"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 220 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{prettyurl|GOVT H S S MARAYAMUTTOM}}
{{prettyurl|GOVT H S S MARAYAMUTTOM}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 4: വരി 6:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
'''തിര‌ുവനന്തപ‌ുരം ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻകര] വിദ്യാഭ്യാസ ജില്ലയ‌ുടെ ഭാഗമായ നെയ്യാറ്റിൻകര ഉപജില്ലയിലെ പെര‌ുങ്കടവിള എന്ന മലയോര ഗ്രാമത്തിലെ ഒര‌ു സർക്കാർ വിദ്യാലയമാണ് ആദരണീയനായ കേരള മ‌ുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ [[ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/മികവിന്റെ കേന്ദ്രം|മികവിന്റെ കേന്ദ്രം]] ആയി പ്രഖ്യാപിച്ച, അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർന്ന് നിൽക്ക‌ുന്ന മാരായമ‌ുട്ടം ഗവൺമെന്റ് ഹയർസെക്കന്ററി സ്‌ക‌ൂൾ.'''
| സ്ഥലപ്പേര്= മാരായമുട്ടം
{{Infobox School  
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
|സ്ഥലപ്പേര്=മാരായമുട്ടം
| റവന്യൂ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
| സ്കൂൾ കോഡ്=44029
|റവന്യൂ ജില്ല= തിരുവനന്തപുരം
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=1043
|സ്കൂൾ കോഡ്= 44029
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്= 1043
| സ്ഥാപിതമാസം=
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1957
|വിക്കിഡാറ്റ ക്യു ഐഡി= Q64037896
| സ്കൂൾ വിലാസം= ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ മാരായമുട്ടം
|യുഡൈസ് കോഡ്= 32140700322
| പിൻ കോഡ്= 695124
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 0471 2277257
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= ghssmtm@gmail.com
|സ്ഥാപിതവർഷം=1957
| സ്കൂൾ വെബ് സൈറ്റ്=[http://ghssmarayamuttom.blogspot.in ghssmarayamuttom.blogspot.in]
|സ്കൂൾ വിലാസം=  
| ഉപ ജില്ല= നെയ്യാറ്റിൻകര
|പോസ്റ്റോഫീസ്=മാരായമുട്ടം
| ഭരണം വിഭാഗം=സർക്കാർ‌
|പിൻ കോഡ്=695124
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0471 2275257
| പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി
|സ്കൂൾ ഇമെയിൽ=ghssmtm@gmail.com
| പഠന വിഭാഗങ്ങൾ2=ഹൈസ്ക്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
|പഠന വിഭാഗങ്ങൾ3=ഹയർസെക്കന്ററി
|ഉപജില്ല=നെയ്യാറ്റിൻകര
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരുങ്കടവിള      പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 982
|വാർഡ്=11
| പെൺകുട്ടികളുടെ എണ്ണം= 825
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| വിദ്യാർത്ഥികളുടെ എണ്ണം= 1807
|നിയമസഭാമണ്ഡലം=പാറശ്ശാല
| അദ്ധ്യാപകരുടെ എണ്ണം= 67
|താലൂക്ക്=നെയ്യാറ്റിൻകര
| പ്രിൻസിപ്പൽ= '''ശ്രീമതി അംബികാമേബൽ'''
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള
| പ്രധാന അദ്ധ്യാപകൻ= '''ശ്രീമതി സുധ'''
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= ''' ശ്രീ ഉണ്ണി എച്ച് '''
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്= 8
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം=44029_294.jpg|  
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
}}
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ5=
<gallery>
|സ്കൂൾ തലം=5 മുതൽ 12 വരെ
44029_33.jpg|സ്കൂൾ ലോഗോ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=741
|പെൺകുട്ടികളുടെ എണ്ണം 1-10=617
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1358
|അദ്ധ്യാപകരുടെ എണ്ണം 1-10=70
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=207
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=151
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=358
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= ശ്രീമതി ബിന്ദു റാണി എം പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=NA
|വൈസ് പ്രിൻസിപ്പൽ=ശ്രീമതി വിഫി മാർക്കോസ്
|പ്രധാന അദ്ധ്യാപിക=ശ്രീമതി ഷിസി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ രജികുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി രാജി
|സ്കൂൾ ചിത്രം=44029_750.jpg
|size=350px
|caption=
|ലോഗോ=44029_2080.png|
|logo_size=50px
}}  
==ചരിത്രം==
നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവൺമെന്റ‍‍് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1957-നു മുൻപ് പുല്ലയിൽ ശ്രീ മാ‌ധവൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ പിന്നീട് ഒരു മിഡിൽ സ്കൂളായി പ്രവർത്തനം തുടർന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂൾ അനുവദിച്ചു.
==ഭൗതികസൗകര്യങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==മാനേജ്‌മെന്റ്==
ഇതൊര‌ു സർക്കാർ സ്ഥാപനമാണ്.തിര‌ുവനന്തപ‌ുരം ജില്ലാപഞ്ചായത്തിന‌ു കീഴിലാണ് ഈ സ്ക‌ൂൾ സ്ഥിതിചെയ്യ‌ുന്നത്...... ക‌ൂട‌ുതൽ വിവരങ്ങൾക്ക്[[സ്‌ക‌ൂൾ|ഇവിടെ ക്ളിക്ക് ചെയ്യ‌ുക.]]<gallery>
44029_3003.jpg|ലഘുചിത്രം|'''ഞങ്ങളുടെ പ്രിൻസിപ്പൽ - ശ്രീമതി ബിന്ദ‌ുറാണി ടീച്ചർ'''
 
44029_2034.jpg|ലഘുചിത്രം|'''‍‍ഞങ്ങളുടെ ഹെഡ്‌മിസ്‌ട്രസ്സ് - ശ്രീമതി ഷിസി ടീച്ചർ '''
</gallery>
</gallery>
  '''തിരുവനന്തപുരം ജില്ലയിൽ [https://en.wikipedia.org/wiki/Neyyattinkara നെയ്യാറ്റിൻകര] താലൂക്കിലെ പെരുങ്കടവിള പഞ്ചായത്തിലെ മാരായമുട്ടം ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയായി നെയ്യാറ്റിൻകര - കീഴാറൂർ റോഡിനരികിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''
==ചരിത്രം==


<font size="4">          '''നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവൺമെന്റ‍‍് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1957-നു മുൻപ് പുല്ലയിൽ ശ്രീ മാ‌ധവൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ പിന്നീട് ഒരു മിഡിൽ സ്കൂളായി പ്രവർത്തനം തുടർന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന  [https://en.wikipedia.org/wiki/Pattom_A._Thanu_Pillai പട്ടം താണുപിള്ളയുടെ]ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന  [https://en.wikipedia.org/wiki/Joseph_Mundassery ശ്രീ ജോസഫ് മുണ്ടശ്ശേരി]ഹൈസ്കൂൾ അനുവദിച്ചു.ശ്രീ വീരമണി അയ്യരായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ.ഹൈസ്കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങൾ അനുവദിച്ചപ്പോൾ പ്രൈമറി വിഭാഗം മാറ്റി ഗവ : ഹൈസ്കൂളായി ഉയർത്തി.2001-ൽ ഈ സ്കുൾ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.2004-05 അധ്യായന വർഷത്തിൽ അഞ്ചാം ക്ളാസിൽ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.നിലവിൽ ഈ സ്കൂളിൽ യു.പി, എച്ച്.എസ്, എച്ച് എസ്സ് എസ്സ് വിഭാഗങ്ങളിലായി 1807 കുട്ടികൾ പഠിക്കുന്നു.ഇപ്പോഴത്തെ പ്രിൻസിപ്പൽ ശ്രീമതി അംബികാമേബലും പ്രഥമാധ്യാപകൻ ശ്രീ  റോബർട്ട് ദാസും ഉൾപ്പെടെ 67അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ''' </font><br>
'''സ്‌ക‌ൂൾ യ‌ൂട്യൂബ് ചാനൽ'''- [https://www.youtube.com/channel/UCIALvd597DqxmnJLrlnZGAA ഗവൺമെന്റ് എച്ച് എസ് എസ് മാരായമ‌ുട്ടം]
<gallery>
44029_575.resized.jpg|ലഘു,ചിത്രം|'''ഞങ്ങളുടെ പ്രിൻസിപ്പൽ - ശ്രീമതി അംബികാമേബൽ'''


44029_625.jpg|ലഘുചിത്രം|'''‍‍ഞങ്ങളുടെ ഹെഡ്മിസ്ട്രസ്സ് - ശ്രീമതി സുധ ടീച്ചർ'''
'''സ്‌ക‌ൂൾ ഫേസ്‌ബ‌ുക്ക് പേജ്'''- [https://www.facebook.com/GHSSMTM ഗവൺമെന്റ് എച്ച് എസ് എസ് മാരായമ‌ുട്ടം]
</gallery>
 
