"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{prettyurl|GOVT H S S MARAYAMUTTOM}}
{{prettyurl|GOVT H S S MARAYAMUTTOM}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
'''തിര‌ുവനന്തപ‌ുരം ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻകര] വിദ്യാഭ്യാസ ജില്ലയ‌ുടെ ഭാഗമായ നെയ്യാറ്റിൻകര ഉപജില്ലയിലെ പെര‌ുങ്കടവിള എന്ന മലയോര ഗ്രാമത്തിലെ ഒര‌ു സർക്കാർ വിദ്യാലയമാണ് ആദരണീയനായ കേരള മ‌ുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ [[ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/മികവിന്റെ കേന്ദ്രം|മികവിന്റെ കേന്ദ്രം]] ആയി പ്രഖ്യാപിച്ച, അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർന്ന് നിൽക്ക‌ുന്ന മാരായമ‌ുട്ടം ഗവൺമെന്റ് ഹയർസെക്കന്ററി സ്‌ക‌ൂൾ.'''
| സ്ഥലപ്പേര്= മാരായമുട്ടം
{{Infobox School  
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
|സ്ഥലപ്പേര്=മാരായമുട്ടം
| റവന്യൂ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
| സ്കൂള്‍ കോഡ്=44029
|റവന്യൂ ജില്ല= തിരുവനന്തപുരം
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്= 44029
| സ്ഥാപിതമാസം=
|എച്ച് എസ് എസ് കോഡ്= 1043
| സ്ഥാപിതവര്‍ഷം= 1957
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ മാരായമുട്ടം
|വിക്കിഡാറ്റ ക്യു ഐഡി= Q64037896
| പിന്‍ കോഡ്= 695124
|യുഡൈസ് കോഡ്= 32140700322
| സ്കൂള്‍ ഫോണ്‍= 0471 2277257
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= ghssmtm@gmail.com
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=[http://ghssmarayamuttom.blogspot.in ghssmarayamuttom.blogspot.in]
|സ്ഥാപിതവർഷം=1957
| ഉപ ജില്ല= നെയ്യാറ്റിന്‍കര
|സ്കൂൾ വിലാസം=  
| ഭരണം വിഭാഗം=സര്‍ക്കാര്‍‌
|പോസ്റ്റോഫീസ്=മാരായമുട്ടം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=695124
| പഠന വിഭാഗങ്ങള്‍1=അപ്പര്‍ പ്രൈമറി
|സ്കൂൾ ഫോൺ=0471 2275257
| പഠന വിഭാഗങ്ങള്‍2=ഹൈസ്ക്കൂള്‍
|സ്കൂൾ ഇമെയിൽ=ghssmtm@gmail.com
|പഠന വിഭാഗങ്ങള്‍3=ഹയര്‍സെക്കന്ററി
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|ഉപജില്ല=നെയ്യാറ്റിൻകര
| ആൺകുട്ടികളുടെ എണ്ണം= 743
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരുങ്കടവിള      പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 661
|വാർഡ്=11
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1404
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| അദ്ധ്യാപകരുടെ എണ്ണം= 50
|നിയമസഭാമണ്ഡലം=പാറശ്ശാല
| പ്രിന്‍സിപ്പല്‍= റ്റി സെല്‍വരാജ്
|താലൂക്ക്=നെയ്യാറ്റിൻകര
| പ്രധാന അദ്ധ്യാപകന്‍= '''അംബിക മേബല്‍ റ്റി സി'''
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള
| പി.ടി.. പ്രസിഡണ്ട്= സുരേന്ദ്രന്‍
|ഭരണവിഭാഗം=സർക്കാർ
|ഗ്രേഡ്= 8
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം=44029_56.jpg|  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
 
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=741
|പെൺകുട്ടികളുടെ എണ്ണം 1-10=617
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1358
|അദ്ധ്യാപകരുടെ എണ്ണം 1-10=70
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=207
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=151
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=358
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= ശ്രീമതി ബിന്ദു റാണി എം പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=NA
|വൈസ് പ്രിൻസിപ്പൽ=ശ്രീമതി വിഫി മാർക്കോസ്
|പ്രധാന അദ്ധ്യാപിക=ശ്രീമതി ഷിസി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ രജികുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി രാജി
|സ്കൂൾ ചിത്രം=44029_750.jpg
|size=350px
|caption=
|ലോഗോ=44029_2080.png|
|logo_size=50px
}}  
==ചരിത്രം==
==ചരിത്രം==
നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവൺമെന്റ‍‍് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1957-നു മുൻപ് പുല്ലയിൽ ശ്രീ മാ‌ധവൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ പിന്നീട് ഒരു മിഡിൽ സ്കൂളായി പ്രവർത്തനം തുടർന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂൾ അനുവദിച്ചു.
==ഭൗതികസൗകര്യങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==മാനേജ്‌മെന്റ്==
ഇതൊര‌ു സർക്കാർ സ്ഥാപനമാണ്.തിര‌ുവനന്തപ‌ുരം ജില്ലാപഞ്ചായത്തിന‌ു കീഴിലാണ് ഈ സ്ക‌ൂൾ സ്ഥിതിചെയ്യ‌ുന്നത്...... ക‌ൂട‌ുതൽ വിവരങ്ങൾക്ക്[[സ്‌ക‌ൂൾ|ഇവിടെ ക്ളിക്ക് ചെയ്യ‌ുക.]]<gallery>
44029_3003.jpg|ലഘുചിത്രം|'''ഞങ്ങളുടെ പ്രിൻസിപ്പൽ - ശ്രീമതി ബിന്ദ‌ുറാണി ടീച്ചർ'''


