ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44029 (സംവാദം | സംഭാവനകൾ)
No edit summary
44029 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 1: വരി 1:
'''കട്ടികൂട്ടിയ എഴുത്ത്'''{{prettyurl|GOVT H S S MARAYAMUTTOM}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|GOVT H S S MARAYAMUTTOM}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| സ്ഥലപ്പേര്= മാരായമുട്ടം
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
'''തിര‌ുവനന്തപ‌ുരം ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻകര] വിദ്യാഭ്യാസ ജില്ലയ‌ുടെ ഭാഗമായ നെയ്യാറ്റിൻകര ഉപജില്ലയിലെ പെര‌ുങ്കടവിള എന്ന മലയോര ഗ്രാമത്തിലെ ഒര‌ു സർക്കാർ വിദ്യാലയമാണ് ആദരണീയനായ കേരള മ‌ുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ [[ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/മികവിന്റെ കേന്ദ്രം|മികവിന്റെ കേന്ദ്രം]] ആയി പ്രഖ്യാപിച്ച, അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർന്ന് നിൽക്ക‌ുന്ന മാരായമ‌ുട്ടം ഗവൺമെന്റ് ഹയർസെക്കന്ററി സ്‌ക‌ൂൾ.'''
| റവന്യൂ ജില്ല=തിരുവനന്തപുരം
{{Infobox School  
| സ്കൂള്‍ കോഡ്=44029
|സ്ഥലപ്പേര്=മാരായമുട്ടം
| സ്ഥാപിതദിവസം=  
|വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
| സ്ഥാപിതമാസം=
|റവന്യൂ ജില്ല= തിരുവനന്തപുരം
| സ്ഥാപിതവര്‍ഷം= 1957
|സ്കൂൾ കോഡ്= 44029
| സ്കൂള്‍ വിലാസം= ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ മാരായമുട്ടം
|എച്ച് എസ് എസ് കോഡ്= 1043
| പിന്‍ കോഡ്= 695124
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 0471 2277257
|വിക്കിഡാറ്റ ക്യു ഐഡി= Q64037896
| സ്കൂള്‍ ഇമെയില്‍= ghssmtm@gmail.com
|യുഡൈസ് കോഡ്= 32140700322
| സ്കൂള്‍ വെബ് സൈറ്റ്=ghssmarayamuttom.blogspot.in
|സ്ഥാപിതദിവസം=
| ഉപ ജില്ല= നെയ്യാറ്റിന്‍കര
|സ്ഥാപിതമാസം=
| ഭരണം വിഭാഗം=സര്‍ക്കാര്‍‌
|സ്ഥാപിതവർഷം=1957
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=  
| പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി
|പോസ്റ്റോഫീസ്=മാരായമുട്ടം
| പഠന വിഭാഗങ്ങള്‍2= ഹൈസ്ക്കൂള്‍
|പിൻ കോഡ്=695124
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|സ്കൂൾ ഫോൺ=0471 2275257
| ആൺകുട്ടികളുടെ എണ്ണം= 743
|സ്കൂൾ ഇമെയിൽ=ghssmtm@gmail.com
| പെൺകുട്ടികളുടെ എണ്ണം= 661
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1404
|ഉപജില്ല=നെയ്യാറ്റിൻകര
| അദ്ധ്യാപകരുടെ എണ്ണം= 50
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരുങ്കടവിള      പഞ്ചായത്ത്
| പ്രിന്‍സിപ്പല്‍= റ്റി .സെല്‍വരാജ്
|വാർഡ്=11
| പ്രധാന അദ്ധ്യാപകന്‍= അംബിക മേബല്‍
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| പി.ടി.. പ്രസിഡണ്ട്= സുരേന്ദ്രന്‍
|നിയമസഭാമണ്ഡലം=പാറശ്ശാല
|ഗ്രേഡ്= 7
|താലൂക്ക്=നെയ്യാറ്റിൻകര
| സ്കൂള്‍ ചിത്രം=44029 ghsmtm.jpg|  
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|ഭരണവിഭാഗം=സർക്കാർ
}}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
 