<big>'''അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ അമർത്തുക'''</big>
  '''[[{{PAGENAME}}/അധ്യാപകർ]]'''


<big> '''അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ അമർത്തുക'''</big>
  '''[[{{PAGENAME}}/അധ്യാപകർ]]'''{{SSKSchool}}


==മുൻ സാരഥികൾ==
{| class="wikitable"
{| class="wikitable"
|+
! colspan="3" |ഹയർസെക്കന്ററി വിഭാഗം
|-
|ജസ്‌റ്റിൻ പോൾരാജ് ജി
|സാംസൺ ജി
|സ‌ുലോചനക‌ുമാരി ബി
|-
|വിമല എ സി
|രാജദാസ് എൽ
|സതീഷ്‌ക‌ുമാർ ആർ
|-
|റ്റി സെൽവരാജ്
|പി ജി ഗീതാറാണി
|ശ്രീമതി അംബികാമേബൽ
|-
|}


{| class="wikitable"
{| class="wikitable"
==''' വായനാവാരാചരണവും വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനവും '''==
|+
<gallery>
! colspan="4" |ഹൈസ്‌ക‌ൂൾ വിഭാഗം
44029_635.jpg|
|-
44029_636.jpg|
!'''*ശ്രീമതി രാജേശ്വരി '''
44029_637.jpg|
|'''*ശ്രീ ഗ്ലാഡ്സ്റ്റൺ'''
44029_638.JPG|
!'''*ശ്രീ കൃഷ്ണൻകുട്ടിനായർ'''
</gallery>
!'''*ശ്രീമതി കുമാരി അംബിക'''
''' 2019-20 അധ്യയന വർഷത്തിലെ വായനാവാരാചരണത്തിന്റേയും വിവിധ ക്ളബ്ബുകളുടേയും ക്ളാസ്സ് ലൈബ്രറികളുടേയും ഉദ്ഘാടന കർമ്മം പ്രശസ്ത കവിയും കാർട്ടൂണിസ്റ്റും വൈലോപ്പിള്ളി സംസ്കൃതിഭവന്റെ പിആർഒ യുമായി സേവനമനുഷ്ഠിക്കുന്ന ശ്രീ ഹരിചാരുത ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.വായനയുടെ പെരുന്തച്ഛനായിരുന്ന പി എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ടുള്ള ''സ്മരണാഞ്ജലി '' എന്ന ചടങ്ങിനോടൊപ്പം കവിതാപാരായണം, പുസ്തക പരിചയം, ക്ലാസ്സ്‌ലൈബ്രറി പുസ്തകശേഖരണം, സാഹിത്യകാരൻമാരെ തിരിച്ചറിയൽ , ലൈബ്രറി സന്ദർശനം തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ അക്ഷര മരം വേറിട്ടൊരു കാഴ്ച തന്നെ ആയിരുന്നു.'''
|-
|'''*ശ്രീ സാംസൺ'''
|'''*ശ്രീ വിജയകുമാർ'''
|'''*ശ്രീമതി എൽസി സരോജം'''
|'''*ശ്രീ വാട്സൺ'''
|-
|'''*ശ്രീമതി വിജയലീല'''
|'''*ശ്രീ ജെസ്റ്റിൻ ബ്രൈറ്റ്'''
|'''*ശ്രീമതി അനിതകുമാരി'''
|'''*ശ്രീമതി അംബികാമേബൽ'''
|-
|'''* ശ്രീ റോബർട്ട് ദാസ്'''
|'''* ശ്രീമതി സ‌ുധ'''
|'''*ശ്രീ മധ‌ുസ‌ൂദനൻ നായർ'''
|'''* ശ്രീമതി ജാലി'''
|-
|'''*ശ്രീമതി ഷീലാമ്മ'''
|'''*ശ്രീമതി കവിതാ ജോൺ
|-
‌|}


==''' ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് '''==
{| class="wikitable"
<gallery>
|+
44029_632.jpg|
! colspan="5" |പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
44029_633.jpg|
|-
44029_634.jpg|
!'''*ശ്രീ സനൽകുമാർ ശശിധരൻ (സിനിമാസംവിധായകൻ - സംസ്ഥാന അവാർഡ്ജേതാവ് )'''
</gallery>
|-
'''2019-20 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ഹെഡ്മിസ്ട്രസ്സ് ശ്രിമതി സുധ ടീച്ചർ ഉദ്ഘാടനം ചെയ്തു.'''
|'''*ശ്രീ ഹരികുമാർ എൻ (ജില്ലാജഡ്ജി - പത്തനംതിട്ട )'''
==''' പരിസ്ഥിതി ദിനാചരണം '''==
|-
<gallery>
|'''*ശ്രീ സതീഷ് എസ് കെ (സയൻറിസ്റ്റ് - ഐ എസ് ആർ ഒ )'''
44029_631.jpg|
|-
</gallery>
|'''*ശ്രീ ബിജു (സയൻറിസ്റ്റ് )'''
''' പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. ശ്രീമതി ശ്രീകല ടീച്ചർ കുട്ടികൾക്ക് വൃക്ഷത്തൈ നല്കിക്കൊണ്ട് പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്തു.'''
|-
==''' 2019 - 20 അധ്യയനവർഷത്തിലെ പ്രവേശനോത്സവം '''==
|'''*ശ്രീ ബിജു (സയൻറിസ്റ്റ് )'''
<gallery>
|-
44029_626.jpg|
|'''*ശ്രീ ഗോപകുമാർ (ആയുർവ്വേദ ഫിസിഷ്യൻ )'''
44029_627.jpg|
|-
44029_628.jpg|
|'''*ശ്രീ ആനാവൂർ നാഗപ്പൻ (മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻറ്)'''
44029_629.jpg|
|-
44029_630.jpg|
|'''*ശ്രീ ഉദയലാൽ (ന്യൂറോ സർജൻ)'''
</gallery>
|-
'''2019 - 20 അധ്യനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട പാറശ്ശാല എംഎൽഎ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് നവാഗതരായ വിദ്യാർത്ഥികൾ അക്ഷരദീപം തെളിയിച്ചു. തദവസരത്തിൽ A+ വിജയികളായ കുട്ടികളെ അനുമോദിച്ചു. പ്രിൻസിപ്പൽ ശ്രീമതി അംബികാമേബൽ ടീച്ചർ , ഹെഡ്മിസ്ട്രസ്സ് ശ്രീമതി സുധ ടീച്ചർ , പിറ്റിഎ പ്രസിഡന്റ് , വാർഡ് മെംപർ ശ്രീ ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു.'''
|'''*ശ്രീ വിനയചന്ദ്രൻ തമ്പി (ന്യൂറോ സർജൻ)'''
 
|-
==''' ഡിജിറ്റൽ മാഗസിൻ പ്രകാശനം '''==
|'''*അജയ്യകുമാർ ഐ എസ്സ്( വയനാട് കളക്ടർ)'''
<gallery>
|}
44029_608.jpg|
44029_609.jpg|
</gallery>
  '''2018-19അധ്യയന വർഷത്തിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ആയ ''അക്ഷരച്ചെപ്പ്''ന്റെ ഹാർഡ് കോപ്പിയുടെ പ്രകാശനം  19-01-2019 വ്യാഴാഴ്ച നടന്നു. ബഹുമാനപ്പെട്ട ഡിവിഷൻ മെമ്പർ ശ്രീമതി ഗീതാരാജശേഖരൻ ആദരണനീയനായ പാറശ്ശാല എംഎൽഎ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾക്കു നലികിക്കൊണ്ടാണ് ഡിജിറ്റൽ മാഗസിന്റെ പ്രകാശനം നിർവ്വഹിച്ചത്.പ്രസ്തുത ചടങ്ങിന് അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും സാക്ഷ്യം വഹിച്ചു.'''
 
==''' വിദ്യാജ്യോതി ഉദ്ഘാടനം '''==
<gallery>
44029_610.jpg|ആദരണീയനായ പാറശ്ശാല എംഎൽഎ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ വിദ്യാജ്യോതി പദ്ധതി ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു.
</gallery>
  '''പഠനപിന്നാക്കം നിൽക്കുന്ന പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളെ മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള ജില്ലാപഞ്ചായത്തിന്റെ പദ്ധതിയായ '' വിദ്യാജ്യോതി ''യുടെ ഉത്ഘാടനം 17-01-2019 വ്യാഴാഴ്ച ആദരണനീയനായ പാറശ്ശാല എംഎൽഎ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ നിർവ്വഹിച്ചു. തദവസരത്തിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി ഗീതാരാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികൾ അധ്യാപകരേയും രക്ഷകർത്താക്കളേയും സാക്ഷിയാക്കിക്കൊണ്ട് നൂറുശതമാനം വിജയം നേടുമെന്ന് പ്രതിജ്ഞയെടുത്തു.'''
 
