"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 54: | വരി 54: | ||
|- | |- | ||
| <font color="purple"><big>1885-ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. 1920ൽ പ്രാദേശികഭാഷാസ്ക്കൂളായും 1941 ൽ അപ്പർ പ്രൈമറിസ്ക്കൂളായും ഉയർന്നു. 1981ൽ ഹൈസ്ക്കൂളായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി ബേബി ജോണിന്റെ സഹായം ഇക്കാര്യത്തിൽ ലഭിച്ചിട്ടുണ്ട്. 1994ൽ വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീർ സ്ക്കൂളിന്റെ പ്രവർത്തനമികവുപരിഗണിച്ച് മോഡൽ സ്ക്കൂളായി പ്രഖ്യാപിച്ചു. ഒരു കമ്പ്യൂട്ടർ പഠനകേന്ദ്രം അനുവദിക്കുകയും ചെയ്തു. 2004ൽ വിദ്യാഭ്യാസ മന്ത്രി ശ്രീ നാലകത്തുസൂപ്പി ഹയർസെക്കന്ററി വിഭാഗം അനുവദിച്ചു. സ്ക്കൂളിന്റെ വളർച്ചയിൽ താങ്ങായിനിന്ന അനേകം വ്യക്തികളുണ്ട്. എം.എൽഎ യും മന്ത്രിയുമായിരുന്ന നീലലോഹിതദാസൻ നാടാർ, എം എൽ എ മാരായിരുന്ന എൻ.ശക്തൻ, ജോർജ് മസ്ക്രിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വെങ്ങാനൂർ ഭാസ്കരൻ, കെ.ശ്രീകുമാർ, എസ്.വിദ്യാധരൻ, കെ.മോഹനൻ സ്പോൺസറിംഗ് കമ്മിറ്റികൺവീനർ പരേതനായ കൊച്ചുക്യഷ്ണൻനായർ, 18വർഷം. പി.ടി.എ. പ്രസിഡന്റായിരുന്ന ആർ ചന്ദ്രശേഖരൻ നായർ, മുൻ പി.ടി.എ. പ്രസിഡന്റുമാരായ കെ.പ്രേമചന്ദ്രൻ, സുകുമാരൻ നായർ ,എ.രാജയ്യൻ, ജയചന്ദ്രൻ, പ്രഥമാധ്യാപകരായിരുന്ന എച്ച്.നാൻസൻ, പി.സുരേന്ദ്രൻ, കെ.കെ.പ്രഭാകരൻ എ.അംബികദാസൻ നാടാർ, സൂസന്ന ഡേവിഡ്, എസ്.ശ്യാമള, എസ്.സതികുമാരി, എൻ രാമക്യഷ്ണൻനായർ, കെ. ശാന്തകുമാരി, വസന്തകുമാരി, ലീല, അധ്യാപകരായിരുന്ന എൻ സുശീലൻ എൻരാധാക്യഷ്ണൻ നായർ പി.മോഹനൻ എന്നിവർ എന്നും ഓർമ്മിക്കപ്പെടണം.</big></font> | | <font color="purple"><big>1885-ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. 1920ൽ പ്രാദേശികഭാഷാസ്ക്കൂളായും 1941 ൽ അപ്പർ പ്രൈമറിസ്ക്കൂളായും ഉയർന്നു. 1981ൽ ഹൈസ്ക്കൂളായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി ബേബി ജോണിന്റെ സഹായം ഇക്കാര്യത്തിൽ ലഭിച്ചിട്ടുണ്ട്. 1994ൽ വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീർ സ്ക്കൂളിന്റെ പ്രവർത്തനമികവുപരിഗണിച്ച് മോഡൽ സ്ക്കൂളായി പ്രഖ്യാപിച്ചു. ഒരു കമ്പ്യൂട്ടർ പഠനകേന്ദ്രം അനുവദിക്കുകയും ചെയ്തു. 