"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
(ചെ.) change
വരി 577: വരി 577:
കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്നു കെ. ശബരീഷ്. സ്കൂൾവിക്കി ആരംഭിക്കുന്നതിൽ മുന്നണിയിൽ പ്രവത്തിച്ചുവന്നിരുന്ന അദ്ദേഹം 2009 ൽ സ്‌കൂൾവിക്കി എന്ന ആശയം സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കുന്നതിൽ പ്രധാനചുമതല വഹിച്ച അധ്യാപകനാണ്. മലപ്പുറം കൈറ്റ് മാസ്റ്റർ ട്രെയിനറായി പ്രവർത്തിച്ചിരുന്ന ശബരീഷ്, സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരകൻ, മലയാളം വിക്കി പീഡിയ പ്രവർത്തകൻ എന്ന നിലയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൈറ്റ് സേവനത്തിലിരിക്കെത്തന്നെ 2018 ജൂലൈ 20 ന് അദ്ദേഹം മരണമടഞ്ഞു.

ശബരീഷിന്റെ സ്മാരകമായി, സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾവിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം നൽകുന്നു. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 1,50,000/-,1,00,000/-,75,000/- രൂപയും പ്രശസ്തി പത്രവും ജില്ലാതലത്തിൽ യഥാക്രമം 25,000/, 15,000/,10,000/- രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നു.............ക‍ൂട‍ുതൽ വിവരങ്ങൾ
ശബരീഷിന്റെ സ്മാരകമായി, സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾവിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം നൽകുന്നു. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 1,50,000/-,1,00,000/-,75,000/- രൂപയും പ്രശസ്തി പത്രവും ജില്ലാതലത്തിൽ യഥാക്രമം 25,000/, 15,000/,10,000/- രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നു.............[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ 'സ്‍ക‍ൂൾവിക്കി' പുരസ്കാരം|ക‍ൂട‍ുതൽ വിവരങ്ങൾ]]

== സ്കൂൂൾ ഉച്ചഭക്ഷണം ==
== സ്കൂൂൾ ഉച്ചഭക്ഷണം ==
"https://schoolwiki.in/അസംപ്ഷൻ_എച്ച്_എസ്_ബത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്