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=578
|പെൺകുട്ടികളുടെ എണ്ണം 1-10=479
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1057
|അദ്ധ്യാപകരുടെ എണ്ണം 1-10=44
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=207
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=151
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=358
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= ശ്രീമതി ബിന്ദു റാണി എം പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=NA
|വൈസ് പ്രിൻസിപ്പൽ=ശ്രീമതി വിഫി മാർക്കോസ്
|പ്രധാന അദ്ധ്യാപിക=ശ്രീമതി ഷിസി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ രെജിക‍ുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി രാജി
|സ്കൂൾ ചിത്രം=44029_750.jpg
|size=350px
|caption=
|ലോഗോ=44029_2080.png|
|logo_size=50px
}}  
==ചരിത്രം==
നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവൺമെന്റ‍‍് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1957-നു മുൻപ് പുല്ലയിൽ ശ്രീ മാ‌ധവൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ പിന്നീട് ഒരു മിഡിൽ സ്കൂളായി പ്രവർത്തനം തുടർന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂൾ അനുവദിച്ചു.
==ഭൗതികസൗകര്യങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==മാനേജ്‌മെന്റ്==
ഇതൊര‌ു സർക്കാർ സ്ഥാപനമാണ്.തിര‌ുവനന്തപ‌ുരം ജില്ലാപഞ്ചായത്തിന‌ു കീഴിലാണ് ഈ സ്ക‌ൂൾ സ്ഥിതിചെയ്യ‌ുന്നത്...... ക‌ൂട‌ുതൽ വിവരങ്ങൾക്ക്[[സ്‌ക‌ൂൾ|ഇവിടെ ക്ളിക്ക് ചെയ്യ‌ുക.]]<gallery>
44029_3003.jpg|ലഘുചിത്രം|'''ഞങ്ങളുടെ പ്രിൻസിപ്പൽ - ശ്രീമതി ബിന്ദ‌ുറാണി ടീച്ചർ'''


44029_2034.jpg|ലഘുചിത്രം|'''‍‍ഞങ്ങളുടെ ഹെഡ്‌മിസ്‌ട്രസ്സ് - ശ്രീമതി ഷിസി ടീച്ചർ '''
</gallery>


<font color=blue size="4">          നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവണ്‍മെന്റ‍‍് ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1957-നു മുന്‍പ് പുല്ലയില്‍ ശ്രീ മാ‌ധവന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഒരു പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ പിന്നീട് ഒരു മിഡില്‍ സ്കൂളായി പ്രവര്‍ത്തനം തുടര്‍ന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂള്‍ അനുവദിച്ചു.ശ്രീ വീരമണി അയ്യരായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍.ഹൈസ്കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങള്‍ അനുവദിച്ചപ്പോള്‍ പ്രൈമറി വിഭാഗം മാറ്റി ഗവ : ഹൈസ്കൂളായി ഉയര്‍ത്തി.2001-ല്‍ ഈ സ്കുള്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.2004-05 അധ്യായന വര്‍ഷത്തില്‍ അഞ്ചാം ക്ളാസില്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.നിലവില്‍ ഈ സ്കൂളില്‍ യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി 1404 കുട്ടികള്‍ പഠിക്കുന്നു.ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി അംബികാ മേബല്‍ ഉള്‍പ്പെടെ 50 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.  </font>
'''സ്‌ക‌ൂൾ യ‌ൂട്യൂബ് ചാനൽ'''- [https://www.youtube.com/channel/UCIALvd597DqxmnJLrlnZGAA ഗവൺമെന്റ് എച്ച് എസ് എസ് മാരായമ‌ുട്ടം]


'''സ്‌ക‌ൂൾ ഫേസ്‌ബ‌ുക്ക് പേജ്'''- [https://www.facebook.com/GHSSMTM ഗവൺമെന്റ് എച്ച് എസ് എസ് മാരായമ‌ുട്ടം]