<big> കൂടുതൽ ചിത്രങ്ങൾക്ക് </big>
 
[[{{PAGENAME}} വിദ്യാജ്യോതി ഉത്ഘാടനം]]
 
=='''ശാസ്ത്രമേളകളിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ‌ുമായി......'''==
  '''2018-19 അധ്യയന വർഷത്തിലെ സബ്ജില്ലാ ശാസ്ത്ല്രമേളയിൽ ഗണിത ശാസ്ത്രമേള,പ്രവൃത്തി പരിചയ മേള എന്നിവയിൽ തുടർച്ചയായി നാലാം വർഷവും സ്കൂളിന്റെ ചുണക്കുട്ടികൾ ഓവരോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയുണ്ടായി.ടി മേളയിൽ മലയാളം ടൈപ്പിംഗിലും, സയൻസ് മേളയിലും സ്കൂളിലെ ചുണക്കുട്ടികൾ ഒന്നാം സ്ഥാനം നേടുകയുണ്ടായി.'''
 
=='''മലയാളത്തിളക്കം'''==
<gallery>
44029_602.jpg|
</gallery>
  '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മലയാള ഭാഷാപഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് കൊണ്ട് വരുന്നതിലേക്കായി ബി ആർ സി തലത്തിൽ ആവിഷ്ക്കരിച്ച പദ്ധതിയാണ് ''മലയാളത്തിളക്കം''.പ്രസ്തുത പദ്ധതിയ്ക്ക് 16-11-2018 വെള്ളിയാഴ്ച സ്കൂളിൽ തുടക്കം കുറിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ശ്രീലത നിലവിളക്ക് കൊളുത്തി പദ്ധതി ഉദ്ഘാടനം ചെയ്തു.  അസാധ്യമായിട്ട് ഒന്നുമില്ല എന്ന സന്ദേശം കുട്ടികൾക്ക് നൽകുക എന്നുള്ളതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.മാതൃഭാഷാ പഠന നിലവാരത്തിന്റെ തോത് വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ മുഖ്യ ലക്ഷ്യം. 8 ദിവസം നീണ്ടുനിൽക്കുന്ന ക്ലാസ്സ് രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് കുട്ടികൾക്ക് നൽകുന്നത്.'''
<big>കൂടുതൽ ചിത്രങ്ങൾക്ക്</big>
 
[[{{PAGENAME}}/മലയാളത്തിളക്കം]]
 
=='''പുതിയതായി നിർമ്മിച്ച ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം'''==
<gallery>
44029_593.jpg|
44029_594.jpg|
44029_595.jpg|
</gallery>
  '''സ്കൂൾ നവീകരണത്തിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച ആറ് ക്ളാസ്സ് മുറികൾ  ബഹുമാനപ്പെട്ട പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ കേരളപ്പിറവി ദിനമായ നവംബർ 1-ാം തീയതി ഉദ്ഘാടനം ചെയ്തു.പ്രസ്തുത ചടങ്ങിൽ ഡിവിഷൻ മെമ്പർ ശ്രീമതി ഗീതാരാജശേഖരൻ, പ്രിൻസിപ്പൽ ശ്രീമതി അംബികാമേബൽ, വാർഡ് മെമ്പർ ശ്രീ ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് കൃതജ്ഞത പറഞ്ഞു.'''
<big>കൂടുതൽ ചിത്രങ്ങൾക്ക്</big>
 
[[{{PAGENAME}}/ക്ലാസ്സ്മുറികളുടെ ഉദ്ഘാടനം]]
 
=='''സ്കൂൾ യുവജനോത്സവം'''==
<gallery>
44029_587.jpg|
</gallery>
  '''2018-19 അധ്യയന വർഷത്തിലെ സ്കൂൾ യുവജനോത്സവം ഒക്ടോബർ 25,26 തീയതികളിൽ നടത്തുകയുണ്ടായി. ഡിവിഷൻ മെമ്പർ ശ്രീമതി ഗീതാരാജശേഖരൻ യുവജനോത്സവം ഉദ്ഘാടനം ചെയ്തു.പിറ്റിഎ പ്രസിഡന്റ് ശ്രീ ഉണ്ണി പ്രസ്തുത ചടങ്ങിന്റെ അധ്യക്ഷത നിർവ്വഹിച്ചു.പിറ്റിഎ വൈസ് പ്രസിഡന്റ് ശ്രീ ശ്രീജിത്ത് , പ്രിൻസിപ്പൽ ശ്രീമതി അംബികാമേബൽ ​എന്നിവർ പ്രസ്തുത ചടങ്ങിൽ സംസാരിച്ചു.ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് കൃതജ്ഞത അർപ്പിച്ചു.'''
<big>കൂടുതൽ ചിത്രങ്ങൾക്ക്</big>
 
[[{{PAGENAME}}/യുവജനോത്സവം ഉദ്ഘാടനം]]
=='''സുരീലി ഹിന്ദി - ജില്ലാതല ഉദ്ഘാടനം'''==
<gallery>
44029_583.jpg|
</gallery>
  '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹിന്ദി ഭാഷയിൽ പഠനപിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിലേക്ക് വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് ''സുരീലി ഹിന്ദി ''. പ്രസ്തുത പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആ‍ദരണീയനായ പാറശ്ശാല എം എൽ എ സ്കൂളിൽ വച്ച് നിർവ്വഹിച്ചു.തദവസരത്തിൽ ബി പി ഒ , ഹെഡ്മാസ്റ്റർ എന്നിവർ സംസാരിച്ചു.രണ്ട് ദിവസത്തെ പരിശീലനം ആറാം ക്ലാസ്സിലെ കുട്ടികൾക്കാണ് നല്കിയത്.'''
<big>കൂടുതൽ ചിത്രങ്ങൾക്ക് </big>
 
[[{{PAGENAME}}/ സുരീലി ഹിന്ദി]]
 
=='''സ്കൂൾ എഫ് എം ഉദ്ഘാടനം'''==
<gallery>
44029_576.jpg|
</gallery>
  '''2018 ഒക്ടോബർ 4-ാം തീയതി പ്രമുഖ ഡോക്യുമെന്ററി സംവിധായകനും മാധ്യമ പ്രവർത്തകനുമായ ശ്രീ ഗിരീഷ് പരുത്തിമഠം സ്കൂൾ എഫ് എം ന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.പിറ്റിഎ പ്രസിഡന്റ് പ്രസ്തുത ചടങ്ങിന്റെ അധ്യക്ഷത നിർവ്വഹിച്ചു.പ്രിൽസിപ്പൽ ശ്രീമതി അംബികാ മേബൽ, ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് , കോട്ടൺഹിൽ സ്കൂളിലെ അധ്യാപകനായ ശ്രീ അരുൺ എന്നിവർ തദവസരത്തിൽ സംസാരിച്ചു. എ​ഫ് എം ന് കുട്ടികളുടെ ഭാഗത്തുനിന്നുമാണ് നാമനിർദ്ദേശമുണ്ടായത്. '' ഫ്രണ്ട്സ് എഫ് എം ''എന്നാണ് എഫ് എം ന് കുട്ടികൾ നല്കിയ പേര്. കുട്ടികളുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിന് അദ്ദേഹം എല്ലാ ആശംസകളും നേർന്നു.റേഡിയോ ജോക്കികളായി ഓഡിഷനിലൂടെ ഒരു ദിവസം 6 കുട്ടികൾ വീതം  30 കുട്ടികളെ തെരഞ്ഞെടുത്തു.തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയുടെ സമയത്ത് 1.00 മണി മുതൽ 1.30 വരെയാണ് എഫ് എം ന്റെ സംപ്രേക്ഷണം.പാചകം , ആരോഗ്യസംരക്ഷണം , സൗന്ദര്യസംരക്ഷണം എന്നിവയുടെ ടിപ്പ‌ുകൾ ,പ്രധാന വാർത്തകൾ, കുട്ടികളുടെ കലാപരമായ കഴിവുകൾ, ബെർത്ത്ഡേ ആശംസകൾ എന്നിവയാണ് എഫ് എം ലൂടെ പ്രക്ഷേപണം ചെയ്യുന്നത്.'''
<big>കൂടുതൽ ചിത്രങ്ങൾക്ക്</big>
 
[[{{PAGENAME}}/എഫ് എം ഉദ്ഘാടനം]]
 
=='''ഗുരു വന്ദനം'''==
<gallery>
44029_562.jpg|
</gallery>
'''സെപ്തംബർ 5 അധ്യാപകദിനം സ്കൂളിൽ ഗുരുവന്ദനമായി ആചരിച്ചു.ആദരണീയനായ പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ പ്രസ്തുത ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും , പിറ്റിഎ പ്രസിഡന്റ് ശ്രീ ജയധരൻ അധ്യക്ഷത വഹിക്കുകയും ചെയ്തു.തുടർന്ന് സ്കൂളിലെ പൂർവ്വ അധ്യാപകരായിരുന്ന ശ്രീ കൈന്തൻ സാർ, ശ്രീ ഭാസ്ക്കരൻ സാർ, ശ്രീമതി പൊന്നമ്മാൾ പിള്ള ടീച്ചർ , ശ്രീമതി ഓമന ടീച്ചർ, ശ്രീമതി കെ പി ലീല ടീച്ചർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.തുടർന്ന് 10F ക്ലാസ്സിലെ നമിത എന്ന വിദ്യാർത്ഥിനി അധ്യാപക ഗാനം ആലപിച്ചു.പ്രസ്തുത ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി അംബികാമേബൽ സ്വാഗതം ആശംസിക്കുകയും ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് നന്ദി അർപ്പിക്കുകയും ചെയ്തു.'''
 