<font size="4">          നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവണ്‍മെന്റ‍‍് ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1957-നു മുന്‍പ് പുല്ലയില്‍ ശ്രീ മാ‌ധവന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഒരു പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ പിന്നീട് ഒരു മിഡില്‍ സ്കൂളായി പ്രവര്‍ത്തനം തുടര്‍ന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂള്‍ അനുവദിച്ചു.ശ്രീ വീരമണി അയ്യരായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍.ഹൈസ്കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങള്‍ അനുവദിച്ചപ്പോള്‍ പ്രൈമറി വിഭാഗം മാറ്റി ഗവ : ഹൈസ്കൂളായി ഉയര്‍ത്തി.2001-ല്‍ ഈ സ്കുള്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.2004-05 അധ്യായന വര്‍ഷത്തില്‍ അഞ്ചാം ക്ളാസില്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.നിലവില്‍ ഈ സ്കൂളില്‍ യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി 1404 കുട്ടികള്‍ പഠിക്കുന്നു.ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി അംബികാ മേബല്‍ ഉള്‍പ്പെടെ 50 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.  </font>
44029_2034.jpg|ലഘുചിത്രം|'''‍‍ഞങ്ങളുടെ ഹെഡ്‌മിസ്‌ട്രസ്സ് - ശ്രീമതി ഷിസി ടീച്ചർ '''
<gallery>
44029_33.jpg|സ്കൂള്‍ ലോഗോ
44029_127.jpg|സ്കൂള്‍ ബസ്സ്
44029_100.jpg|സ്കൂള്‍ കവാടം
 
</gallery>
<gallery>
44029_151.jpg|'''ഉണരുക,എഴുന്നല്‍ക്കുക,ലക്ഷ്യപ്രാപ്തി വരെ പ്രയത്നിക്കുക-സ്വാമി വിവേകാനന്ദന്‍-ചിത്രം വരച്ചത്-സുമേഷ്,സ്റ്റാന്‍ന്റേര്‍ഡ് 8'''
44029_125.jpg|'''ഞങ്ങളുടെ സ്കൂള്‍ - ചിത്രകാരന്‍ - ആകാശ് അപ്പു, സ്റ്റാന്‍ന്റേര്‍ഡ് 9'''
44029_128.jpg|'''പകര്‍ന്നു തരൂ...അറിവിന്റെ വെളിച്ചം ഞങ്ങള്‍ക്ക്....ചിത്രം വരച്ചത്-ഹാരിസ്,സ്റ്റാന്റേര്‍ഡ് 9'''
44029_129.jpg|'''ഇവിടെയുണ്ട് നന്മയുടെ വെളിച്ചം....ചിത്രം വരച്ചത്-ഹാരിസ്,സ്റ്റാന്റേര്‍ഡ് 9'''
</gallery>
 
 
'''അധ്യാപകര്‍'''
  '''എച്ച് എസ് വിഭാഗം'''   
[[പ്രമാണം:44029_124.jpg|ലഘുചിത്രം|നടുവിൽ|'''ഞങ്ങളുടെ വഴികാട്ടി -ഹെഡ്മിസ്ട്രസ് ശ്രീമതി അംബികാമേബല്‍''']]
<big>'''അധ്യാപകരുടെ പേരുവിവരം അറിയാന്‍ താഴെക്കാണുന്ന ലിങ്കില്‍ അമര്‍ത്തുക'''</big>
  '''[[{{PAGENAME}}/അധ്യാപകര്‍]]'''
=='''രക്തസാക്ഷിത്വദിനാചരണം'''==
<gallery>
44029_157.jpg|
44029_158.jpg|
44029_159.jpg|
44029_160.jpg|
44029_161.jpg|
</gallery>
  '''രാഷ്ട്രപിതാവ്മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 60 വയസ്സ്.പ്രിന്‍സിപ്പല്‍,ഹെഡ്മിസ്ട്രസ്,ഗാന്ധിദര്‍ശന്‍ കണ്‍വീനര്‍ ശ്രീമതി ശ്രീകല ടീച്ചര്‍ എന്നിവരുടെ നേത്യത്വത്തില്‍ സ്കൂളില്‍ രക്തസാക്ഷിത്വദിനാചരണം നടത്തി.ചരിത്രത്തിന്റെ ചക്രവാളത്തില്‍ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള നക്ഷത്രദീപ്തികളില്‍ ഒന്നാണ് മഹാത്മജിയെന്ന് പ്രിന്‍സിപ്പല്‍ അഭിപ്രായപ്പെട്ടു.നമ്മുടെ സ്നേഹവും ആദരവും നന്ദിയുമൊക്കെ കൂടുതല്‍ പ്രകാശിതമാകുന്നത് ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണെന്ന് ഹെഡ്മിസ്ട്രെസ് ഉദ്ബോധിപ്പിച്ചു.തുടര്‍ന്ന് ഗാന്ധിജി ലോകദ്യഷ്ടിയില്‍ എങ്ങനെയെന്ന് ഒന്‍പതാം ക്ലാസ്സിലെ അശ്വിന്‍ പറയുകയുണ്ടായി.അമല്‍ സുദേവന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.ആല്‍ബം,മാഗസീന്‍ തുടങ്ങിയവ തയ്യാറാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും ഇതര മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവര്‍ക്കും പുസ്തകങ്ങള്‍ സമ്മാനമായി നല്കി.തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സര്‍വ്വമത പ്രാര്‍ത്ഥന നടത്തി.ഗാന്ധിയന്‍ ചിന്താഗതി വളര്‍ത്തുന്നതിനും മൂല്യബോധനം നേടുന്നതിനും ഇതിലൂടെ കഴിഞ്ഞു.രാവിലെ 11 മണിക്ക് എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും മൗനപ്രാര്‍ത്ഥന നടത്തി.ഉച്ചയ്ക്ക് 2 മണിയ്ക്ക് ഗാന്ധി ക്വിസ് നടത്തി വിജയികളെ തെരഞ്ഞെടുത്തു.'''
 