==''' ഭൗതികസൗകര്യങ്ങള്‍''' ==
<big> '''അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ അമർത്തുക'''</big>
<font color=maroon>
  '''[[{{PAGENAME}}/അധ്യാപകർ]]'''{{SSKSchool}}
    ഹയര്‍സെക്കന്‍ററിയ്ക്കും ഹൈസ്കൂളിനും യൂപിയ്ക്കുമായി ര‍‍‍‍ണ്ട് ബഹുനിലമന്ദിരവും രണ്ട് ഒറ്റനിലകെട്ടിടവും രണ്ട് ഒാടിട്ടകെട്ടിടവുമാണ് ഉള്ളത്.സ്ഥലപരിമിതിമൂലം നാല് ക്ലാസ്സുകള്‍ ആഡിറ്റോറിയത്തിലാണ് പ്രവര്‍ത്തിക്കുന്നത്.കുട്ടികള്‍ക്കായി വിശാലമായ ഒരു കളിസ്ഥലം തന്നെയുണ്ട്.ഹൈസ്കൂളില്‍ ഒരു സ്മാര്‍ട്ട് ക്ലാസ്റൂം,സയന്‍സ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.കുട്ടികള്‍ക്കായി വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്. 
=='''കംപ്യൂട്ടര്‍ ലാബ് '''== നിലവില്‍ രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍  ഉണ്ട്. സ്കൂളില്‍ 11 ക്ലാസ് റൂമുകള്‍ ഹൈടെക്ക് ക്ലാസ് റൂമിനു വേണ്ടി സജ്ജീകരിച്ചിട്ടുണ്ട് .</font>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==മുൻ സാരഥികൾ==
== '''സ്കൂള്‍ ഐറ്റി ക്ലബ്ബ്''' ==
{| class="wikitable"
      ഐറ്റി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായ് സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍  ഈ സ്കൂളിലെ എല്ലാ കുട്ടികളും വോട്ടിംഗ് മെഷീനില്‍ വോട്ടു ചെയ്യും. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂള്‍ ഐ റ്റി ക്ലബ് പൂര്‍ത്തിയാക്കി. എല്ലാ ക്ലസ്സുകളിലും ക്രമീകരിച്ചിരിക്കുന്ന ലാപ് ടോപ്പുകളാകും വോട്ടിംഗ് മെഷീനായി മാറുക. സ്ഥാനാര്‍ത്ഥിയുടെ  പേരു സ്ക്രീനില്‍ തെളിയും. റിട്ടേണിംഗ് ഓഫീസറായ അദ്ധ്യാപകന്‍ വോട്ടിംഗിനായി മെഷീന്‍ സജ്ജീകരിച്ചുകഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയുടെ  പേരില്‍ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. വോട്ട് ശരിയായി രേഖപ്പെടുത്തിയാലുടന്‍ ബീപ് ശബ്ദം കേള്‍ക്കാനാകും. ഈ ജനാധിപത്യ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാലോ ഫലമറിയാന്‍ ഒരു സെക്കന്‍റ് സമയം മാത്രം …...... വിജയിയുടെ  പേരും ലഭിച്ച വോട്ടും ഇതാ സ്ക്രീനില്‍.......
|+
== '''സ്കൗട്ട് & ഗൈഡ്സ്''' ==
! colspan="3" |ഹയർസെക്കന്ററി വിഭാഗം
[[പ്രമാണം:44029 s.jpg|thumb|RAJAYA PURASKAR]]
|-
        '''കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റര്‍ ഷാജി.എസ് , ഒാപ്പണ്‍ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റന്‍ രോഷ്നിയും നേതൃത്വം നല്‍കുന്നു.  ഹൈസ്കൂള്‍ വിഭാഗത്തില്‍ എസ്.എഫ്.എസ്.  ഒാപ്പണ്‍ യൂണിറ്റില്‍ 15 സ്കൗട്ടുകളും SREE  ഒാപ്പണ്‍ ഗൈഡ് യൂണിറ്റിലെ 10  ഗൈഡുകളും രാജ്യപുരസ്കാര്‍ തലത്തില്‍ പരീക്ഷയെഴുതുന്നു.  യു.പി. സെക്ഷനില്‍ ദ്വിതീയ സോപാന്‍ തലത്തില്‍ 32 കുട്ടികളും പരീക്ഷയെഴുതുന്നു.  ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവര്‍ത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളില്‍ നിന്ന് വേറിട്ട പ്രവര്‍ത്തന പരിപാടിയായി  നടത്താന്‍ സ്കൂളിലെ യൂണിറ്റിന് കഴി‍ഞ്ഞു.  സ്കൂള്‍ എച്ച്.എം,  അധ്യാപകവൃന്ദം, പി.റ്റി.എന്നിവരുടെ സഹകരണം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാകുന്നു.ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തോട്ടം പരിപാലിക്കല്‍ , സ്ക്കൂള്‍ വിസിറ്റിങ്ങ് എന്നിവ സജീവമായി നടത്തി വരുന്നു. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് സ്ക്കൂള്‍ കൈവരിച്ചത്. 2015-16 അദ്ധ്യായന വര്‍‍ഷത്തില്‍‌ 43 രാജ്യപുരസ്ക്കാരങ്ങളും 11 രാഷ്ട്രപുരസ്ക്കാരങ്ങളും നേടുകയുണ്ടായി
|ജസ്‌റ്റിൻ പോൾരാജ് ജി
==''' എന്‍.എസ്സ്.എസ്സ്'''==
|സാംസൺ ജി
                                                                                                                                                     
|സ‌ുലോചനക‌ുമാരി ബി
      എന്‍.എസ്സ്.എസ്സ് കുട്ടികള് സജീവമായി സേവനപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നു.വൃദ്ധസദനം സന്ദര്‍ശിക്കല്‍,ശുചീകരണം എന്നിവയിലൂടെ മികച്ച സേവനപ്രവര്‍ത്തനങ്ങളാണ് കുട്ടികള് കാഴ്ചവയ്ക്കുന്നത്.
|-
|വിമല സി
|രാജദാസ് എൽ
|സതീഷ്‌ക‌ുമാർ ആർ
|-
|റ്റി സെൽവരാജ്
|പി ജി ഗീതാറാണി
|ശ്രീമതി അംബികാമേബൽ
|-
|}