<big>കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും</big>
 
[[{{PAGENAME}}/ഗുരുവന്ദനം]]
 
=='''പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ ഒരു കൈത്താങ്ങ്'''==
<gallery>
44029_563.jpg|
</gallery>
'''ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് സംഭവിച്ച മഹാദുരന്തത്തിൽ പ്രളയബാധിതരെ സഹായിക്കാനായി സ്കൂളിലെ എൻ എസ്സ് എസ്സ് യൂണിറ്റിലെ കുട്ടികൾ സജീവമായി മുന്നിട്ട് നിന്നു.കുട്ടികൾ കഴിയുന്നത്ര ക്ലീനിംഗ് വസ്തുക്കൾ ശേഖരിച്ച് നെയ്യാറ്റിൻകര DEO ഓഫീസിൽ എത്തിച്ചു.സ്കൂളിലെ 9G യിൽ പഠിക്കുന്ന ഗോപിക എന്ന പെൺകുട്ടി 10 -ാം ക്ലാസ്സിലെത്തുമ്പോൾ ടൂർ പോകാനായി കുടുക്കയിൽ ശേഖരിച്ചു വച്ചിരുന്ന രൂപ സ്കൂളിന്റെ ദുരിതാശ്വാസ നിധിയിലേക്ക്  സംഭാവനചെയ്തുകൊണ്ട് മറ്റുള്ള കുട്ടികൾക്ക് മാതൃകയായി.'''
 
<big>കൂടുതൽ വിവരങ്ങൾക്ക്</big>
 
[[{{PAGENAME}}/കരകയറാൻ ഒരു കൈത്താങ്ങ്]]
 
=='''ഹൈടെക് പഠനം'''==
<gallery>
44029_550.jpg|
</gallery>
 
 
  '''[http://www.education.kerala.gov.in/index.php?option=com_content&view=article&id=51&Itemid=59 കൈറ്റ്]ന്റെ ഹൈടെക്ക് സ്കൂൾ എന്ന പദ്ധതി പ്രകാരം ഹൈസ്കൂൾതലത്തിലെ 21 ക്ലാസ്സ് റൂമുകളും ഹൈടെക്ക് ആയി . ലാപ് ടോപ് , പ്രൊജക്ടർ , സ്പീക്കർ , സ്ക്രീൻ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പഠനപ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ്. എല്ലാ അധ്യാപകരും വിഭവ പോർട്ടലായ [https://samagra.itschool.gov.in/index.php/auth/login ''സമഗ്ര'']യെ പ്രയോജനപ്പെടുത്തിക്കൊണ്ട് പഠനപ്രവർത്തനങ്ങൾ നടത്തുന്നു.'''
<big>കൂടുതൽ അറിയാൻ</big>
 
[[{{PAGENAME}}/മികവിലേക്ക്]]
 
=='''സ്വാതന്ത്യ ദിനാഘോഷം'''==
<gallery>
44029_529.jpg|
</gallery>
 
  '''സ്വാതന്ത്യദിനം സമുചിതമായ രീതിയിൽ തന്നെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. പ്രിൻസിപ്പൽ ശ്രീമതി അംബികാമേബൽ  പതാക ഉയർത്തി. തദവസരത്തിൽ വാർഡ് മെമ്പർ ശ്രീ ശ്രീധരൻ നായർ, പിറ്റിഎ പ്രസിഡന്റ് ശ്രീ ജയധരൻ, ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ്, മദർ പിറ്റിഎ പ്രസിഡന്റ് , അധ്യാപകർ , എസ് പി സി കേഡറ്റ്സ്, സ്കൗട്ട് ആന്റ് ഗൈഡ്സ് , ജെ ആർ സി അംഗങ്ങൾ, മറ്റ് വിദ്യാർത്ഥികൾ എന്നിവർ ഹാജരായിരുന്നു.'''
<big>കൂടുതൽ ചിത്രങ്ങൾക്ക്</big>
 
[[{{PAGENAME}}/സ്വാതന്ത്ര്യദിനാഘോഷം]]
 
=='''വിമുക്തി - കൈയ്യുറ പാവ നാടകം'''==
<gallery>
44029_523.jpg|
</gallery>
 
  '''കേരള സംസ്ഥാന ​എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ '''''വിമുക്തി''' '' ​എന്ന കൈയ്യുറ നാടകം സ്കൂളിൽ അവതരിപ്പിക്കുകയുണ്ടായി. ലഹരി വിരുദ്ധ കേരളത്തിനായി '' '''ലഹരി വർജ്ജിക്കൂ , ആരോഗ്യം സംരക്ഷിക്കൂ''' '' ​എന്നതായിരുന്നു , അവരുടെ സന്ദേശം .വിദ്യാർത്ഥികൾ പാവ നാടകത്തിനെ ആവേശത്തോടെയാണ് നെഞ്ചിലേറ്റിയത്.'''
 
=='''പ്ലാസ്റ്റിക് പുനരുപയോഗ ദിനാചരണം'''==
<gallery>
44029_535.jpg|
</gallery>
 
'''പ്ലാസ്റ്റിക്കിനെ പാഴ്വസ്തുവായി വലിച്ചെറിയാതെ അതിനെ എങ്ങനെ പുനരുപയോഗിക്കാം എന്ന് കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടി യു പി ക്ലാസ്സുകളിലെ കുട്ടികൾക്കായി  ബി ആർ സി തലത്തിൽ 9/08/2018 വ്യാഴാഴ്ച പരിശീലനം സംഘടിപ്പിച്ചു.സ്കൂളിലെ അധ്യാപകർ തന്നെയാണ് അതിന് നേതൃത്വം നല്കിയത്.കുട്ടികൾ വളരെ താത്പര്യത്തോടെ അതിൽ പങ്കാളികളായി.'''
<big>കൂടുതൽ ചിത്രങ്ങൾക്ക്</big>
 
[[{{PAGENAME}}/പ്ലാസ്റ്റിക് പുനരുപയോഗ ദിനാചരണം]]
 
=='''കോഴിക്കുഞ്ഞ് വിതരണം'''==
<gallery>
44029_519.jpg|
</gallery>
 
  '''കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിലെ നിർധനരായ 50 കുട്ടികൾക്ക് പഞ്ചായത്തിൽ നിന്നും കോഴിക്കുഞ്ഞ് വിതരണം ചെയ്യുകയുണ്ടായി. പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത ഐ ആർ പ്രസ്തുത ചടങ്ങ് ഉത്ഘാടനം ചെയ്തു.ചടങ്ങിൽ വാർഡ് മെമ്പർമാർ , പിറ്റിഎ പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു.'''
<big>കൂടുതൽ വിവരങ്ങൾക്ക്</big>
 
[[{{PAGENAME}}/കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ്]]
 
=='''നാഗസാക്കി ദിനാചരണം'''==
<gallery>
44029_518.jpg|
</gallery>
 
'''രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി 1945 -ൽ ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക ബോംബ് വർഷിച്ചതിന്റെ ഓർമ്മനാളായി ആഗസ്റ്റ് 9-ാം തീയതി ലോകമെമ്പാടും  [https://en.wikipedia.org/wiki/Nagasaki നാഗസാക്കി ദിനം]ആചരിക്കുന്നു. സ്കൂളിലും ആഗസ്റ്റ് 9-ാം തീയതി പ്രത്യേക അസംബ്ലി കൂടി, നാഗസാക്കിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ഓർമ്മപ്പെടുത്തി. സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ,    സോഷ്യൽ സയൻസ് അധ്യാപകനായ അനിൽകുമാർ സാർ എന്നിവർ കുട്ടികളോട് നാഗസാക്കി ദിനത്തിനെക്കുറിച്ച് സംസാരിച്ചു.'''
 