2004ൽ വിദ്യാഭ്യാസ മന്ത്രി ശ്രീ നാലകത്തുസൂപ്പി ഹയർസെക്കന്ററി വിഭാഗം അനുവദിച്ചു. സ്ക്കൂളിന്റെ വളർച്ചയിൽ താങ്ങായിനിന്ന അനേകം വ്യക്തികളുണ്ട്. എം.എൽഎ യും മന്ത്രിയുമായിരുന്ന നീലലോഹിതദാസൻ നാടാർ, എം എൽ എ മാരായിരുന്ന എൻ.ശക്തൻ, ജോർജ് മസ്ക്രിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വെങ്ങാനൂർ ഭാസ്കരൻ, കെ.ശ്രീകുമാർ, എസ്.വിദ്യാധരൻ, കെ.മോഹനൻ സ്പോൺസറിംഗ് കമ്മിറ്റികൺവീനർ പരേതനായ കൊച്ചുക്യഷ്ണൻനായർ, 18വർഷം. പി.ടി.എ. പ്രസിഡന്റായിരുന്ന ആർ ചന്ദ്രശേഖരൻ നായർ, മുൻ പി.ടി.എ. പ്രസിഡന്റുമാരായ കെ.പ്രേമചന്ദ്രൻ, സുകുമാരൻ നായർ ,എ.രാജയ്യൻ, ജയചന്ദ്രൻ, പ്രഥമാധ്യാപകരായിരുന്ന എച്ച്.നാൻസൻ, പി.സുരേന്ദ്രൻ, കെ.കെ.പ്രഭാകരൻ എ.അംബികദാസൻ നാടാർ, സൂസന്ന ഡേവിഡ്, എസ്.ശ്യാമള, എസ്.സതികുമാരി, എൻ രാമക്യഷ്ണൻനായർ, കെ. ശാന്തകുമാരി, വസന്തകുമാരി, ലീല, അധ്യാപകരായിരുന്ന എൻ സുശീലൻ എൻരാധാക്യഷ്ണൻ നായർ പി.മോഹനൻ എന്നിവർ എന്നും ഓർമ്മിക്കപ്പെടണം.</big></font> | ||
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചരിത്രം|വിദ്യാലയചരിത്രം കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]] | |||
|} | |} | ||
18:18, 23 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ | |
|---|---|
| വിലാസം | |
വെങ്ങാനൂർ 695523 , തിരുവന്തപുരം ജില്ല | |
| സ്ഥാപിതം | 17 - ആഗസ്റ്റ് - 1885 |
| വിവരങ്ങൾ | |
| ഫോൺ | 04712480125 |
| ഇമെയിൽ | gmhssvenganoor125@gmail.com |
| വെബ്‍സൈറ്റ് | modelvenganoor.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44050 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | റാണി. |
| പ്രധാന അദ്ധ്യാപകൻ | ബി.കെ.കല. |
| അവസാനം തിരുത്തിയത് | |
| 23-07-2018 | 44050 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
-
സ്കൂൾ ലോഗോ
ചരിത്രം
