ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
  {{PHSSchoolFrame/Header}}
  {{PHSSchoolFrame/Header}}
{{prettyurl|H.S.S for girls Venganoor}}
{{prettyurl|H.S.S for girls Venganoor}}
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= വെങ്ങാനൂ൪
|സ്ഥലപ്പേര്=വെങ്ങാനൂർ
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്=44049
|സ്കൂൾ കോഡ്=44049
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=1062
|എച്ച് എസ് എസ് കോഡ്=01062
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64036090
|യുഡൈസ് കോഡ്=32140200507
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1920
|സ്കൂൾ വിലാസം= ഹെച്ച്  എസ്  എസ് ഫോർ ഗേൾസ് വെങ്ങാനൂർ ,വെങ്ങാനൂർ ,വെങ്ങാനൂർ ,695523
|പോസ്റ്റോഫീസ്=വെങ്ങാനൂർ
|പിൻ കോഡ്=695523
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=girlsvenganoor44049@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ബാലരാമപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ  തിരുവനന്തപുരം
|വാർഡ്=59
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=കോവളം
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=1081
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=75
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=717
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രേമജ് കുമാർ ഡി ബി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉമ വി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹരീന്ദ്രൻ നായർ  എസ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=ജയശ്രീ
|സ്കൂൾ ചിത്രം=Girls2.jpeg ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം=1920
| സ്കൂൾ വിലാസം= വെങ്ങാനൂ൪ പി.ഒ, <br/> വെങ്ങാനൂ൪
| പിൻ കോഡ്= 695523
| സ്കൂൾ ഫോൺ= 04712480956
| സ്കൂൾ ഇമെയിൽ= girlsvenganoor44049@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= ബാ‌ലരാമപുരം
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= എയ്ഡഡ്
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= ഹയർസെക്കന്ററി
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌  ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം= 1834
| വിദ്യാർത്ഥികളുടെ എണ്ണം= 1834
| അദ്ധ്യാപകരുടെ എണ്ണം= 92
| പ്രിൻസിപ്പൽ =ശ്രീ. സുധീർ ജെ
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി. ശ്രീലതാദേവി .പി .എൽ
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. ഹരീന്ദ്രൻ നായർ എസ്
|ഗ്രേഡ്=7 |
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= Girls2.jpeg ‎|
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

16:35, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ
വിലാസം
വെങ്ങാനൂർ

വെങ്ങാനൂർ പി.ഒ.
,
695523
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഇമെയിൽgirlsvenganoor44049@gmail.com
കോഡുകൾ
സ്കൂൾ കോഡ്44049 (സമേതം)
എച്ച് എസ് എസ് കോഡ്01062
യുഡൈസ് കോഡ്32140200507
വിക്കിഡാറ്റQ64036090
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1081
അദ്ധ്യാപകർ75
ഹയർസെക്കന്ററി
പെൺകുട്ടികൾ717
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രേമജ് കുമാർ ഡി ബി
പ്രധാന അദ്ധ്യാപികഉമ വി എസ്
പി.ടി.എ. പ്രസിഡണ്ട്ഹരീന്ദ്രൻ നായർ എസ്‌
എം.പി.ടി.എ. പ്രസിഡണ്ട്ജയശ്രീ
അവസാനം തിരുത്തിയത്
30-12-2021Sheelukumar
ക്ലബ്ബുകൾ
പ്രോജക്ടുകൾ





വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പശ്ചാത്തലമാണ് ഈ   വിദ്യാലയത്തിനുള്ളത്.

1920 -ൽ യശ:ശരീരനായ ശ്രീ എൻ വിക്രമൻ പിള്ള സ്ഥാപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1945 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു .പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് .1961-ൽ വിദ്യാർത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂൾ,ഗേൾസ് ഹൈസ്സ്കൂൾ എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എൻ.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജർമാരായിരുന്നു.1986 -ൽ സെപ്തംബറിൽ രണ്ടു സ്കൂളുകളും പ്രത്യേകം മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലായി. ഈ വിദ്യായലത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതൽ അശ്രാന്തം പ്രയത്നിക്കുകയും 1998-ൽ ഒരു ഹയർ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയർത്തുകയും ചെയ്ത ദിവംഗതനായ ചന്ദരശേഖരപിള്ള സാറിനെ ഈ അവസരത്തിൽ ഞങ്ങൾ ആദരപൂർവ്വംസ്മരിക്കുന്നു.

