അസംപ്ഷൻ എച്ച് എസ് ബത്തേരി/അസംപ്ഷൻ ഹൈസ്കൂളിന്റെ മികവ് ,,അംഗീകാരങ്ങൾ പത്രങ്ങള‍ിലൂടെ........

പത്രവാർത്ത

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബത്തേരി നഗര മധ്യത്തിലെ ഗാന്ധി പ്രതിമയും പരിസരവും ശുചിയാക്കി.

നഗര മധ്യത്തിലെ ഗാന്ധി പ്രതിമയുംപരിസരവും കഴുകി വൃത്തിയാക്കി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ. ''സ്വാതന്ത്ര്യ ദിനത്തിൻറെ തലേന്ന് ഓഗസ്റ്റ് പതിനാലാം തീയതിയാണ് വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.പ്രതിമ കഴുകി ശുദ്ധിയാക്കുകയും 'പൂക്കൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.പ്രവർത്തനങ്ങൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്,സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി ജോസഫ്,സ്കൗട്ട് മിസ്ട്രസ് ശ്രീമതി ജീന,ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ദീപ്തി ജോസഫ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 
സ്കൂൽ ശാസ്ത്രോൽസവത്തിൽ മികവ് -പത്ര വാർത്ത
 

സ്കൂൾ ശാസ്ത്രോൽസവത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് വാർത്ത.....

UCI MTB Eliminator world Cupഅർജുൻ തോമസിന് അപൂർവ്വ നേട്ടം.

 

ലഡാക്ക് പോലീസിന്റെയും സൈക്ലിംഗ് ഫെഡറേഷൻ  ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി  നടക്കുന്ന യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ് മത്സരത്തിൽ പങ്കെടുക്കുന്നതിന് സ്കൂളിലെ കായികാധ്യാപകനായ അർജുൻ തോമസിന് അപൂർവ്വ അവസരം. സെപ്തംബർ 4 മുതൽ  ലേ യിൽ വച്ചാണ് മത്സരം നടക്കുന്നത് .ഇന്ത്യയിൽ ആദ്യമായി  നടത്തപ്പെടുന്ന .ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ മാത്രമാണ് അവസരം ലഭിച്ചത്.

യാത്രയയപ്പ് നൽകി

 

യു.സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ച ശ്രീ അർജുൻ തോമസ് സാറിന് അസംപ്ഷൻ സ്കൂൾ സ്റ്റാഫ് യാത്രയപ്പ് നൽകി. ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ മാത്രമാണ് അവസരം ലഭിച്ചത്.തോമസിന് ഹെഡ്മാസ്റ്റർ ചടങ്ങിൽ അഭിനന്ദിച്ചു.

 

മികച്ച സ്ഥാനം

ലഡാക്ക് പോലീസിന്റെയും സൈക്ലിംഗ് ഫെഡറേഷൻ  ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ.

 
 

സ്കൂൾവിക്കി-ജില്ലയിൽ ഒന്നാം സ്ഥാനം ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ

 
 
 

എസ്.എസ്.എൽ.സി-ജില്ലയിൽ ഒന്നാം സ്ഥാനം ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ

 
 


 
swimming news

മുൻ വർഷങ്ങളിലെ വാർത്തകൾ താഴെ