംഗ് aids സൂക്ഷിക്കാൻകഴിയുന്ന കബോർഡുകളും ക്ലാസ്സിലുണ്ട്. മിക്ക ക്ലാസ്സ്‌ മുറികളിലും പ്രൊജക്ടർ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ്‌ മുറികളിലും ലൈറ്റ്, ഫാൻ സ്ഥാപിച്ചിട്ടുണ്ട്. Dust free ക്ലാസ്സ്‌ മുറികളാണ് എല്ലാം.