== '''ജൂനിയര്‍ റെഡ് ക്രോസ്''' ==
{| class="wikitable"
   
|+
[[പ്രമാണം:44029 REDCROSS.jpg|thumb|RED CROSS]]
! colspan="4" |ഹൈസ്‌ക‌ൂൾ വിഭാഗം
      2014-15 അദ്ധ്യായന വര്‍ഷത്തില്‍ 17 കുട്ടികളെ ഉള്‍പ്പെടുത്തി ജൂനിയര്‍ റെഡ് ക്രോസ് പ്രവര്‍ത്തനം ആരംഭിച്ചു.2015-16,16-17 എന്നീ അധ്യായന വര്‍ഷങ്ങളില്‍ 20 വീതം കുട്ടികളെകൂടി ഉള്‍പ്പെടുത്തി ജൂനിയര്‍ റെഡ്ക്രോസ് അവരുടെ പ്രവര്‍ത്തനം തുടരുന്നു.ഹെല്‍ത്ത് പ്രോഗ്രാമുകളില്‍ കുട്ടികള്‍ സജീവമായി പങ്കെടുക്കുന്നു.കുട്ടികള്‍ ആശുപത്രികള്‍,വൃദ്ധസദനം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ചികിത്സാ സഹായം, ശുചീകരണം തുടങ്ങിയ  പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് കൈവരിച്ചത്.ഒരു വ്യക്കാരോഗിയ്ക്ക് കുട്ടികള്‍ ധനം സമാഹരിച്ച് ചികിത്സാസഹായമായി നല്‍കുകയുണ്ടായി. സ്കുുളിലെ റെഡ്ക്രോസ് യൂ‍‍‍ണിറ്റിന് നേതൃത്വം നല്കുന്നത് ശ്രീമതി ലൈജു ടീച്ചറാണ്.
|-
== '''സ്റ്റു‍ഡന്റ് പോലീസ്''' ==
!'''*ശ്രീമതി രാജേശ്വരി '''
    2014-15 അദ്ധ്യായന വര്‍ഷത്തില്‍ സ്റ്റു‍ഡന്റ് പോലീസ്  പ്രവര്‍ത്തനം ആരംഭിച്ചു. അച്ചടക്കം , ഗതാഗത നിയന്ത്രണം എന്നിവയില്‍ സ്റ്റു‍ഡന്റ് പോലീസ് കുട്ടികള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തി വരുന്നത്.സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയും പൗരബോധവും ലക്ഷ്യബോധവും അച്ചടക്കമുള്ളതും നിയമങ്ങളെ സ്വയം അനുസരിക്കുന്നതുമായ ഒതു പുതുതലമുറയെ സ്യഷ്ടിക്കുന്നതുലേക്കായി വിദ്യാഭ്യാസവകുപ്പും പോലീസ് വകുപ്പും ഒത്തൊരുമിച്ച് നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.
|'''*ശ്രീ ഗ്ലാഡ്സ്റ്റൺ'''
[[പ്രമാണം:44029 SPC.jpg|thumb|STUDENT POLICE CADETS (SPC)]]
!'''*ശ്രീ കൃഷ്ണൻകുട്ടിനായർ'''
=='''ഹരിത വിദ്യാലയം പദ്ധതി‌‌‌‌‌‍‍‍‍‍‍'''==
!'''*ശ്രീമതി കുമാരി അംബിക'''
    'സ്കൗട്ട് ആന്‍റ് ഗൈഡ്സിന്റെ ഭാഗമായ 'ഹരിത വിദ്യാലയം പദ്ധതി'യുടെ സംസ്ഥാനതല ഉദ്ഘാടനം 16-11-2016 ബുധനാഴ്ച രാവിലെ ബഹുമാനപ്പെട്ട സംസ്ഥാന വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രനാഥ് നിര്‍വഹിച്ചു.കുട്ടികള്‍ക്കിടയില്‍ ജൈവപച്ചക്കറിക്യഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ഇദ്ദേശലക്ഷ്യം.
|-
=='''ഹരിത കേരളം പദ്ധതി'''==
|'''*ശ്രീ സാംസൺ'''
|'''*ശ്രീ വിജയകുമാർ'''
|'''*ശ്രീമതി എൽസി സരോജം'''
|'''*ശ്രീ വാട്സൺ'''
|-
|'''*ശ്രീമതി വിജയലീല'''
|'''*ശ്രീ ജെസ്റ്റിൻ ബ്രൈറ്റ്'''
|'''*ശ്രീമതി അനിതകുമാരി'''
|'''*ശ്രീമതി അംബികാമേബൽ'''
|-
|'''* ശ്രീ റോബർട്ട് ദാസ്'''
|'''* ശ്രീമതി സ‌ുധ'''
|'''*ശ്രീ മധ‌ുസ‌ൂദനൻ നായർ'''
|'''* ശ്രീമതി ജാലി'''
|-
|'''*ശ്രീമതി ഷീലാമ്മ'''
|'''*ശ്രീമതി കവിതാ ജോൺ
|-
‌|}


    നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 ഡിസംബര്‍ 8-ാം തീയതി പെരുങ്കടവിള ക്യഷിഓഫീസര്‍ ഉദ്ഥാടനം ചെയ്തു.ക്യഷിഓഫീസില്‍ നിന്നുംപച്ചക്കറിയുടെ വിത്ത് വിതരണവും നടത്തുകയുണ്ടായി. 
{| class="wikitable"
=='''രക്ഷാ പ്രൊജക്റ്റ്‌ (കരാട്ടെ)'''==
|+
    2016 -17 അദ്ധ്യായന വര്‍ഷത്തിലാണ് സ്കുളില്‍ രക്ഷാ പദ്ധതി ആരംഭിച്ചത് .  'രക്ഷാ പദ്ധതി' ജില്ലാപഞ്ചായത്തംഗം ശ്രീമതി ഗീതാരാജശേഖരന്‍ 05-01-2017 വ്യാഴാഴ്ച ഉദ്ഥാടനം ചെയ്തു.ശ്രീമതി പത്മജ ടീച്ചറാണ് ഈ പദ്ധതിയുടെ നേതൃത്വം വഹിയ്കുുന്നത്ഹൈസ്കൂളില്‍ നിന്നും 75 ഉം ഹയര്‍ സെക്കന്ററിയില്‍ നിന്നും 25 കുട്ടികളും ഉള്‍പ്പെടേ 100 പേരെയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് ആഴ്ചയില്‍ 5 മണിക്കൂര്‍ ആണ് പരിശീലന സമയം . ആധുനിക സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ നിന്നും ഒരു പരിധി വരെ രക്ഷനേടുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം .
! colspan="5" |പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
=='''ഇന്‍റര്‍ നാഷണല്‍സ്കൂള്‍'''==
|-
  സ്ഥലം ​എം എല്‍ എ ശ്രീ സി കെ ഹരീന്ദ്രന്റെ നേത്യത്വത്തില്‍ ഇന്‍റര്‍ നാഷ‍‍‍ണല്‍സ്കൂളിനുവേണ്ടിയുള്ള പ്രാഥമിക നടപടിയുടെ ഭാഗമായി ഒരു ആലോചനായോഗം 4-01-2017 ല്‍ കൂടുകയുണ്ടായി.തദവസരത്തില്‍ സീമാറ്റിന്റെ ഡയറക്ടര്‍ ആയ ശ്രീമതി ഫാത്തിമാബീവി ഇന്റര്‍ നാഷണല്‍ സ്കൂളിനുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.തുടര്‍ന്ന് സീമാറ്റിന്റെ ട്രെയിനര്‍ ക്ളിപ്പിംഗ്കളിലൂടെ ഇന്റര്‍ നാഷണല്‍ ആയി പ്രഖ്യാപിക്കപ്പെട്ട രണ്ട് സ്കൂളുകളെ പരിചയപ്പെടുത്തി.അതോടൊപ്പം തന്നെ ഇന്റര്‍ നാഷണല്‍ സ്കൂളിനുവേണ്ട പത്ത് കോടി രൂപയില്‍ അഞ്ച് കോടി രൂപ ഗവണ്മെന്‍റില്‍ നിന്നും ലഭിക്കുമെന്നും ബാക്കി തുകയായ അഞ്ച് കോടി രൂപ ജനങ്ങളില്‍ നിന്നും സമാഹരിക്കണമെന്നും എം എല്‍ പറഞ്ഞു.പെരുങ്കടവിള പഞ്ചായത്തിലെ പ്രമുഖ വ്യക്തികള്‍,പി റ്റി എ അംഗങ്ങള്‍,അധ്യാപക പ്രതിനിധികള്‍,വിദ്യാര്‍ത്ഥി പ്രതിനിധികള്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
!'''*ശ്രീ സനൽകുമാർ ശശിധരൻ (സിനിമാസംവിധായകൻ - സംസ്ഥാന അവാർഡ്ജേതാവ് )'''
|-
|'''*ശ്രീ ഹരികുമാർ എൻ (ജില്ലാജഡ്ജി - പത്തനംതിട്ട )'''
|-
|'''*ശ്രീ സതീഷ് എസ് കെ (സയൻറിസ്റ്റ് - ഐ എസ് ആർ ഒ )'''
|-
|'''*ശ്രീ ബിജു (സയൻറിസ്റ്റ് )'''
|-
|'''*ശ്രീ ബിജു (സയൻറിസ്റ്റ് )'''
|-
|'''*ശ്രീ ഗോപകുമാർ (ആയുർവ്വേദ ഫിസിഷ്യൻ )'''
|-
|'''*ശ്രീ ആനാവൂർ നാഗപ്പൻ (മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻറ്)'''
|-
|'''*ശ്രീ ഉദയലാൽ (ന്യൂറോ സർജൻ)'''
|-
|'''*ശ്രീ വിനയചന്ദ്രൻ തമ്പി (ന്യൂറോ സർജൻ)'''
|-
|'''*അജയ്യകുമാർ ഐ എസ്സ്( വയനാട് കളക്ടർ)'''
|}


