സഹായം Reading Problems? Click here


ജി.എൽ.പി.എസ് തരിശ്/വായന മുറി

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ കുട്ടികൾക്കു ഇരുന്ന് വായന ആസ്വാദിക്കാൻ പ്രത്യേക മുറിയുണ്ട്.. ഇരുന്ന് വായിക്കാൻ ഇരിപ്പിടവും നടുവിൽ മനോഹരമായ അക്വാറിയവും ഒരുക്കിയീട്ടുണ്ട്. കുട്ടികൾ ഇവിടെയിരുന്ന് ചർച്ച നടത്തുകയും ക്വിസ് പഠിക്കുകയും വായിക്കുകയും ചെയ്യാറുണ്ട്..

വായന മുറിയിലെ അക്വാറിയം
വായനാമുറി
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തരിശ്/വായന_മുറി&oldid=685389" എന്ന താളിൽനിന്നു ശേഖരിച്ചത്