മാനേജർ :ശ്രീമതി ദീപ്തി ഗിരീഷ്
ഹെഡ്മിസ്ട്രസ് :ശ്രീമതി. പി എൽ ശ്രീലതാദേവി
ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്  : ശ്രീമതി ആർ ശ്രീലതാദേവി

ചരിത്രം

എച്ച്.എസ്.എസ്.ഫോർ.ഗേൾസ്, വെങ്ങാനൂർ ക്രാന്തദർശിയായ ശ്രീ എൻ വിക്രമൻപിള്ള സ്ഥപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂളിൽപ്രാരംഭകാലത്ത് പ്രിപ്പറേട്ടറി ക്ലാസും, ഒന്നു മുതൽ മൂന്നുവ‍രെക്ലാസുകളുമാണ്ഉണ്ടായിരുന്നത്. വെങ്ങാനൂർ, കല്ലിയൂർ, വിഴിഞ്ഞം, കോട്ടുകാൽ എന്നി പഞ്ചയത്തുകളിൽ അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല. 1954-ൽവെങ്ങാനൂർ ഇംഗ്ലീഷ്മിഡിൽസ്കൂൾ ഹൈസ്കൂളായി ഉയർത്തി. 1961-ൽ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂൾ ,ഗേൾസ് ഹൈസ്കൂൾ,എന്നിങ്ങനെ വിഭജിക്കപ്പെട്ടു. 1936 സെപ്തംബറിൽ ഈ വിദ്യായലങ്ങൾക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി. 1998-ൽ ഇരു സ്കൂളുകളുകളും ഹയർ സെക്കന്റെറി സ്കൂളായി ഉയർത്തി. ഹയർ സെക്കന്റെറിയിലുൾപ്പെടെ 101 അധ്യാപകരും. 11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തിൽ സേവവനം അനുഷ്ടിക്കുന്നു. 1985 -ൽ ഇവിടെ ഗൈഡ്സിന്റെ ഒരു യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. 1998 മുതൽ തുടർച്ചയായി എല്ലാ വർഷവും പരമാവധി 5 കുട്ടികൾക്കെങ്കിലും രാഷട്രപതി അവാർഡ് ലഭിച്ചുവരുന്നു. സ്കൂളിന്റെ മാനേജർ ശ്രീമതി ദീപ്തിഗിരീഷാണ്. ആകെ 1095 വിദ്യാർ‍ത്ഥിനികൾ‍‍‍‍‍‍‍‍‍‍ പഠിക്കുന്നു. അതിൽ‍‍‍‍‍ 350 വിദ്യാ൪ത്ഥികൾപട്ടികജാതി വിഭാഗത്തിലും 2 പേ൪ പട്ടിക വർഗവിഭാഗത്തിലും പെടുന്നു. വിദ്യാ൪ത്ഥികൾ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു2കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ലൈബ്രറി

           * വിഷയത്തിനനുസരിച്ച ക്രമീകരിച്ച 5000ത്തോളം പുസ്തകങ്ങൾ.
          *  സ്ഥിരമായ നിരീക്ഷണ സംവിധാനം

കമ്പ്യൂട്ടർ ലാബ്

, യു. പിക്കും, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3ലാബുകളിലുമായി ഏകദേശം ഇരുപത്തിഅ‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഗണിതശാസ്ത്ര ലാബ്

മറ്റു സൗകര്യങ്ങൾ

  • മൾട്ടീമീഡിയ റൂം
  • സ്കൂൾ ആഡിറ്റോറിയം
  • സ്കൂൾ കാന്റീൻ
  • ജൈവ കൃഷി പാടം

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സ്കൂളിന്റെ മാനേജർ ശ്രീമതി ദീപ്തിഗിരീഷാണ്