<big>കൂടുതൽ ചിത്രങ്ങൾക്ക് ലിങ്കിൽ അമർത്തുക</big>
 
[[{{PAGENAME}}/നാഗസാക്കി ദിനാചരണം]]
 
=='''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്'''==
<gallery>
44029_517.jpg|
</gallery>
 
''' [https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റ്സ്] കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 ശനിയാഴ്ച നടത്തുകയുണ്ടായി.മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻ കുമാർ സർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.'''
 
=='''ഹലോ ഇംഗ്ലീഷ്'''==
<gallery>
44029_555.jpg|
</gallery>
'''5,6,7 ക്ലാസ്സുകളിലെ വിദ്യാർത്ഥികളിൽ അനായാസം ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി  '' Hello English , Know Your Students ''എന്ന പദ്ധതി സ്കൂളിൽ നടപ്പിലാക്കുകയുണ്ടായി. അഞ്ചു സെക്ഷനുകളാണ് ഈ പാക്കേജിൽ ഉണ്ടായിരുന്നത്.എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ വളരെ താത്പര്യത്തോടെയാണ് പങ്കെടുത്തത്.'''
 
=='''വായനാകളരി ഉദ്ഘാടനം'''==
  '''ദേശാഭിമാനി പത്രം കുട്ടികൾക്ക് നല്കികൊണ്ട് വായനാകളരിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാറശ്ശാല എം എൽ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ നിർവ്വഹിക്കുന്നു.'''
<gallery>
44029_505.jpg|
</gallery>
 
=='''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം'''==
<gallery>
44029_506.jpg|
</gallery>
 
'''2018-19 അധ്യയന വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പാറശ്ശാല ഗവ ഹോസ്പിറ്റലിലെ ഡോക്ടറും സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ ശ്രീജിത്ത് നിർവ്വഹിച്ചു.തദവസരത്തിൽ പ്രിൻസിപ്പൽ ശ്രീമതി അംബികാ മേബൽ , ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് എന്നിവർ കുട്ടികളോട് സംസാരിച്ചു.'''
 
<big>കൂടുതൽ ചിത്രങ്ങൾ കാണാൻ ലിങ്കിൽ അമർത്തുക</big>:
[[{{PAGENAME}}/ക്ലബ്ബുകളുടെ ഉദ്ഘാടനം]]
 
=='''കുട്ടികൾക്കായി പത്രം സ്പോൺസർ ചെയ്യുന്നു.'''==
<gallery>
44029_516.jpg|
</gallery>
 
<big>കൂടുതൽ ചിത്രങ്ങൽ കാണാൻ ലിങ്കിൽ അമർത്തുക</big>:
[[{{PAGENAME}}/കുട്ടികൾക്കായി പത്രം]]


=='''ലിറ്റിൽകൈറ്റ്സ്'''==
==നേട്ടങ്ങൾ==
<gallery>
44029_498.jpg|
</gallery>


'''ലിറ്റിൽകൈറ്റ്സ് ഏകദിന പരിശീലനം ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് ഉദ്ഘാടനം ചെയ്തു.. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആദ്യപരിശീലനം 06/06/2018 ബുധനാഴ്ച നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻകുമാർ സർ ആണ് ക്ലാസ്സ് എടുത്തത്. കൈറ്റ് മിസ്ട്രസ്സായ ശ്രീമതി സന്ധ്യ ടീച്ചറും ക്ലാസ്സെടുത്തു.'''
[[{{PAGENAME}}/നേട്ടങ്ങൾ|കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.]]


=='''പരിസ്ഥിതി ദിനാചര​ണം'''==
==മികവ‌ുകൾ പത്രവാർത്തകളില‌ൂടെ......==
<gallery>
[[{{PAGENAME}}/ പത്രവാർത്ത |കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.]]
44029_496.jpg|
</gallery>


'''ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു.സ്കൂൾ പരിസരത്ത് കുട്ടികളും ഹെഡ്മാസ്റ്ററും വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു.'''


<big>കൂടുതൽ ചിത്രങ്ങൾക്കും വാർത്തകൾക്കും ലിങ്ക് അമർത്തുക</big>:
==ചിത്രശാല==
[[{{PAGENAME}}/പരിസ്ഥിതി ദിനാചരണം]]
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്‌ക‌ൂൾ പ്രവർത്തനങ്ങള‌ുടെ ഫോട്ടോആൽബം കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.]]
 
=='''പ്രവേശനോത്സവം 2018-19'''==
<gallery>
44029_484.jpg|
</gallery>
 
'''2018-19 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട പാറശ്ശാല MLA ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്തു.A+ വിജയികളെ ചടങ്ങിൽ അനുമോദിച്ചു.'''
 
<big>കൂടുതൽ ചിത്രങ്ങൾക്കും വാർത്തകൾക്കും</big>:
[[{{PAGENAME}}/പ്രവേശനോത്സവം]]
 
=='''ഇന്റർ നാഷണൽ സ്കൂൾ പ്രഖ്യാപനവും പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും........'''==
<gallery>
44029_311.jpg|
</gallery>
 
  '''ചരിത്രമുറങ്ങുന്ന മാരായമുട്ടം ഗ്രാമത്തിൽ അക്ഷരവെട്ടം തെളിയിച്ച ഗവ. ഹയർസെക്കന്ററി സ്കൂൾ ഒരു ചരിത്രനിയോഗത്തിലേക്ക് വഴിമാറുന്നു.ഈ പഠനകേന്ദ്രത്തിന്റെ നെറുകയിൽ അന്താരാഷ്ട്ര വിജ്‍ഞാനകേന്ദ്രം എന്ന ഒരു പൊൻതൂവൽ കൂടി.................സംസ്ഥാനസർക്കാറിന്റെ ജനകീയ സംരംഭമായ നവകേരള മിഷൻ വഴി മാരായമുട്ടം സ്കൂളിനെ രാജ്യാന്തരനിലവാരത്തിലുള്ള മാതൃകാവിദ്യാലയമായി ഉയർത്തുന്നതിന്റെ പ്രഖ്യാപനവും നൂതന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനകർമ്മവും 2017 ആഗസ്റ്റ് 11 വെള്ളിയാഴ്ച ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രനാഥ് അവർകൾ നിർവ്വഹിച്ചു.പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അധ്യക്ഷനായിരുന്നു.മാരായമുട്ടം ഗ്രാമത്തിലെ മൺതരികളെ പോലും പുളകമണിയിച്ച ഈ ചടങ്ങിൽപ്രദേശത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.'''
<big>കൂടുതൽ ചിത്രങ്ങൾക്ക്</big>:
[[{{PAGENAME}}/ഇന്റർനാഷണൽ സ്കൂൾ പ്രഖ്യാപനം]]
 