| 1885-ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. 1920ൽ പ്രാദേശികഭാഷാസ്ക്കൂളായും 1941 ൽ അപ്പർ പ്രൈമറിസ്ക്കൂളായും ഉയർന്നു. 1981ൽ ഹൈസ്ക്കൂളായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി ബേബി ജോണിന്റെ സഹായം ഇക്കാര്യത്തിൽ ലഭിച്ചിട്ടുണ്ട്. 1994ൽ വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീർ സ്ക്കൂളിന്റെ പ്രവർത്തനമികവുപരിഗണിച്ച് മോഡൽ സ്ക്കൂളായി പ്രഖ്യാപിച്ചു. ഒരു കമ്പ്യൂട്ടർ പഠനകേന്ദ്രം അനുവദിക്കുകയും ചെയ്തു. 2004ൽ വിദ്യാഭ്യാസ മന്ത്രി ശ്രീ നാലകത്തുസൂപ്പി ഹയർസെക്കന്ററി വിഭാഗം അനുവദിച്ചു. സ്ക്കൂളിന്റെ വളർച്ചയിൽ താങ്ങായിനിന്ന അനേകം വ്യക്തികളുണ്ട്. എം.എൽഎ യും മന്ത്രിയുമായിരുന്ന നീലലോഹിതദാസൻ നാടാർ, എം എൽ എ മാരായിരുന്ന എൻ.ശക്തൻ, ജോർജ് മസ്ക്രിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വെങ്ങാനൂർ ഭാസ്കരൻ, കെ.ശ്രീകുമാർ, എസ്.വിദ്യാധരൻ, കെ.മോഹനൻ സ്പോൺസറിംഗ് കമ്മിറ്റികൺവീനർ പരേതനായ കൊച്ചുക്യഷ്ണൻനായർ, 18വർഷം. പി.ടി.എ. പ്രസിഡന്റായിരുന്ന ആർ ചന്ദ്രശേഖരൻ നായർ, മുൻ പി.ടി.എ. പ്രസിഡന്റുമാരായ കെ.പ്രേമചന്ദ്രൻ, സുകുമാരൻ നായർ ,എ.രാജയ്യൻ, ജയചന്ദ്രൻ, പ്രഥമാധ്യാപകരായിരുന്ന എച്ച്.നാൻസൻ, പി.സുരേന്ദ്രൻ, കെ.കെ.പ്രഭാകരൻ എ.അംബികദാസൻ നാടാർ, സൂസന്ന ഡേവിഡ്, എസ്.ശ്യാമള, എസ്.സതികുമാരി, എൻ രാമക്യഷ്ണൻനായർ, കെ. ശാന്തകുമാരി, വസന്തകുമാരി, ലീല, അധ്യാപകരായിരുന്ന എൻ സുശീലൻ എൻരാധാക്യഷ്ണൻ നായർ പി.മോഹനൻ എന്നിവർ എന്നും ഓർമ്മിക്കപ്പെടണം. |
ഭൗതികസൗകര്യങ്ങൾ
| 'ഒരേക്കർ തൊണ്ണൂറ് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.നിള, പമ്പ, കാവേരി, പെരിയാർ, കബനി, ഗംഗ, യമുന, രുചി എന്നീ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ഹൈസ്കൂളിന് 14 ക്ലാസ് മുറികളും ലൈബ്രറിയും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 4ക്ലാസ് മുറികളും 4 സയൻസ് ലാബുകളും 1 കംപ്യൂട്ടർ ലാബും ഉണ്ട്. വിശാലമല്ലാത്ത ഒരു കളിസ്ഥലവും സൊസൈറ്റിയും നല്ലൊരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, ഊട്ടുപുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്.സ്കൂൾ നിരീക്ഷണത്തിനായി ആറ് സി സി ക്യാമറകളുമുണ്ട്. ഹൈസ്കൂളിന്റെ ലാബിൽ 12കമ്പ്യൂട്ടറുകളുണ്ട്. റെയിൽ ടെൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ രണ്ടു മിനി സ്കൂൾ ബസുകൾ ഉണ്ട്.' |
|---|
-
കമ്പ്യൂട്ടർ ലാബ്.