=='''വിവിധ ക്ലബ്ബുക‍‍ള്‍'''==
==നേട്ടങ്ങൾ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ഗ‍‍‍‍‍‍‍‍‍‍ണിത ക്ലബ്ബ്
*  സയന്‍സ് ക്ലബ്ബ്
*  സാമൂഹ്യശാസ്ത്ര ക്ലബ്ബ്
*  ഹെല്ത്ത് ക്ലബ്ബ്
*  ഇക്കോ ക്ലബ്ബ്
*  എനര്‍ജി ക്ലബ്ബ്
*  ഹിന്ദി ക്ലബ്ബ്
*  ഇംഗ്ലീഷ് ക്ലബ്ബ്


== മാനേജ്മെന്റ് ==
[[{{PAGENAME}}/നേട്ടങ്ങൾ|കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.]]
ഗവര്‍മെന്റ് സ്കൂള്‍


=='''മുന്‍ സാരഥികള്‍'''==
==മികവ‌ുകൾ പത്രവാർത്തകളില‌ൂടെ......==
[[{{PAGENAME}}/ പത്രവാർത്ത |കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.]]


==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍==
രാജേശ്വരി , ഗ്ലാഡ്സ്റ്റണ്‍ , കൃഷ്ണന്‍കുട്ടിനായര്‍ , കുമാരി അംബിക , സാംസണ്‍ , വിജയകുമാര്‍ , എല്‍സി സരോജം , വാട്സണ്‍ , വിജയലീല , ജെസ്റ്റിന്‍ ബ്രൈറ്റ് , അനിതകുമാരി
=='''പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍'''==


    *സനല്‍കുമാര്‍ ശശിധരന്‍ (സിനിമാസംവിധായകന്‍ - സംസ്ഥാന അവാര്‍ഡ്ജേതാവ് )
==ചിത്രശാല==
    *ഹരികുമാര്‍ എന്‍ (ജില്ലാജഡ്ജി - പത്തനംതിട്ട )
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്‌ക‌ൂൾ പ്രവർത്തനങ്ങള‌ുടെ ഫോട്ടോആൽബം കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.]]
    *സതീഷ് എസ് കെ (സയന്‍റിസ്റ്റ് - ഐ എസ് ആര്‍ ഒ )
    *ബിജു (സയന്‍റിസ്റ്റ് )
    *ഗോപകുമാര്‍ (ആയുര്‍വ്വേദ ഫിഷിഷ്യന്‍ )
    *ആനാവൂര്‍ നാഗപ്പന്‍ (മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്)
    *ഉദയലാല്‍ (ന്യൂറോ സര്‍ജന്‍)
    *വിനയചന്ദ്രന്‍ തമ്പി (ന്യൂറോ സര്‍ജന്‍)
== മികവുകൾ ==
<font color=red>
<gallery>
44029 1.jpg| കരെട്ടെ പരിശീലനം ഉത്ഘാടനം
44029 karate.jpg|പെൺകുട്ടികൾക്കുള്ള സ്വയംപ്രതിരോധ പരിശീലനം
44029 7.jpg|സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
44029 9.jpg|ലോക എയിഡ്സ് ദിന പ്രതിജ്ഞ
44029 11.jpg|കായികദിനം
44029 3.jpg|ഫീൽഡ് ട്രിപ്പ്
44029 8.jpg|എസ് .പി.സി
44029 10.jpg|വായനാവാരം
44029_5.jpg|സ്കൗട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ്
44029 REDCROSS.jpg|ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്
 
