സഹായം Reading Problems? Click here


ജി.എൽ.പി.എസ് തരിശ്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
FB IMG 1576339470744.jpg

ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. കുട്ടികൾക്കു സന്ദേശങ്ങൾ കൈമാറി. പോസ്റ്റർ രചനയും നടത്തി. സ്കൂൾ അങ്കണത്തിൽ ചെടികളും വൃക്ഷങ്ങളും നട്ടു. കുട്ടികൾ ജന്മദിനത്തിൽ സമ്മാനമായി ചെടികൾ നൽകുന്നു സ്കൂളിൽ നട്ട പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപെടുത്താറുണ്ട് . നാട്ടു മാഞ്ചോട്ടിൽവിവിധ സ്ഥലങ്ങളിൽ നാടൻ മാവുകൾ നട്ടു പിടിപ്പിക്കുകയും തുടർന്ന് പരിപാലിക്കുകയും ചെയ്യുന്നു.

 , ലോകകപ് ഫുട്ബാൾ ദിനത്തിൽ 22രാജ്യങ്ങൾക്കു  അത്രയും വൃക്ഷ തൈ പൊതു സ്ഥാപനങ്ങളിൽ നട്ടു പിടിപ്പിച്ചു