=='''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം'''==
[[പ്രമാണം:44029_119.jpg|thumb|പാറശ്ശാല എം.എല്‍.എ ശ്രീ ഹരീന്ദ്രന്‍ അവര്‍കള്‍ ചടങ്ങില്‍ പങ്കെടുത്തവരെ അഭിസംബോധനചെയ്യുന്നു.]]
<gallery>
44029_120.jpg|
44029_121.jpg|
44029_122.jpg|
44029_123.jpg|
44029_152.jpg|
</gallery>
  '''കേരള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ നവകേരളമിഷന്റെ ഭാഗമായി നടത്തപ്പെട്ട പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞത്തില്‍ 95 പേര്‍ പങ്കാളികളായി.പ്രസ്തുത ചടങ്ങില്‍ ബഹുമാനപ്പെട്ട പാറശ്ശാല എം.എല്‍.എ ശ്രീ ഹരീന്ദ്രന്‍ അവര്‍കള്‍,പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെംപര്‍മാര്‍,പ്രിന്‍സിപ്പല്‍,ഹെഡ്മിസ്ട്രസ്,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍,രക്ഷകര്‍ത്യപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ പങ്കെടുത്തവരെ ബഹുമാനപ്പെട്ട എം.എല്‍.എ അഭിസംബോധന ചെയ്തു.പി.റ്റി.എ പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലികൊടുക്കുകയും മറ്റുള്ളവര്‍ ഏറ്റുപറയുകയും ചെയ്തു.പ‍ഞ്ചായത്ത് പ്രസിഡന്റ് പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.ചടങ്ങ് രാവിലെ 11 മണിക്ക് തുടങ്ങി 11.45 ന് അവസാനിച്ചു.'''
 
=='''സ്കൂള്‍ കലോത്സവ മികവുകള്‍.......'''==
<gallery>
44029_38.jpg|
44029_102.jpg|
44029_103.jpg|
44029_104.jpg|
44029_111.jpg|
44029_133.jpg|
44029_134.jpg|
44029_135.jpg|
44029_136.jpg|
44029_137.jpg|
44029_138.jpg|
44029_139.jpg|
</gallery>
 
=='''മികവ് നിലനിറുത്താന്‍.......നൈറ്റ് ക്ലാസ്സ്'''==
  '''സ്കൂള്‍ രണ്ട് വര്‍ഷമായി കൈവരിച്ചു പോരുന്ന 100% വിജയം എന്ന മികവ് നിലനിറുത്തുന്നതിലേക്കു വേണ്ടി പഠനപിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന 10-ാം ക്ലാസ്സിലെ കുട്ടികളെ ഉള്‍പ്പെടുത്തി അവരെ വിജയത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള അധ്യാപകരുടെ കഠിന പ്രയത്നമാണ് ''നൈറ്റ് ക്ലാസ്സ്.''2016-17 അധ്യായന വര്‍‍ഷത്തില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള നൈറ്റ് ക്ലാസ്സ് 23-01-2017 ന് ആരംഭിച്ചു.വൈകുന്നേരം 4.45 മുതല്‍ 7 മണി വരെയാണ് നൈറ്റ് ക്ലാസ്സിന്റെ സമയം.സ്കൂളിലെ അധ്യാപകര്‍ തന്നെയാണ് ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്.ഓരോ ദിവസം ഓരോ വിഷയം എന്ന രീതിയിലാണ് ക്ലാസ്സ്.ക്ലാസ്സ് ആരംഭിക്കുന്നതിനു മുന്‍പ് കുട്ടികള്‍ക്ക് ലഘുഭക്ഷണം നല്കുന്നു.സ്കൂളിലെ അധ്യാപകര്‍ തന്നെയാണ് ലഘുഭക്ഷണത്തിന്റെ ചെലവ് നിര്‍വ്വഹിക്കുന്നത്.'''
 
=='''ഉച്ചഭക്ഷണ പദ്ധതി'''==
[[പ്രമാണം:44029_131.jpg|thumb|]]
<gallery>
44029_132.jpg|
</gallery>
  '''പോഷക സമ്യദ്ധമായ ആഹാരമാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക്നല്കുന്നത്.അധ്യാപകര്‍ തന്നെയാണ് ഉച്ചഭക്ഷണ വിതരണം നടത്തുന്നത്.ആഴ്ചയില്‍ രണ്ടു ദിവസം കുട്ടികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി പാലും മുട്ടയും നല്കുന്നുണ്ട്.ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല ശ്രീ അനില്‍കുമാര്‍ സാറിനാണ്.'''
 
=='''സബ്ജക്ട്കൗണ്‍സില്‍'''==
[[പ്രമാണം:44029_101.jpg|thumb|അധ്യാപകര്‍ സബ്ജക്റ്റ് കൗണ്‍സില്‍ കൂടുന്നു........]]
  '''തരംതിരിവില്ലാതെ എല്ലാ വിദ്യാര്‍ത്ഥികളിലേക്കും എല്ലാ അധ്യാപകരുടേയും മികവുറ്റ പ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നതിലേക്കു വേണ്ടി മാസത്തില്‍ രണ്ട് പ്രാവശ്യം വീതം എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന അധ്യാപകര്‍ സബ്ജക്ട് കൗണ്‍സില്‍ കൂടാറുണ്ട്.പഠിപ്പിക്കേണ്ട പാഠഭാഗങ്ങള്‍,നല്കേണ്ട പ്രവര്‍ത്തനങ്ങള്‍,തുടര്‍മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്.'''
 
=='''റിസോഴ്സ്  ടീച്ചര്‍'''==
[[പ്രമാണം:44029_83.jpg|thumb|ഭിന്നശേഷിക്കാരായ കുട്ടികള്‍ അധ്യാപികയോടൊപ്പം]]
  '''ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി സ്കൂളിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി ഒരു റിസോഴ്സ് ടീച്ചറിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.5 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലായി ഭിന്നശേഷിക്കാരായ 21 കുട്ടികള്‍ ഉണ്ട്.അധ്യാപകരുടെ സഹായത്തിനു പുറമേ പഠനപ്രവര്‍ത്തനങ്ങളില്‍ റിസോഴ്സ് ടീച്ചര്‍ കുട്ടികളെ സഹായിക്കുന്നു.കുട്ടികളെ സ്കൂള്‍തലത്തിലും ഏ ഈ ഒ തലത്തിലും ജില്ലാതലത്തിലുമുള്ള എല്ലാ മത്സരങ്ങളിലും പങ്കെടുപ്പിക്കുന്നു.കുട്ടികളെ സ്പീച്ച് തെറാപ്പി , ബിഹേവിയറല്‍ തെറാപ്പി എന്നിവ പരിശീലിപ്പിക്കുന്നു.ഹോര്‍ട്ടികള്‍ച്ചറല്‍ തെറാപ്പിയുടെ ഭാഗമായി കുട്ടികള്‍ക്കായി മനോഹരമായ ഒരു പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്.'''
 