</gallery>
</font>


==വഴികാട്ടി==
==വഴികാട്ടി==
 
വിദ്യാലയത്തിലേക്ക് എത്ത‌ുന്നതിന‌ുള്ള മാർഗ്ഗങ്ങൾ
'''നെയ്യാറ്റിന്‍കരയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെയാണ് ഗവ.എച്ച്.എസ്.എസ് മാരായമുട്ടം  '''
* തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ പെര‌ുങ്കടവിള ഗ്രാമപഞ്ചായത്തിലാണ്  വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
{{#multimaps:8.4258969,77.1066643 | width=800px | zoom=16 }}
*നെയ്യാറ്റിൻകര റെയിൽവേ സ്‌റ്റേഷിൽ നിന്ന‌ും ബസ്സിൽ കയറി 4 കി.മി സഞ്ചരിച്ചാൽ സ്‌ക‌ൂളിൽ എത്താവ‌ുന്നതാണ്.
* നെയ്യാറ്റിൻകര ബസ്സ് സ്റ്റാന്റിൽ നിന്നും ചെമ്പൂര് - വെള്ളറട ബസ്സിൽ കയറി 6 കി.മി സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാം. അവിടെ തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
* കാട്ടാക്കട നിന്നും വരുമ്പോൾ  പെരുമ്പഴുതൂർ വഴിയും ഒറ്റശേഖരമംഗലം വഴിയും സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. പെരുമ്പഴുതൂർ വഴി വരാൻ കാട്ടാക്കട - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം 8 Km സഞ്ചരിച്ച് പെരുമ്പഴുതൂർ ജംഗ്ഷനിൽ ഇറങ്ങി , അവിടെ നിന്നും അയിരൂരിലേക്കുള്ള സമാന്തര സർവ്വീസിലോ ബസ്സിലോ കയറി 6 Km സഞ്ചരിച്ച് അയിരൂരിൽ ഇറങ്ങണം. അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്. ഒറ്റശേഖരമംഗലം വഴി വരാനായി കാട്ടാക്കട - ഒറ്റശേഖരമംഗലം ബസ്സിൽ കയറി 7Km സഞ്ചരിച്ച് ഒറ്റശേഖരമംഗലത്ത് ഇറങ്ങിയതിനുശേഷം, അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം ഏഴര കിലേമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്.
{{Slippymap|lat=8.4258969|lon=77.1066643|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

16:59, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിര‌ുവനന്തപ‌ുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയ‌ുടെ ഭാഗമായ നെയ്യാറ്റിൻകര ഉപജില്ലയിലെ പെര‌ുങ്കടവിള എന്ന മലയോര ഗ്രാമത്തിലെ ഒര‌ു സർക്കാർ വിദ്യാലയമാണ് ആദരണീയനായ കേരള മ‌ുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ മികവിന്റെ കേന്ദ്രം ആയി പ്രഖ്യാപിച്ച, അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർന്ന് നിൽക്ക‌ുന്ന മാരായമ‌ുട്ടം ഗവൺമെന്റ് ഹയർസെക്കന്ററി സ്‌ക‌ൂൾ.