== മുൻ സാരഥികൾ ==
ശ്രീ.എൻ.വിക്രമൻപിള്ള‍
ശ്രീമതി .ആനന്ദവ‌ല്ലി അമ്മ
ശ്രീ.എൻ.പത്നനാഭപിള്ള
ശ്രീ.ചന്ദ്രശേഖര പിള്ള
ശ്രീമതി.എ.സരസ്വതി അമ്മ
ശ്രീ.അഡ്വ. ഗിരീഷ് കുമാർ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1961 - 1962 ശ്രീ കെ ആർ രാമചന്ദ്രൻ പിള്ള
1963 - 1964 ശ്രീ കെ വേലുപ്പിള്ള
1964 - 1968 ശ്രീ ലോയിഡ് ജോർജ്
1968 - 1974 ശ്രീ കെ ആർ രാമചന്ദ്രൻ പിള്ള
1974 - 1983 ശ്രീ ലോയിഡ് ജോർജ്
1983 - 1985 ശ്രീമതി എം രാജമ്മ
1985 - 1987 ശ്രീമതി സി ജെ രാജലക്ഷ്മി ഭായ്
1987- 1988 ശ്രീ എൻ രാമകൃഷ്ണൻ നായർ
1988 - 1988 ശ്രീമതി പി സരോജിനി അമ്മ
1988 - 1991 ശ്രീമതി കെ എം പദ്മകുമാരി അമ്മ
1991 - 1994 ശ്രീ ആർ എസ് മധുസൂദനൻ നായർ
1994 - 1997 ശ്രീമതി ജി സരസ്വതി അമ്മ
1997 - 1998 ശ്രീമതി എ വസുമതി അമ്മ
1998 - 1999 ശ്രീകെ പി ഗോപാലകൃഷ്ണൻ ആചാരി
1999 - 2000 ശ്രീമതി എൽ സരോജിനി
2000-2001 ശ്രീമതി പി രാധ ദേവി
2001 - 2001 ശ്രീ കെ ശ്രീകുമാർ
2001- 2004 ശ്രീമതി കെ ചന്ദ്രിക ദേവി
2004- 2005 ശ്രീവി ശശിധരൻ നായർ
2005 - 2008 ശ്രീമതി ഐ ശൈലജ ദേവി
2008 -2010 ശ്രീമതി വി ഗിരിജ കുമാരി
2010 - 2019 ശ്രീമതി ബി ശ്രീലത

മികവ്

ഞങ്ങളുടെ ബ്ലോഗ് കാണുക

http://www.venganoorgirls.blogspot.in

നേട്ടങ്ങൾ

തിരുവനന്തപുരംബാലരാമപുരംഉപ ജില്ല ശാസ്ത്രോത്സവം

  • .
**യു. പി, എച്. എസ്, എച് എസ് എസ് വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം.
  • ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ക്ര, പ്രവർത്തിപരിചയ മോളയിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു

സംസ്ഥാന ശാസ്ത്രോത്സവം

  • ഐ. റ്റി മേള- എച് എസ് വിഭാഗം ഡിജിറ്റൽ പെയിന്റിങ് -സി ഗ്രേഡ് കരസ്ഥമാക്കി..

ബാലരാമപുരം ഉപജില്ല കലോത്സവം

  • എല്ലാ വിഭാഗങ്ങളും ചേർത്ത് ഓവറോൾ ഒന്നാം സ്ഥാനം

ഹായ് സ്കൂൾ കുട്ടികൂട്ടം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.മഞ്ജു .ആർ. വി
ഡോ.മിനി
ഡോ.സജനി
ഡോ.ആനന്ദറാണി
ഡോ.ശാലിനി.ആർ
ഡോ.ലിയോറാണി.
ഡോ.ആശ

വഴികാട്ടി

{{#multimaps: 8.3948701,77.0009408 | zoom=12 }}