=='''ഓഫീസ് സ്റ്റാഫ്'''==
  *'''കെ ഗീത (ക്ലാര്‍ക്ക്)'''
  *'''കുമാരി ഹേമലത എസ് (ഓഫീസ് സ്റ്റാഫ്)'''
  *'''സുരേഷ്കുമാര്‍ എസ് (ഓഫീസ് സ്റ്റാഫ്)'''
  *'''ഇന്ദു എല്‍ റ്റി (എഫ് റ്റി എം)'''
  *'''സാബു (എഫ് റ്റി എം)'''
 
==''' ഭൗതികസൗകര്യങ്ങള്‍''' ==
 
    '''ഹയര്‍സെക്കന്‍ററിയ്ക്കും ഹൈസ്കൂളിനും യൂപിയ്ക്കുമായി ര‍‍‍‍ണ്ട് ബഹുനിലമന്ദിരവും രണ്ട് ഒറ്റനിലകെട്ടിടവും രണ്ട് ഒാടിട്ടകെട്ടിടവുമാണ് ഉള്ളത്.സ്ഥലപരിമിതിമൂലം നാല് ക്ലാസ്സുകള്‍ ആഡിറ്റോറിയത്തിലാണ് പ്രവര്‍ത്തിക്കുന്നത്.കുട്ടികള്‍ക്കായി വിശാലമായ ഒരു കളിസ്ഥലം തന്നെയുണ്ട്.ഹൈസ്കൂളില്‍ ഒരു സ്മാര്‍ട്ട് ക്ലാസ്റൂം,സയന്‍സ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.കുട്ടികള്‍ക്കായി വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്.'''
 
*'''കംപ്യൂട്ടര്‍ ലാബ്'''
[[പ്രമാണം:44029_29.jpg|thumb|കുട്ടികള്‍ കംപ്യൂട്ടര്‍ ലാബില്‍]]
  '''നിലവില്‍ രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍  ഉണ്ട്. സ്കൂളില്‍ 11 ക്ലാസ് റൂമുകള്‍ ഹൈടെക്ക് ക്ലാസ്സിനു വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്.'''
*'''സയന്‍സ് ലാബ്'''
<gallery>
44029_94.jpg|
44029_95.jpg|
44029_96.jpg|
</gallery>
[[പ്രമാണം:44029_92.jpg|thumb|കുട്ടികള്‍ സയന്‍സ് ലാബില്‍.....]]
  '''ശാസ്ത്രത്തിന്റെ അനന്തമായ ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ട് പോകാനും അവരുടെ അറിവുകള്‍ വര്‍ദ്ധിപ്പിക്കുവാനും പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമായി ഒരു ലാബ് സജ്ജീകരിച്ചിട്ടുണ്ട്.'''
*'''ലൈബ്രറി'''
<gallery>
44029_153.jpg|
44029_154.jpg|
</gallery>
[[പ്രമാണം:44029_91.jpg|thumb|വായനയുടെ ലോകം]]
  '''കുട്ടികളെ വായനയുടെ ലോകത്തേയ്ക്ക് കൊണ്ടുപോകാന്‍ പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ലൈബ്രറിയില്‍ ഒരുക്കിയിട്ടുണ്ട്.ചിത്രകഥ മുതല്‍ എന്‍സൈക്ലോപീഡിയ വരെ ലൈബ്രറിയിലുണ്ട്‍.'''
*'''സ്കൂള്‍ സൊസൈറ്റി'''
'''പഠന സാമഗ്രികള്‍ തുച്ഛമായ വിലയ്ക്ക് സ്കൂള്‍ സൊസൈറ്റിയില്‍ നിന്നും കുട്ടികള്‍ക്ക് ലഭ്യമാകുന്നു.സ്കൂള്‍ സൊസൈറ്റിയുടെ ചുമതല ശ്രീ സോംരാജ് സാറിനാണ്.'''
 
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
*'''സ്കൂള്‍ അസംബ്ളി'''
[[പ്രമാണം:44029_140.jpg|thumb|കുട്ടികള്‍ അസംബ്ളിയില്‍......]]
  '''എല്ലാ തിങ്ക്ലാഴ്ചയും യു പി തലം മുതല്‍ ഹയര്‍സെക്കന്ററി തലം വരെയുള്ള കുട്ടികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് സ്കൂള്‍ അസംബ്ളി നടത്താറുണ്ട്.സ്കൂള്‍തലത്തിലും മറ്റുള്ള സ്ഥലങ്ങളിലും മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാകുന്ന കുട്ടികള്‍ക്ക് അസംബ്ളിയില്‍ വെച്ച് സമ്മാനം നല്കുന്നുണ്ട്.ഇത് മറ്റുള്ള കുട്ടികള്‍ക്ക് പ്രചോദനമായും മാറുന്നു.'''
''സ്കൂള്‍ പാര്‍ലമെന്റ്'''
[[പ്രമാണം:44029_130.jpg|thumb|സ്കൂള്‍ പാര്‍ലമെന്റ് അംഗങ്ങള്‍]]
  '''സ്കൂളിലെ ഐടി ക്ലബ്ബിന്റെ നേത്യത്വത്തില്‍ കംപ്യൂട്ടറിനെ വോട്ടിംഗ് യന്ത്രങ്ങളാക്കി മാറ്റി ജനാധിപത്യരീതിയില്‍ വോട്ടുചെയ്താണ് സ്കൂള്‍ പാര്‍ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുത്തത്.'''
 