-
സ്കൂൾ സയൻസ് ലാബ്
-
സ്കൂൾ ബസ്1
-
സ്കൂൾ ബസ് 2
എന്റെ ഗ്രാമം
സ്കൂൾ വിവരങ്ങൾ
| ഭൗതികസാഹചര്യങ്ങൾ......... | പഠനവിഭാഗങ്ങൾ.................. | അധ്യാപകർ.................. | മറ്റുള്ളവ |
|---|---|---|---|
| ജൈവ വൈവിധ്യ പാർക്ക് | പ്രീ പ്രൈമറി | പ്രീ പ്രൈമറി | പി ടി എ |
| കെട്ടിടങ്ങൾ | ലോവർ പ്രൈമറി | ലോവർ പ്രൈമറി | അനധ്യാപകർ |
| ലൈബ്രറി | അപ്പർ പ്രൈമറി | അപ്പർ പ്രൈമറി | |
| ലാബ് | ഹൈസ്ക്കൂൾ | ഹൈസ്ക്കൂൾ | |
| ജല വിതരണം | ഹയർ സെക്കന്ററി | ഹയർ സെക്കന്ററി |
| പ്രവർത്തനങ്ങൾ.............. | പാഠ്യേതര പ്രവർത്തനങ്ങൾ.......... | ക്ലബ്ബുകൾ...................... | സർഗ വാസനകൾ'............. | മികവ് |
|---|---|---|---|---|
| * പ്രവേശനോത്സവം '17-18 | സ്കൂൾബാന്റ് ട്രൂപ്പ് | ലിറ്റിൽ കൈറ്റ്സ് | കഥകൾ | കായികം |
| * ദിനാചരണങ്ങൾ | ക്ലാസ് ലൈബ്രറി | വിദ്യാരംഗം കലാസാഹിത്യവേദി | കവിതകൾ | കല |
| * ഒാണാഘോഷം | എൻ എസ് എസ് | ഇംഗ്ലീഷ് ക്ലബ്ബ് | ചിത്രങ്ങൾ | പഠനം |
| * ശാസ്ത്രോത്സവം | ഗൈഡിംഗ് | സാമൂഹ്യശാസ്ത്ര ക്ലബ്ബ് | മറ്റുള്ളവ | ഭൗതികം |
| * കലോത്സവം | സയൻസ് ക്ലബ്ബ് | |||
| * കായികം | സ്കൗട്ട്സ് | ഗണിതക്ലബ്ബ് | ||
| *കരാട്ടെ | ||||
| *പരിസ്ഥിതി സംരക്ഷണം | ||||
| * പഠനയാത്രകൾ | ||||
| *സംഭവങ്ങൾ |
മുൻ സാരഥികൾ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |
പ്രശസ്തരായ അധ്യാപകർ |
|---|---|---|
|
|
|
വഴികാട്ടി
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
- തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ പള്ളിച്ചലിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയായി വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു.
- വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് നാലു കിലോമീറ്റർ അകലെയായി പള്ളിച്ചൽ-വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു.
{{#multimaps: 8.4017036, 77.0121| width=800px | zoom=16 }} GOVT MODEL HSS VENGANOOR.
ചിത്രശാല
-
ഹെഡ്മിസ്ട്രസ് കല.ബി.കെ
-
അസംബ്ലി
-
കുമ്പ്യൂട്ടർ ഉദ്ഘാടനം പ്രൊഫ.ടി എൻ സീമ, എക്സ് എം പി നിർവഹിക്കുന്നു.
-
സ്ക്കൂൾ പാർലമെന്റ് സത്യപ്രതിജ്ഞ
-
ക്ലാസ് പി ടി എ
-
ക്ലാസ് പി ടി എ
-
കുമ്പ്യൂട്ടർ ലാബ് 1
-
എെറ്റി ലാബ് ഉദ്ഘാടനം
-
എെറ്റി ലാബ് ഉദ്ഘാടനം പ്രൊഫ.റിച്ചാർഡ് ഹേ എം പി നിർവഹിക്കുന്നു.
-
കുമ്പ്യൂട്ടർ ലാബ് 2
-
സ്കൂൾ സ്മാർട്ട് ക്ലാസ് റൂം
-
ക്ലാസ് ലൈബ്രറി
-
ശാസ്ത്ര മേളയുടെ ഉദ്ഘാടനം തൊണ്ടിൽ ജലമൊഴിച്ച് തീ കത്തിച്ച് സ്ക്കൂൾ പ്രിൻസിപ്പൽ നിർവഹിക്കുന്നു
-
സ്കൂൾ ബസ് ഹെഡ്മിസ്ട്രസ് ഏറ്റുവാങ്ങുന്നു
-
സ്കൂളിലെ ഒാണാഘോഷം