 
<big>'''''ഓരോന്നിനേയും കുറിച്ച് അറിയാൻ ലിങ്കിൽ അമർത്തുക'''''</big>
*'''മികച്ച വിജയവുമായി...'''
[[{{PAGENAME}}/മികച്ച വിജയവുമായി....]]
*'''യാത്ര അയപ്പ്'''
[[{{PAGENAME}}/യാത്ര അയപ്പ്]]
*''' SPC കുട്ടികളുടെ പാസ്സിംഗ് ഔട്ട് പരേഡ്'''
[[{{PAGENAME}}/പാസ്സിംഗ് ഔട്ട് പരേഡ്]]
*'''മാസ്റ്റർ പ്ലാൻ സമർപ്പണം'''
[[{{PAGENAME}}/മാസ്റ്റർ പ്ലാൻ സമർപ്പണം]]
*'''കുമാരനാശാൻ അനുസ്മരണം'''
[[{{PAGENAME}}/ആശാൻ അനുസ്മരണം]]
*'''വിദ്യാജ്യോതി ഉത്ഘാടനം'''
[[{{PAGENAME}}/വിദ്യാജ്യോതി ഉത്ഘാടനം]]
*'''വിശകലന യോഗം'''
[[{{PAGENAME}}/വിശകലന യോഗം]]
*'''നൈറ്റ് ക്ലാസ്സ്'''
[[{{PAGENAME}}/നൈറ്റ് ക്ലാസ്സ്]]
*'''ജില്ലാതല ചെസ്സ് മത്സരം'''
[[{{PAGENAME}}/ജില്ലാതല ചെസ്സ് മത്സരം]]
*'''ശാസ്ത്രമേള'''
[[{{PAGENAME}}/ശാസ്ത്രമേള]]
*'''മോട്ടിവേഷൻ ക്ലാസ്സ്'''
[[{{PAGENAME}}/മോട്ടിവേഷൻ ക്ലാസ്സ്]]
*'''ശാസ്ത്രോത്സവം'''
[[{{PAGENAME}}/ശാസ്ത്രോത്സവം]]
*'''നവപ്രഭ ഉത്ഘാടനം'''
[[{{PAGENAME}}/ നവപ്രഭ ഉത്ഘാടനം]]
*'''സ്കൂൾ കലോത്സവം'''
[[{{PAGENAME}}/സ്കൂൾ കലോത്സവം]]
*'''സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണം'''
[[{{PAGENAME}}/സ്വതന്ത്ര സോഫ്റ്റ് വെ.ർ ദിനാചരണം]]
*'''സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ'''
[[{{PAGENAME}}/സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ]]
*'''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്'''
[[{{PAGENAME}}/സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്]]
*'''സ്കൂൾതല ശാസ്ത്രമേള'''
[[{{PAGENAME}}/സ്കൂൾതല ശാസ്ത്രമേള]]
*'''ഹിന്ദി ദിനാചരണം'''
[[{{PAGENAME}}/ഹിന്ദി ദിനാചരണം]]
*'''ഓണാഘോഷം'''
[[{{PAGENAME}}/ഓണാഘോഷം]]
*'''സ്വാതന്ത്ര്യ ദിനാഘോഷം'''
[[{{PAGENAME}}/സ്വാതന്ത്ര്യ ദിനാഘോഷം]]
*'''സ്കൂൾ സ്പോർട്സ് ഡേ'''
[[{{PAGENAME}}/സ്കൂൾ സ്പോർട്സ് ഡേ]]
*'''ചാന്ദ്ര ദിനാചരണം'''
[[{{PAGENAME}}/ചാന്ദ്ര ദിനാചരണം]]
*'''മധുരം മലയാളം പദ്ധതി'''
[[{{PAGENAME}}/മധുരം മലയാളം]]
*'''ക്ലബ്ബുകളുടെ ഉത്ഘാടനം'''
[[{{PAGENAME}}/ക്ലബ്ബുകളുടെ ഉത്ഘാടനം]]
*'''​SPC കുട്ടികൾ ശുചീകരണത്തിൽ....'''
[[{{PAGENAME}}/SPC കുട്ടികൾ ശുചീകരണത്തിൽ....]]
*'''ഗണിത ലാബ് ഉത്ഘാടനം'''
[[{{PAGENAME}}/ഗണിത ലാബ് ഉത്ഘാടനം]]
*'''A+ വിജയികൾക്ക് അനുമോദനം'''
[[{{PAGENAME}}/A+ വിജയികൾക്ക് അനുമോദനം]]
*'''വായനാകളരി ഉത്ഘാടനം'''
[[{{PAGENAME}}/വായനാകളരി ഉത്ഘാടനം]]
*'''വായനാ ദിനാചരണം'''
[[{{PAGENAME}}/വായനാദിനാചരണം]]
*'''പരിസ്ഥിതി ദിനാചരണം'''
[[{{PAGENAME}}/പരിസ്ഥിതി ദിനാചരണം]]
*'''പ്രവേശനോത്സവം 2017-18'''
[[{{PAGENAME}}/പ്രവേശനോത്സവം -2017-18]]
*'''മികച്ച വിജയവുമായി'''
[[{{PAGENAME}}/മികച്ച വിജയവുമായി....]]
*'''ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഉത്ഘാടനം'''
[[{{PAGENAME}}/ഹായ് സ്കൂൾ കുട്ടിക്കൂട്ടം]]
*'''മികവ് നിലനിറുത്താൻ നൈറ്റ്ക്ലാസ്സ്'''
[[{{PAGENAME}}/മികവ് നിലനിറുത്താൻ നൈറ്റ്ക്ലാസ്സ്]]
*'''ഉച്ചഭക്ഷണ പദ്ധതി'''
[[{{PAGENAME}}/ഉച്ചഭക്ഷണ പദ്ധതി]]
*'''സബ്ജക്ട് കൗൺസിൽ'''
[[{{PAGENAME}}/സബ്ജക്ട് കൗൺസിൽ]]
*'''റിസോഴ്സ് ടീച്ചർ'''
[[{{PAGENAME}}/റിസോഴ്സ് ടീച്ചർ]]
*'''ഓഫീസ് സ്റ്റാഫ്'''
[[{{PAGENAME}}/ഓഫീസ് സ്റ്റാഫ്]]
*'''ഭൗതിക സാഹചര്യങ്ങൾ'''
[[{{PAGENAME}}/ഭൗതിക സാഹചര്യങ്ങൾ]]
*'''കമ്പ്യൂട്ടർ ലാബ്'''
[[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്]]
*'''സയൻസ് ലാബ്'''
[[{{PAGENAME}}/സയൻസ് ലാബ്]]
*'''ലൈബ്രറി'''
[[{{PAGENAME}}/ലൈബ്രറി]]
*'''സ്കൂൾ സൊസൈറ്റി'''
[[{{PAGENAME}}/സ്കൂൾ സൊസൈറ്റി]]
*'''സ്കൂൾ അസംബ്ലി'''
[[{{PAGENAME}}/സ്കൂൾ അസംബ്ലി]]
*'''സ്കൂൾ പാർലമെന്റ്'''
[[{{PAGENAME}}/സ്കൂൾ പാർലമെന്റ്]]
*'''രക്ഷാപദ്ധതി-ഏകദിന ക്ലസ്റ്റർക്യാംപ്'''
[[{{PAGENAME}}/രക്ഷാപദ്ധതി-ഏകദിന ക്ലസ്റ്റർ ക്യാംപ്]]
*'''രക്തസാക്ഷിത്വദിനാചരണം'''
[[{{PAGENAME}}/രക്തസാക്ഷിത്വദിനാചരണം‍‍]]
*'''ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി'''
[[{{PAGENAME}}/ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി ]]
*'''സ്കൗട്ട് & ഗൈഡ്സ്'''
[[{{PAGENAME}}/ സ്കൗട്ട് & ഗൈഡ്സ് ]]
*'''എൻ.എസ്സ്.എസ്സ്'''
[[{{PAGENAME}}/ എൻ.എസ്സ്.എസ്സ്]] 
*'''ജൂനിയർ റെഡ് ക്രോസ്'''
[[{{PAGENAME}}/ ജൂനിയർ റെഡ് ക്രോസ് ]]
*'''സ്റ്റു‍ഡന്റ് പോലീസ്'''
[[{{PAGENAME}}/ സ്റ്റു‍ഡന്റ് പോലീസ് ]]
*'''ഹരിത വിദ്യാലയം പദ്ധതി‌‌‌‌‌‍‍‍‍‍‍'''
[[{{PAGENAME}}/ ഹരിത വിദ്യാലയം പദ്ധതി‌‌‌‌‌‍‍‍‍‍‍ ]]
*'''ഹരിത കേരളം പദ്ധതി'''
[[{{PAGENAME}}/ഹരിത കേരളം പദ്ധതി  ]]
*'''രക്ഷാ പ്രോജക്റ്റ്‌ (കരാട്ടെ)'''
[[{{PAGENAME}}/ കരാട്ടെ]]
*'''ഇൻറർ നാഷണൽസ്കൂൾ'''
[[{{PAGENAME}}/ ഇൻറർ നാഷണൽസ്കൂൾ]]
*'''നവപ്രഭ'''
[[{{PAGENAME}}/ നവപ്രഭ]]
*'''സ്കൂൾ കൗൺസിലിംഗ്'''
[[{{PAGENAME}}/ സ്കൂൾ കൗൺസിലിംഗ്]]
 
=='''വിവിധ ക്ലബ്ബുക‍‍ൾ'''==
 
*'''സ്കൂൾ ഐറ്റി ക്ലബ്ബ്'''
[[{{PAGENAME}}/സ്കൂൾ ഐറ്റി ക്ലബ്ബ്]]
 
*'''വിദ്യാരംഗം കലാ സാഹിത്യ വേദി'''
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി]]
 
*'''ഗാന്ധി ദർശൻ'''
[[{{PAGENAME}}/ഗാന്ധി ദർശൻ]]
 
*'''ഗ‍‍‍‍‍‍‍‍‍‍ണിത ക്ലബ്ബ്'''
[[{{PAGENAME}}/ഗ‍‍‍‍‍‍‍‍‍‍ണിത ക്ലബ്ബ്]]
 
*'''സയൻസ് ക്ലബ്ബ്'''
[[{{PAGENAME}}/സയൻസ് ക്ലബ്ബ്]]
 
*'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്'''
[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
*'''ഹിന്ദി ക്ലബ്ബ്'''
 
[[{{PAGENAME}}/ഹിന്ദി ക്ലബ്ബ്]]   
 