=='''റിപ്പബ്ലിക് ദിനാഘോഷം'''==
[[പ്രമാണം:44029_141.jpg|thumb|]]
[[പ്രമാണം:44029_117.jpg|thumb|]]
<gallery>
44029_142.jpg|
44029_143.jpg|
44029_144.jpg|
44029_145.jpg|
44029_118.jpg|
44029_113.jpg|
44029_114.jpg|
44029_112.jpg|
44029_115.jpg|
44029_116.jpg|
</gallery>
</gallery>
  '''68-ാമത് റിപ്പബ്ലിക് ദിനം സമുചിതമായിത്തന്നെ സ്കൂളില്‍ ആഘോഷിച്ചു.ചടങ്ങില്‍ നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍,മാരായമുട്ടം എസ് ഐ,വാര്‍ഡ് മെംപര്‍,പ്രിന്‍സിപ്പല്‍, ഹെഡ്മിസ്ട്രെസ്,പിറ്റിഎ പ്രസിഡന്റ്,അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പിറ്റിഎ പ്രസിഡന്റ് പതാക ഉയര്‍ത്തി.എസ് പി സി യിലേയും,റെഡ്ക്രോസിലേയും കുട്ടികള്‍ പരേഡില്‍ പങ്കെടുത്തു.'''
<big>'''''ഓരോപദ്ധതിയേക്കുറിച്ചും അറിയാന്‍ ലിങ്കില്‍ അമര്‍ത്തുക'''''</big>


*'''ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതി'''
'''സ്‌ക‌ൂൾ യ‌ൂട്യൂബ് ചാനൽ'''- [https://www.youtube.com/channel/UCIALvd597DqxmnJLrlnZGAA ഗവൺമെന്റ് എച്ച് എസ് എസ് മാരായമ‌ുട്ടം]
[[{{PAGENAME}}/ ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതി ]]
*'''സ്കൗട്ട് & ഗൈഡ്സ്'''
[[{{PAGENAME}}/ സ്കൗട്ട് & ഗൈഡ്സ് ]]
*'''എന്‍.എസ്സ്.എസ്സ്'''
[[{{PAGENAME}}/ എന്‍.എസ്സ്.എസ്സ് ]] 
*'''ജൂനിയര്‍ റെഡ് ക്രോസ്'''
[[{{PAGENAME}}/ ജൂനിയര്‍ റെഡ് ക്രോസ് ]]
*'''സ്റ്റു‍ഡന്റ് പോലീസ്'''
[[{{PAGENAME}}/ സ്റ്റു‍ഡന്റ് പോലീസ് ]]
*'''ഹരിത വിദ്യാലയം പദ്ധതി‌‌‌‌‌‍‍‍‍‍‍'''
[[{{PAGENAME}}/ ഹരിത വിദ്യാലയം പദ്ധതി‌‌‌‌‌‍‍‍‍‍‍ ]]
*'''ഹരിത കേരളം പദ്ധതി'''
[[{{PAGENAME}}/ഹരിത കേരളം പദ്ധതി  ]]
*'''രക്ഷാ പ്രോജക്റ്റ്‌ (കരാട്ടെ)'''
[[{{PAGENAME}}/  കരാട്ടെ]]
*'''ഇന്‍റര്‍ നാഷണല്‍സ്കൂള്‍'''
[[{{PAGENAME}}/ ഇന്‍റര്‍ നാഷണല്‍സ്കൂള്‍ ]]
*'''നവപ്രഭ'''
[[{{PAGENAME}}/  നവപ്രഭ]]
*'''സ്കൂള്‍ കൗണ്‍സിലിംഗ്'''
[[{{PAGENAME}}/  സ്കൂള്‍ കൗണ്‍സിലിംഗ്]]


=='''വിവിധ ക്ലബ്ബുക‍‍ള്‍'''==
'''സ്‌ക‌ൂൾ ഫേസ്‌ബ‌ുക്ക് പേജ്'''- [https://www.facebook.com/GHSSMTM ഗവൺമെന്റ് എച്ച് എസ് എസ് മാരായമ‌ുട്ടം]


*'''സ്കൂള്‍ ഐറ്റി ക്ലബ്ബ്'''
<big> '''അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ അമർത്തുക'''</big>
[[{{PAGENAME}}/സ്കൂള്‍ ഐറ്റി ക്ലബ്ബ്]]
  '''[[{{PAGENAME}}/അധ്യാപകർ]]'''{{SSKSchool}}


*'''വിദ്യാരംഗം കലാ സാഹിത്യ വേദി'''
==മുൻ സാരഥികൾ==
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി]]
{| class="wikitable"
|+
! colspan="3" |ഹയർസെക്കന്ററി വിഭാഗം
|-
|ജസ്‌റ്റിൻ പോൾരാജ് ജി
|സാംസൺ ജി
|സ‌ുലോചനക‌ുമാരി ബി
|-
|വിമല എ സി
|രാജദാസ് എൽ
|സതീഷ്‌ക‌ുമാർ ആർ
|-
|റ്റി സെൽവരാജ്
|പി ജി ഗീതാറാണി
|ശ്രീമതി അംബികാമേബൽ
|-
|}


*'''ഗാന്ധി ദര്‍ശന്‍'''
{| class="wikitable"
[[{{PAGENAME}}/ഗാന്ധി ദര്‍ശന്‍]]
|+
! colspan="4" |ഹൈസ്‌ക‌ൂൾ വിഭാഗം
|-
!'''*ശ്രീമതി രാജേശ്വരി '''
|'''*ശ്രീ ഗ്ലാഡ്സ്റ്റൺ'''
!'''*ശ്രീ കൃഷ്ണൻകുട്ടിനായർ'''
!'''*ശ്രീമതി കുമാരി അംബിക'''
|-
|'''*ശ്രീ സാംസൺ'''
|'''*ശ്രീ വിജയകുമാർ'''
|'''*ശ്രീമതി എൽസി സരോജം'''
|'''*ശ്രീ വാട്സൺ'''
|-
|'''*ശ്രീമതി വിജയലീല'''
|'''*ശ്രീ ജെസ്റ്റിൻ ബ്രൈറ്റ്'''
|'''*ശ്രീമതി അനിതകുമാരി'''
|'''*ശ്രീമതി അംബികാമേബൽ'''
|-
|'''* ശ്രീ റോബർട്ട് ദാസ്'''
|'''* ശ്രീമതി സ‌ുധ'''
|'''*ശ്രീ മധ‌ുസ‌ൂദനൻ നായർ'''
|'''* ശ്രീമതി ജാലി'''
|-
|'''*ശ്രീമതി ഷീലാമ്മ'''
|'''*ശ്രീമതി കവിതാ ജോൺ
|-
‌|}


