സഹായം Reading Problems? Click here


ജി.എൽ.പി.എസ് തരിശ്/മോർണിങ് SRG

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ അധ്യാപകരും ദിവസവും നേരത്തെ എത്തുകയും srg യിൽ പങ്കെടുത്ത ശേഷം ക്ലാസ്സിൽ പോവുകയും ചെയ്യുന്നു. ആഴ്ചയിൽ ഓരോ ദിവസം ഓരോ ക്ലാസ്സിന്റെ വിലയിരുത്തൽ ഉണ്ടാവും. കൂടാതെ സ്കൂളിലെ എല്ലാ കാര്യങ്ങളും കൂടിയാലോചിച്ചു ചെയ്യുന്നു.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തരിശ്/മോർണിങ്_SRG&oldid=682759" എന്ന താളിൽനിന്നു ശേഖരിച്ചത്