*'''ഇംഗ്ലീഷ് ക്ലബ്ബ്'''
[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്]]   
 
*'''ഹെല്ത്ത് ക്ലബ്ബ്'''
[[{{PAGENAME}}/ഹെല്ത്ത് ക്ലബ്ബ്]]   
 
*'''പ്രവ്യത്തി പരിചയ ക്ലബ്ബ്'''
[[{{PAGENAME}}/പ്രവ്യത്തി പരിചയ ക്ലബ്ബ്]]   
 
*'''കായിക ക്ലബ്ബ്'''
[[{{PAGENAME}}/കായിക ക്ലബ്ബ്]]
*'''ഇക്കോ ക്ലബ്ബ്'''
*'''എനർജി ക്ലബ്ബ്'''
 
=='''മാനേജ് മെന്റ്'''==
  '''സർക്കാർ'''
 
=='''മുൻ സാരഥികൾ'''==
 
 
    '''*ശ്രീമതി രാജേശ്വരി
    '''*ശ്രീ ഗ്ലാഡ്സ്റ്റൺ
    '''*ശ്രീ കൃഷ്ണൻകുട്ടിനായർ
    '''*ശ്രീമതി കുമാരി അംബിക
    '''*ശ്രീ സാംസൺ
    '''*ശ്രീ വിജയകുമാർ
    '''*ശ്രീമതി എൽസി സരോജം
    '''*ശ്രീ വാട്സൺ
    '''*ശ്രീമതി വിജയലീല
    '''*ശ്രീ ജെസ്റ്റിൻ ബ്രൈറ്റ്
    '''*ശ്രീമതി അനിതകുമാരി
    '''*ശ്രീമതി അംബികാമേബൽ
 
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==
 
    '''*ശ്രീ സനൽകുമാർ ശശിധരൻ (സിനിമാസംവിധായകൻ - സംസ്ഥാന അവാർഡ്ജേതാവ് )
    '''*ശ്രീ ഹരികുമാർ എൻ (ജില്ലാജഡ്ജി - പത്തനംതിട്ട )'''
    '''*ശ്രീ സതീഷ് എസ് കെ (സയൻറിസ്റ്റ് - ഐ എസ് ആർ ഒ )'''
    '''*ശ്രീ ബിജു (സയൻറിസ്റ്റ് )'''
    '''*ശ്രീ ഗോപകുമാർ (ആയുർവ്വേദ ഫിസിഷ്യൻ )'''
    '''*ശ്രീ ആനാവൂർ നാഗപ്പൻ (മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻറ്)'''
    '''*ശ്രീ ഉദയലാൽ (ന്യൂറോ സർജൻ)'''
    '''*ശ്രീ വിനയചന്ദ്രൻ തമ്പി (ന്യൂറോ സർജൻ)'''
    '''*അജയ്യകുമാർ ഐ എ എസ്സ്( വയനാട് കളക്ടർ)
 
== '''മികവുകൾ '''==
*'''ടൂർ പ്രോഗ്രാമുകൾ'''
[[{{PAGENAME}}/ടൂർ പ്രോഗ്രാമുകൾ]]
*'''റിപ്പബ്ലിക് ദിനാഘോഷം'''
[[{{PAGENAME}}/റിപ്പബ്ലിക് ദിനാഘോഷം]]
*'''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം'''
[[{{PAGENAME}}/പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം]]
*'''സ്കൂൾ കലോത്സവ മികവുകൾ.......'''
[[{{PAGENAME}}/സ്കൂൾ കലോത്സവ മികവുകൾ]]
*'''കുട്ടികളുടെ സൃഷ്ടികൾ'''
[[{{PAGENAME}}/കുട്ടികളുടെ സൃഷ്ടികൾ]]
<font color=red>
<gallery>
44029_110.jpg|കുട്ടികൾ സ്കൂൾ ആഡിറ്റോറിയത്തിൽ...
44029 1.jpg| കരാട്ടെ പരിശീലനം ഉത്ഘാടനം
44029 karate.jpg|പെൺകുട്ടികൾക്കുള്ള സ്വയംപ്രതിരോധ പരിശീലനം
44029 7.jpg|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
44029 9.jpg|ലോക എയിഡ്സ് ദിന പ്രതിജ്ഞ
44029 11.jpg|കായികദിനം
44029 3.jpg|ഫീൽഡ് ട്രിപ്പ്
44029 8.jpg|എസ്.പി.സി
44029 10.jpg|വായനാവാരം
44029_5.jpg|സ്കൗട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ്
44029 REDCROSS.jpg|ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്
44029_18.jpg|സ്കൂൾ കലോത്സവം 2016-17
44029_22.jpg|ഹരിതകേരളം പദ്ധതി ഉദ്ഘാടനം
44029_23.jpg|സ്കൂൾ അസംബ്ളി
44029_25.jpg|ഹരിതവിദ്യാലയം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി നിർവ്വഹിക്കുന്നു.
44029_26.jpg|ഹരിതവിദ്യാലയം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈ നടുന്നു.
44029_28.jpg|ഓണാഘോഷം ഉദ്ഘാടനം
44029_29.jpg|കംപ്യൂട്ടർ ലാബ്
44029_38.jpg|സബ്ബ്ജില്ലാകലോത്സവത്തിൽ
44029_39.jpg|കുട്ടികളോടൊപ്പം.......
44029_40.jpg|വോട്ട് ചെയ്യാൻ ആകാംഷയോടെ......
44029_58.jpg|മട്ടുപ്പാവിലെ ക്യഷി
44029_80.jpg|കൗമാരാരോഗ്യ സെമിനാർ ഉദ്ഘാടനം
44029_85.jpg|കൗമാരാരോഗ്യ സെമിനാർ ഉദ്ഘാടനപോസ്റ്റർ
44029_82.jpg|ക്ലാസ്സ് മാഗസീൻ പ്രകാശനം
</gallery>
</font>


==വഴികാട്ടി==
==വഴികാട്ടി==
'''* തിരുനനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.'''
വിദ്യാലയത്തിലേക്ക് എത്ത‌ുന്നതിന‌ുള്ള മാർഗ്ഗങ്ങൾ
 
* തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ പെര‌ുങ്കടവിള ഗ്രാമപഞ്ചായത്തിലാണ്  വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
'''* നെയ്യാറ്റിൻകര ബസ്സ് സ്റ്റാന്റിൽ നിന്നും ചെമ്പൂര് - വെള്ളറട ബസ്സിൽ കയറി 6 Km സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാം. അവിടെ തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. '''
*നെയ്യാറ്റിൻകര റെയിൽവേ സ്‌റ്റേഷിൽ നിന്ന‌ും ബസ്സിൽ കയറി 4 കി.മി സഞ്ചരിച്ചാൽ സ്‌ക‌ൂളിൽ എത്താവ‌ുന്നതാണ്.
 
* നെയ്യാറ്റിൻകര ബസ്സ് സ്റ്റാന്റിൽ നിന്നും ചെമ്പൂര് - വെള്ളറട ബസ്സിൽ കയറി 6 കി.മി സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാം. അവിടെ തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
'''* കാട്ടാക്കട നിന്നും വരുമ്പോൾ  പെരുമ്പഴുതൂർ വഴിയും ഒറ്റശേഖരമംഗലം വഴിയും സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. പെരുമ്പഴുതൂർ വഴി വരാൻ കാട്ടാക്കട - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം 8 Km സഞ്ചരിച്ച് പെരുമ്പഴുതൂർ ജംഗ്ഷനിൽ ഇറങ്ങി , അവിടെ നിന്നും അയിരൂരിലേക്കുള്ള സമാന്തര സർവ്വീസിലോ ബസ്സിലോ കയറി 6 Km സഞ്ചരിച്ച് അയിരൂരിൽ ഇറങ്ങണം. അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്. ഒറ്റശേഖരമംഗലം വഴി വരാനായി കാട്ടാക്കട - ഒറ്റശേഖരമംഗലം ബസ്സിൽ കയറി  7Km സഞ്ചരിച്ച് ഒറ്റശേഖരമംഗലത്ത് ഇറങ്ങിയതിനുശേഷം, അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം ഏഴര കിലേമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്.'''
* കാട്ടാക്കട നിന്നും വരുമ്പോൾ  പെരുമ്പഴുതൂർ വഴിയും ഒറ്റശേഖരമംഗലം വഴിയും സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. പെരുമ്പഴുതൂർ വഴി വരാൻ കാട്ടാക്കട - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം 8 Km സഞ്ചരിച്ച് പെരുമ്പഴുതൂർ ജംഗ്ഷനിൽ ഇറങ്ങി , അവിടെ നിന്നും അയിരൂരിലേക്കുള്ള സമാന്തര സർവ്വീസിലോ ബസ്സിലോ കയറി 6 Km സഞ്ചരിച്ച് അയിരൂരിൽ ഇറങ്ങണം. അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്. ഒറ്റശേഖരമംഗലം വഴി വരാനായി കാട്ടാക്കട - ഒറ്റശേഖരമംഗലം ബസ്സിൽ കയറി  7Km സഞ്ചരിച്ച് ഒറ്റശേഖരമംഗലത്ത് ഇറങ്ങിയതിനുശേഷം, അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം ഏഴര കിലേമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്.
   