*'''ഗ‍‍‍‍‍‍‍‍‍‍ണിത ക്ലബ്ബ്'''
{| class="wikitable"
[[{{PAGENAME}}/ഗ‍‍‍‍‍‍‍‍‍‍ണിത ക്ലബ്ബ്]]
|+
! colspan="5" |പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
|-
!'''*ശ്രീ സനൽകുമാർ ശശിധരൻ (സിനിമാസംവിധായകൻ - സംസ്ഥാന അവാർഡ്ജേതാവ് )'''
|-
|'''*ശ്രീ ഹരികുമാർ എൻ (ജില്ലാജഡ്ജി - പത്തനംതിട്ട )'''
|-
|'''*ശ്രീ സതീഷ് എസ് കെ (സയൻറിസ്റ്റ് - ഐ എസ് ആർ ഒ )'''
|-
|'''*ശ്രീ ബിജു (സയൻറിസ്റ്റ് )'''
|-
|'''*ശ്രീ ബിജു (സയൻറിസ്റ്റ് )'''
|-
|'''*ശ്രീ ഗോപകുമാർ (ആയുർവ്വേദ ഫിസിഷ്യൻ )'''
|-
|'''*ശ്രീ ആനാവൂർ നാഗപ്പൻ (മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻറ്)'''
|-
|'''*ശ്രീ ഉദയലാൽ (ന്യൂറോ സർജൻ)'''
|-
|'''*ശ്രീ വിനയചന്ദ്രൻ തമ്പി (ന്യൂറോ സർജൻ)'''
|-
|'''*അജയ്യകുമാർ ഐ എ എസ്സ്( വയനാട് കളക്ടർ)'''
|}


*'''സയന്‍സ് ക്ലബ്ബ്'''
==നേട്ടങ്ങൾ==
[[{{PAGENAME}}/സയന്‍സ് ക്ലബ്ബ്]]


*'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്'''
[[{{PAGENAME}}/നേട്ടങ്ങൾ|കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.]]
[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
*'''ഹിന്ദി ക്ലബ്ബ്'''


[[{{PAGENAME}}/ഹിന്ദി ക്ലബ്ബ്]]    
==മികവ‌ുകൾ പത്രവാർത്തകളില‌ൂടെ......==
[[{{PAGENAME}}/ പത്രവാർത്ത |കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.]]


*'''ഇംഗ്ലീഷ് ക്ലബ്ബ്'''
[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്]]   
 
*'''ഹെല്ത്ത് ക്ലബ്ബ്'''
[[{{PAGENAME}}/ഹെല്ത്ത് ക്ലബ്ബ്]]   


*'''പ്രവ്യത്തി പരിചയ ക്ലബ്ബ്'''
==ചിത്രശാല==
[[{{PAGENAME}}/പ്രവ്യത്തി പരിചയ ക്ലബ്ബ്]]   
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്‌ക‌ൂൾ പ്രവർത്തനങ്ങള‌ുടെ ഫോട്ടോആൽബം കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.]]
 
*'''കായിക ക്ലബ്ബ്'''
[[{{PAGENAME}}/കായിക  ക്ലബ്ബ്]]
*'''ഇക്കോ ക്ലബ്ബ്'''
*'''എനര്‍ജി ക്ലബ്ബ്'''
 
=='''മാനേജ് മെന്റ്'''==
 
 
=='''മുന്‍ സാരഥികള്‍'''==
 
 
    '''*ശ്രീമതി രാജേശ്വരി
    '''*ശ്രീ ഗ്ലാഡ്സ്റ്റണ്‍
    '''*ശ്രീ കൃഷ്ണന്‍കുട്ടിനായര്‍
    '''*ശ്രീമതി കുമാരി അംബിക
    '''*ശ്രീ സാംസണ്‍
    '''*ശ്രീ വിജയകുമാര്‍
    '''*ശ്രീമതി എല്‍സി സരോജം
    '''*ശ്രീ വാട്സണ്‍
    '''*ശ്രീമതി വിജയലീല
    '''*ശ്രീ ജെസ്റ്റിന്‍ ബ്രൈറ്റ്
    '''*ശ്രീമതി അനിതകുമാരി
 
=='''പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍'''==
 
    '''*ശ്രീ സനല്‍കുമാര്‍ ശശിധരന്‍ (സിനിമാസംവിധായകന്‍ - സംസ്ഥാന അവാര്‍ഡ്ജേതാവ് )
    '''*ശ്രീ ഹരികുമാര്‍ എന്‍ (ജില്ലാജഡ്ജി - പത്തനംതിട്ട )'''
    '''*ശ്രീ സതീഷ് എസ് കെ (സയന്‍റിസ്റ്റ് - ഐ എസ് ആര്‍ ഒ )'''
    '''*ശ്രീ ബിജു (സയന്‍റിസ്റ്റ് )'''
    '''*ശ്രീ ഗോപകുമാര്‍ (ആയുര്‍വ്വേദ ഫിസിഷ്യന്‍ )'''
    '''*ശ്രീ ആനാവൂര്‍ നാഗപ്പന്‍ (മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്)'''
    '''*ശ്രീ ഉദയലാല്‍ (ന്യൂറോ സര്‍ജന്‍)'''
    '''*ശ്രീ വിനയചന്ദ്രന്‍ തമ്പി (ന്യൂറോ സര്‍ജന്‍)'''
 
