സഹായം Reading Problems? Click here


ജി.എൽ.പി.എസ് തരിശ്/മികവുത്സവം, സ്ലേറ്റ് പ്രൊജക്റ്റ്‌, ഹരിത വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

കോഴിക്കോട് നടന്ന വിദ്യാഭ്യാസ മഹോത്സവത്തിന് വണ്ടൂർ സബ്ജില്ലയിൽ നിന്നും തിരഞ്ഞ് എടുത്ത ഏക എൽ.പി സ്കൂൾ. സമയവുമായി ബന്ധപ്പെട്ട അവിടെ അവതരിപ്പിച്ച നാടകം ഏറെശ്രദ്ധേയമായി.

Diet നടത്തിയ സ്ലേറ്റ് പ്രോജക്ട് വണ്ടൂർ സബ്ജില്ലയിൽ നടത്തിയതും ഈ സ്കൂളിലാണ്. മറ്റു വിദ്യാലയങ്ങളോട് മത്സരിച്ചു ഹരിതവിദ്യാലയത്തിലും സെലെക്ഷൻ നേടി മികച്ച മാർക്ക്‌ നേടുകയും ചെയ്തു