  {{Slippymap|lat=8.4258969|lon=77.1066643|zoom=18|width=full|height=400|marker=yes}}
{{#multimaps:8.4258969,77.1066643 | width=800px | zoom=16 }}
<!--visbot  verified-chils->-->
 
<!--visbot  verified-chils->

19:32, 12 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിര‌ുവനന്തപ‌ുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയ‌ുടെ ഭാഗമായ നെയ്യാറ്റിൻകര ഉപജില്ലയിലെ പെര‌ുങ്കടവിള എന്ന മലയോര ഗ്രാമത്തിലെ ഒര‌ു സർക്കാർ വിദ്യാലയമാണ് ആദരണീയനായ കേരള മ‌ുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ മികവിന്റെ കേന്ദ്രം ആയി പ്രഖ്യാപിച്ച, അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർന്ന് നിൽക്ക‌ുന്ന മാരായമ‌ുട്ടം ഗവൺമെന്റ് ഹയർസെക്കന്ററി സ്‌ക‌ൂൾ.

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം
വിലാസം
മാരായമുട്ടം

മാരായമുട്ടം പി.ഒ.
,
695124
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0471 2275257
ഇമെയിൽghssmtm@gmail.com
കോഡുകൾ
സ്കൂൾ കോഡ്44029 (സമേതം)
എച്ച് എസ് എസ് കോഡ്1043
യുഡൈസ് കോഡ്32140700322
വിക്കിഡാറ്റQ64037896
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപെരുങ്കടവിള പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ741
പെൺകുട്ടികൾ617
ആകെ വിദ്യാർത്ഥികൾ1358
അദ്ധ്യാപകർ70
ഹയർസെക്കന്ററി
ആൺകുട്ടികൾ207
പെൺകുട്ടികൾ151
ആകെ വിദ്യാർത്ഥികൾ358
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ബിന്ദു റാണി എം പി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽNA
വൈസ് പ്രിൻസിപ്പൽശ്രീമതി വിഫി മാർക്കോസ്
പ്രധാന അദ്ധ്യാപികശ്രീമതി ഷിസി എസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ രജികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി രാജി
അവസാനം തിരുത്തിയത്
12-10-202444029
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവൺമെന്റ‍‍് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1957-നു മുൻപ് പുല്ലയിൽ ശ്രീ മാ‌ധവൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ പിന്നീട് ഒരു മിഡിൽ സ്കൂളായി പ്രവർത്തനം തുടർന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂൾ അനുവദിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ഇതൊര‌ു സർക്കാർ സ്ഥാപനമാണ്.തിര‌ുവനന്തപ‌ുരം ജില്ലാപഞ്ചായത്തിന‌ു കീഴിലാണ് ഈ സ്ക‌ൂൾ സ്ഥിതിചെയ്യ‌ുന്നത്...... ക‌ൂട‌ുതൽ വിവരങ്ങൾക്ക്ഇവിടെ ക്ളിക്ക് ചെയ്യ‌ുക.

സ്‌ക‌ൂൾ യ‌ൂട്യൂബ് ചാനൽ- ഗവൺമെന്റ് എച്ച് എസ് എസ് മാരായമ‌ുട്ടം
സ്‌ക‌ൂൾ ഫേസ്‌ബ‌ുക്ക് പേജ്- ഗവൺമെന്റ് എച്ച് എസ് എസ് മാരായമ‌ുട്ടം

അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ അമർത്തുക

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അധ്യാപകർ

മുൻ സാരഥികൾ

ഹയർസെക്കന്ററി വിഭാഗം
ജസ്‌റ്റിൻ പോൾരാജ് ജി സാംസൺ ജി സ‌ുലോചനക‌ുമാരി ബി
വിമല എ സി രാജദാസ് എൽ സതീഷ്‌ക‌ുമാർ ആർ
റ്റി സെൽവരാജ് പി ജി ഗീതാറാണി ശ്രീമതി അംബികാമേബൽ
‌|}
ഹൈസ്‌ക‌ൂൾ വിഭാഗം
*ശ്രീമതി രാജേശ്വരി *ശ്രീ ഗ്ലാഡ്സ്റ്റൺ *ശ്രീ കൃഷ്ണൻകുട്ടിനായർ *ശ്രീമതി കുമാരി അംബിക
*ശ്രീ സാംസൺ *ശ്രീ വിജയകുമാർ *ശ്രീമതി എൽസി സരോജം *ശ്രീ വാട്സൺ
*ശ്രീമതി വിജയലീല *ശ്രീ ജെസ്റ്റിൻ ബ്രൈറ്റ് *ശ്രീമതി അനിതകുമാരി *ശ്രീമതി അംബികാമേബൽ
* ശ്രീ റോബർട്ട് ദാസ് * ശ്രീമതി സ‌ുധ *ശ്രീ മധ‌ുസ‌ൂദനൻ നായർ * ശ്രീമതി ജാലി
*ശ്രീമതി ഷീലാമ്മ *ശ്രീമതി കവിതാ ജോൺ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
*ശ്രീ സനൽകുമാർ ശശിധരൻ (സിനിമാസംവിധായകൻ - സംസ്ഥാന അവാർഡ്ജേതാവ് )
*ശ്രീ ഹരികുമാർ എൻ (ജില്ലാജഡ്ജി - പത്തനംതിട്ട )
*ശ്രീ സതീഷ് എസ് കെ (സയൻറിസ്റ്റ് - ഐ എസ് ആർ ഒ )
*ശ്രീ ബിജു (സയൻറിസ്റ്റ് )
*ശ്രീ ബിജു (സയൻറിസ്റ്റ് )
*ശ്രീ ഗോപകുമാർ (ആയുർവ്വേദ ഫിസിഷ്യൻ )
*ശ്രീ ആനാവൂർ നാഗപ്പൻ (മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻറ്)
*ശ്രീ ഉദയലാൽ (ന്യൂറോ സർജൻ)
*ശ്രീ വിനയചന്ദ്രൻ തമ്പി (ന്യൂറോ സർജൻ)
*അജയ്യകുമാർ ഐ എ എസ്സ്( വയനാട് കളക്ടർ)

നേട്ടങ്ങൾ

കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.

മികവ‌ുകൾ പത്രവാർത്തകളില‌ൂടെ......

കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.


ചിത്രശാല

സ്‌ക‌ൂൾ പ്രവർത്തനങ്ങള‌ുടെ ഫോട്ടോആൽബം കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്ത‌ുന്നതിന‌ുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ പെര‌ുങ്കടവിള ഗ്രാമപഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • നെയ്യാറ്റിൻകര റെയിൽവേ സ്‌റ്റേഷിൽ നിന്ന‌ും ബസ്സിൽ കയറി 4 കി.മി സഞ്ചരിച്ചാൽ സ്‌ക‌ൂളിൽ എത്താവ‌ുന്നതാണ്.
  • നെയ്യാറ്റിൻകര ബസ്സ് സ്റ്റാന്റിൽ നിന്നും ചെമ്പൂര് - വെള്ളറട ബസ്സിൽ കയറി 6 കി.മി സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാം. അവിടെ തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • കാട്ടാക്കട നിന്നും വരുമ്പോൾ പെരുമ്പഴുതൂർ വഴിയും ഒറ്റശേഖരമംഗലം വഴിയും സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. പെരുമ്പഴുതൂർ വഴി വരാൻ കാട്ടാക്കട - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം 8 Km സഞ്ചരിച്ച് പെരുമ്പഴുതൂർ ജംഗ്ഷനിൽ ഇറങ്ങി , അവിടെ നിന്നും അയിരൂരിലേക്കുള്ള സമാന്തര സർവ്വീസിലോ ബസ്സിലോ കയറി 6 Km സഞ്ചരിച്ച് അയിരൂരിൽ ഇറങ്ങണം. അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്. ഒറ്റശേഖരമംഗലം വഴി വരാനായി കാട്ടാക്കട - ഒറ്റശേഖരമംഗലം ബസ്സിൽ കയറി 7Km സഞ്ചരിച്ച് ഒറ്റശേഖരമംഗലത്ത് ഇറങ്ങിയതിനുശേഷം, അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം ഏഴര കിലേമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്.
Map