== മികവുകൾ ==
'''ടൂര്‍ പ്രോഗ്രാമുകള്‍'''
[[{{PAGENAME}}/ടൂര്‍ പ്രോഗ്രാമുകള്‍]]
<font color=red>
<gallery>
44029_110.jpg|കുട്ടികള്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍...
44029 1.jpg| കരാട്ടെ പരിശീലനം ഉത്ഘാടനം
44029 karate.jpg|പെൺകുട്ടികൾക്കുള്ള സ്വയംപ്രതിരോധ പരിശീലനം
44029 7.jpg|സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
44029 9.jpg|ലോക എയിഡ്സ് ദിന പ്രതിജ്ഞ
44029 11.jpg|കായികദിനം
44029 3.jpg|ഫീൽഡ് ട്രിപ്പ്
44029 8.jpg|എസ്.പി.സി
44029 10.jpg|വായനാവാരം
44029_5.jpg|സ്കൗട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ്
44029 REDCROSS.jpg|ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്
44029_18.jpg|സ്കൂള്‍ കലോത്സവം 2016-17
44029_22.jpg|ഹരിതകേരളം പദ്ധതി ഉദ്ഘാടനം
44029_23.jpg|സ്കൂള്‍ അസംബ്ളി
44029_25.jpg|ഹരിതവിദ്യാലയം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി നിര്‍വ്വഹിക്കുന്നു.
44029_26.jpg|ഹരിതവിദ്യാലയം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈ നടുന്നു.
44029_28.jpg|ഓണാഘോഷം ഉദ്ഘാടനം
44029_29.jpg|കംപ്യൂട്ടര്‍ ലാബ്
44029_38.jpg|സബ്ബ്ജില്ലാകലോത്സവത്തില്‍
44029_39.jpg|കുട്ടികളോടൊപ്പം.......
44029_40.jpg|വോട്ട് ചെയ്യാന്‍ ആകാംഷയോടെ......
44029_58.jpg|മട്ടുപ്പാവിലെ ക്യഷി
44029_80.jpg|കൗമാരാരോഗ്യ സെമിനാര്‍ ഉദ്ഘാടനം
44029_85.jpg|കൗമാരാരോഗ്യ സെമിനാര്‍ ഉദ്ഘാടനപോസ്റ്റര്‍
44029_82.jpg|ക്ലാസ്സ് മാഗസീന്‍ പ്രകാശനം
44029_126.jpg|ചിത്രകാരന്‍ - ഹാരിസ്
44029_128.jpg|ചിത്രകാരന്‍- ഹാരിസ്
44029_129.jpg|ചിത്രകാരന്‍- ഹാരിസ്
44029_147.jpg|ചിത്രം വരച്ചത്-സുമേഷ്
44029_148.jpg|ചിത്രം വരച്ചത്-സുമേഷ്
44029_149.jpg|ചിത്രം വരച്ചത്-സുമേഷ്
44029_30.jpg|ചിത്രരചന മത്സരം
44029_51.jpg|ലഹരി വിരുദ്ധദിന പോസ്റ്റ്‍‍‍‍‍‍‍‍‍‍റ്‍‍‍‍
44029_52.jpg|ലോകപരിസ്ഥിതിദിന പോസ്റ്ററ്‍‌‌
 
 
</gallery>
</font>


==വഴികാട്ടി==
==വഴികാട്ടി==
 
വിദ്യാലയത്തിലേക്ക് എത്ത‌ുന്നതിന‌ുള്ള മാർഗ്ഗങ്ങൾ
'''നെയ്യാറ്റിന്‍കരയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെയാണ് ഗവ.എച്ച്.എസ്.എസ് മാരായമുട്ടം  '''
* തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ പെര‌ുങ്കടവിള ഗ്രാമപഞ്ചായത്തിലാണ്  വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
{{#multimaps:8.4258969,77.1066643 | width=800px | zoom=16 }}
*നെയ്യാറ്റിൻകര റെയിൽവേ സ്‌റ്റേഷിൽ നിന്ന‌ും ബസ്സിൽ കയറി 4 കി.മി സഞ്ചരിച്ചാൽ സ്‌ക‌ൂളിൽ എത്താവ‌ുന്നതാണ്.
* നെയ്യാറ്റിൻകര ബസ്സ് സ്റ്റാന്റിൽ നിന്നും ചെമ്പൂര് - വെള്ളറട ബസ്സിൽ കയറി 6 കി.മി സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാം. അവിടെ തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
* കാട്ടാക്കട നിന്നും വരുമ്പോൾ  പെരുമ്പഴുതൂർ വഴിയും ഒറ്റശേഖരമംഗലം വഴിയും സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. പെരുമ്പഴുതൂർ വഴി വരാൻ കാട്ടാക്കട - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം 8 Km സഞ്ചരിച്ച് പെരുമ്പഴുതൂർ ജംഗ്ഷനിൽ ഇറങ്ങി , അവിടെ നിന്നും അയിരൂരിലേക്കുള്ള സമാന്തര സർവ്വീസിലോ ബസ്സിലോ കയറി 6 Km സഞ്ചരിച്ച് അയിരൂരിൽ ഇറങ്ങണം. അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്. ഒറ്റശേഖരമംഗലം വഴി വരാനായി കാട്ടാക്കട - ഒറ്റശേഖരമംഗലം ബസ്സിൽ കയറി 7Km സഞ്ചരിച്ച് ഒറ്റശേഖരമംഗലത്ത് ഇറങ്ങിയതിനുശേഷം, അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം ഏഴര കിലേമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്.
{{Slippymap|lat=8.4258969|lon=77.1066643|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

19:32, 12 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിര‌ുവനന്തപ‌ുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയ‌ുടെ ഭാഗമായ നെയ്യാറ്റിൻകര ഉപജില്ലയിലെ പെര‌ുങ്കടവിള എന്ന മലയോര ഗ്രാമത്തിലെ ഒര‌ു സർക്കാർ വിദ്യാലയമാണ് ആദരണീയനായ കേരള മ‌ുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ മികവിന്റെ കേന്ദ്രം ആയി പ്രഖ്യാപിച്ച, അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർന്ന് നിൽക്ക‌ുന്ന മാരായമ‌ുട്ടം ഗവൺമെന്റ് ഹയർസെക്കന്ററി സ്‌ക‌ൂൾ.

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം
വിലാസം
മാരായമുട്ടം

മാരായമുട്ടം പി.ഒ.
,
695124
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0471 2275257
ഇമെയിൽghssmtm@gmail.com
കോഡുകൾ
സ്കൂൾ കോഡ്44029 (സമേതം)
എച്ച് എസ് എസ് കോഡ്1043
യുഡൈസ് കോഡ്32140700322
വിക്കിഡാറ്റQ64037896
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപെരുങ്കടവിള പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ741
പെൺകുട്ടികൾ617
ആകെ വിദ്യാർത്ഥികൾ1358
അദ്ധ്യാപകർ70
ഹയർസെക്കന്ററി
ആൺകുട്ടികൾ207
പെൺകുട്ടികൾ151
ആകെ വിദ്യാർത്ഥികൾ358
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ബിന്ദു റാണി എം പി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽNA
വൈസ് പ്രിൻസിപ്പൽശ്രീമതി വിഫി മാർക്കോസ്
പ്രധാന അദ്ധ്യാപികശ്രീമതി ഷിസി എസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ രജികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി രാജി
അവസാനം തിരുത്തിയത്
12-10-202444029
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവൺമെന്റ‍‍് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1957-നു മുൻപ് പുല്ലയിൽ ശ്രീ മാ‌ധവൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ പിന്നീട് ഒരു മിഡിൽ സ്കൂളായി പ്രവർത്തനം തുടർന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂൾ അനുവദിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ഇതൊര‌ു സർക്കാർ സ്ഥാപനമാണ്.തിര‌ുവനന്തപ‌ുരം ജില്ലാപഞ്ചായത്തിന‌ു കീഴിലാണ് ഈ സ്ക‌ൂൾ സ്ഥിതിചെയ്യ‌ുന്നത്...... ക‌ൂട‌ുതൽ വിവരങ്ങൾക്ക്ഇവിടെ ക്ളിക്ക് ചെയ്യ‌ുക.

