അസംപ്ഷൻ എച്ച് എസ് ബത്തേരി/ടൂറിസം ക്ലബ്ബ്
2022-23 വരെ | 2023-24 | 2024-25 |
പ്രവർത്തനങ്ങൾ 2022-23
പഠനയാത്രകൾ കുട്ടികൾക്ക് അറിവും പുതിയ അനുഭവങ്ങളും നൽകുന്നതാണ്. വ്യത്യസ്തമായിട്ടുള്ള സാഹചര്യങ്ങൾ, വ്യത്യസ്തമായ ചില ജീവിത അനുഭവങ്ങൾ,സംസ്കാരം, ജീവിതചര്യകൾ ,ആഘോഷങ്ങൾ, ആളുകൾ ,ഭാഷ ,കലകൾ, കാലാവസ്ഥകൾ എന്നിവ മനസ്സിലാക്കുന്നതിന് പഠനയാത്രകൾ സഹായകമാകുന്നു. കൂടാതെ വ്യത്യസ്തമായ കൃഷി രീതികൾ,ജനങ്ങളുടെ ആഘോഷങ്ങൾ എന്നിവയെ കാണുന്നതിനും മനസ്സിലാക്കുന്നതിനും പഠനയാത്രകൾ സഹായകമാകുന്നു.
ഈ വർഷത്തെ പഠനയാത്ര.
ഈ വർഷം ബാംഗ്ലൂരിലേക്ക് യാത്ര പോയത്. വിദ്യാർത്ഥികൾ അവിടെയുള്ള ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ സന്ദർശിക്കുകയും അവയുടെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തു. സന്ദർശിച്ച സ്ഥലങ്ങളിൽ കർണ്ണാടക നിയമസഭാ മന്ദിരമായ വിധാൻ സൗദ, ശ്രാവണ ബലഗുലയും ഉൾപ്പെടുന്നു .തിരികെ വരുന്ന സമയത്ത് മൈസൂർ സന്ദർശിച്ചു,രാജകൊട്ടാരം സന്ദർശിച്ചു .
പഠന യാത്രകൾ ,ചിത്രങ്ങൾ............
പഠന യാത്രകൾ ,ചിത്രങ്ങൾ............