സ്‌ക‌ൂൾ യ‌ൂട്യൂബ് ചാനൽ- ഗവൺമെന്റ് എച്ച് എസ് എസ് മാരായമ‌ുട്ടം
സ്‌ക‌ൂൾ ഫേസ്‌ബ‌ുക്ക് പേജ്- ഗവൺമെന്റ് എച്ച് എസ് എസ് മാരായമ‌ുട്ടം

അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ അമർത്തുക

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അധ്യാപകർ

മുൻ സാരഥികൾ

ഹയർസെക്കന്ററി വിഭാഗം
ജസ്‌റ്റിൻ പോൾരാജ് ജി സാംസൺ ജി സ‌ുലോചനക‌ുമാരി ബി
വിമല എ സി രാജദാസ് എൽ സതീഷ്‌ക‌ുമാർ ആർ
റ്റി സെൽവരാജ് പി ജി ഗീതാറാണി ശ്രീമതി അംബികാമേബൽ
‌|}
ഹൈസ്‌ക‌ൂൾ വിഭാഗം
*ശ്രീമതി രാജേശ്വരി *ശ്രീ ഗ്ലാഡ്സ്റ്റൺ *ശ്രീ കൃഷ്ണൻകുട്ടിനായർ *ശ്രീമതി കുമാരി അംബിക
*ശ്രീ സാംസൺ *ശ്രീ വിജയകുമാർ *ശ്രീമതി എൽസി സരോജം *ശ്രീ വാട്സൺ
*ശ്രീമതി വിജയലീല *ശ്രീ ജെസ്റ്റിൻ ബ്രൈറ്റ് *ശ്രീമതി അനിതകുമാരി *ശ്രീമതി അംബികാമേബൽ
* ശ്രീ റോബർട്ട് ദാസ് * ശ്രീമതി സ‌ുധ *ശ്രീ മധ‌ുസ‌ൂദനൻ നായർ * ശ്രീമതി ജാലി
*ശ്രീമതി ഷീലാമ്മ *ശ്രീമതി കവിതാ ജോൺ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
*ശ്രീ സനൽകുമാർ ശശിധരൻ (സിനിമാസംവിധായകൻ - സംസ്ഥാന അവാർഡ്ജേതാവ് )
*ശ്രീ ഹരികുമാർ എൻ (ജില്ലാജഡ്ജി - പത്തനംതിട്ട )
*ശ്രീ സതീഷ് എസ് കെ (സയൻറിസ്റ്റ് - ഐ എസ് ആർ ഒ )
*ശ്രീ ബിജു (സയൻറിസ്റ്റ് )
*ശ്രീ ബിജു (സയൻറിസ്റ്റ് )
*ശ്രീ ഗോപകുമാർ (ആയുർവ്വേദ ഫിസിഷ്യൻ )
*ശ്രീ ആനാവൂർ നാഗപ്പൻ (മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻറ്)
*ശ്രീ ഉദയലാൽ (ന്യൂറോ സർജൻ)
*ശ്രീ വിനയചന്ദ്രൻ തമ്പി (ന്യൂറോ സർജൻ)
*അജയ്യകുമാർ ഐ എ എസ്സ്( വയനാട് കളക്ടർ)

നേട്ടങ്ങൾ

കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.

മികവ‌ുകൾ പത്രവാർത്തകളില‌ൂടെ......

കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.


ചിത്രശാല

സ്‌ക‌ൂൾ പ്രവർത്തനങ്ങള‌ുടെ ഫോട്ടോആൽബം കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്ത‌ുന്നതിന‌ുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ പെര‌ുങ്കടവിള ഗ്രാമപഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • നെയ്യാറ്റിൻകര റെയിൽവേ സ്‌റ്റേഷിൽ നിന്ന‌ും ബസ്സിൽ കയറി 4 കി.മി സഞ്ചരിച്ചാൽ സ്‌ക‌ൂളിൽ എത്താവ‌ുന്നതാണ്.
  • നെയ്യാറ്റിൻകര ബസ്സ് സ്റ്റാന്റിൽ നിന്നും ചെമ്പൂര് - വെള്ളറട ബസ്സിൽ കയറി 6 കി.മി സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാം. അവിടെ തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • കാട്ടാക്കട നിന്നും വരുമ്പോൾ പെരുമ്പഴുതൂർ വഴിയും ഒറ്റശേഖരമംഗലം വഴിയും സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. പെരുമ്പഴുതൂർ വഴി വരാൻ കാട്ടാക്കട - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം 8 Km സഞ്ചരിച്ച് പെരുമ്പഴുതൂർ ജംഗ്ഷനിൽ ഇറങ്ങി , അവിടെ നിന്നും അയിരൂരിലേക്കുള്ള സമാന്തര സർവ്വീസിലോ ബസ്സിലോ കയറി 6 Km സഞ്ചരിച്ച് അയിരൂരിൽ ഇറങ്ങണം. അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്. ഒറ്റശേഖരമംഗലം വഴി വരാനായി കാട്ടാക്കട - ഒറ്റശേഖരമംഗലം ബസ്സിൽ കയറി 7Km സഞ്ചരിച്ച് ഒറ്റശേഖരമംഗലത്ത് ഇറങ്ങിയതിനുശേഷം, അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം ഏഴര കിലേമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്.
Map