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം
വിലാസം
മാരായമുട്ടം

മാരായമുട്ടം പി.ഒ.
,
695124
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0471 2275257
ഇമെയിൽghssmtm@gmail.com
കോഡുകൾ
സ്കൂൾ കോഡ്44029 (സമേതം)
എച്ച് എസ് എസ് കോഡ്1043
യുഡൈസ് കോഡ്32140700322
വിക്കിഡാറ്റQ64037896
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപെരുങ്കടവിള പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ578
പെൺകുട്ടികൾ479
ആകെ വിദ്യാർത്ഥികൾ1057
അദ്ധ്യാപകർ44
ഹയർസെക്കന്ററി
ആൺകുട്ടികൾ207
പെൺകുട്ടികൾ151
ആകെ വിദ്യാർത്ഥികൾ358
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ബിന്ദു റാണി എം പി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽNA
വൈസ് പ്രിൻസിപ്പൽശ്രീമതി വിഫി മാർക്കോസ്
പ്രധാന അദ്ധ്യാപികശ്രീമതി ഷിസി എസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ രെജിക‍ുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി രാജി
അവസാനം തിരുത്തിയത്
18-01-202644029
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവൺമെന്റ‍‍് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1957-നു മുൻപ് പുല്ലയിൽ ശ്രീ മാ‌ധവൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ പിന്നീട് ഒരു മിഡിൽ സ്കൂളായി പ്രവർത്തനം തുടർന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂൾ അനുവദിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ഇതൊര‌ു സർക്കാർ സ്ഥാപനമാണ്.തിര‌ുവനന്തപ‌ുരം ജില്ലാപഞ്ചായത്തിന‌ു കീഴിലാണ് ഈ സ്ക‌ൂൾ സ്ഥിതിചെയ്യ‌ുന്നത്...... ക‌ൂട‌ുതൽ വിവരങ്ങൾക്ക്ഇവിടെ ക്ളിക്ക് ചെയ്യ‌ുക.

സ്‌ക‌ൂൾ യ‌ൂട്യൂബ് ചാനൽ- ഗവൺമെന്റ് എച്ച് എസ് എസ് മാരായമ‌ുട്ടം
സ്‌ക‌ൂൾ ഫേസ്‌ബ‌ുക്ക് പേജ്- ഗവൺമെന്റ് എച്ച് എസ് എസ് മാരായമ‌ുട്ടം

അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ അമർത്തുക

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അധ്യാപകർ



മുൻ സാരഥികൾ

ഹയർസെക്കന്ററി വിഭാഗം
ജസ്‌റ്റിൻ പോൾരാജ് ജി സാംസൺ ജി സ‌ുലോചനക‌ുമാരി ബി
വിമല എ സി രാജദാസ് എൽ സതീഷ്‌ക‌ുമാർ ആർ
റ്റി സെൽവരാജ് പി ജി ഗീതാറാണി ശ്രീമതി അംബികാമേബൽ
‌|}
ഹൈസ്‌ക‌ൂൾ വിഭാഗം
*ശ്രീമതി രാജേശ്വരി *ശ്രീ ഗ്ലാഡ്സ്റ്റൺ *ശ്രീ കൃഷ്ണൻകുട്ടിനായർ *ശ്രീമതി കുമാരി അംബിക
*ശ്രീ സാംസൺ *ശ്രീ വിജയകുമാർ *ശ്രീമതി എൽസി സരോജം *ശ്രീ വാട്സൺ
*ശ്രീമതി വിജയലീല *ശ്രീ ജെസ്റ്റിൻ ബ്രൈറ്റ് *ശ്രീമതി അനിതകുമാരി *ശ്രീമതി അംബികാമേബൽ
* ശ്രീ റോബർട്ട് ദാസ് * ശ്രീമതി സ‌ുധ *ശ്രീ മധ‌ുസ‌ൂദനൻ നായർ * ശ്രീമതി ജാലി
*ശ്രീമതി ഷീലാമ്മ *ശ്രീമതി കവിതാ ജോൺ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
*ശ്രീ സനൽകുമാർ ശശിധരൻ (സിനിമാസംവിധായകൻ - സംസ്ഥാന അവാർഡ്ജേതാവ് )
*ശ്രീ ഹരികുമാർ എൻ (ജില്ലാജഡ്ജി - പത്തനംതിട്ട )
*ശ്രീ സതീഷ് എസ് കെ (സയൻറിസ്റ്റ് - ഐ എസ് ആർ ഒ )
*ശ്രീ ബിജു (സയൻറിസ്റ്റ് )
*ശ്രീ ബിജു (സയൻറിസ്റ്റ് )
*ശ്രീ ഗോപകുമാർ (ആയുർവ്വേദ ഫിസിഷ്യൻ )
*ശ്രീ ആനാവൂർ നാഗപ്പൻ (മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻറ്)
*ശ്രീ ഉദയലാൽ (ന്യൂറോ സർജൻ)
*ശ്രീ വിനയചന്ദ്രൻ തമ്പി (ന്യൂറോ സർജൻ)
*അജയ്യകുമാർ ഐ എ എസ്സ്( വയനാട് കളക്ടർ)

നേട്ടങ്ങൾ

കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.

മികവ‌ുകൾ പത്രവാർത്തകളില‌ൂടെ......

കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.


ചിത്രശാല

സ്‌ക‌ൂൾ പ്രവർത്തനങ്ങള‌ുടെ ഫോട്ടോആൽബം കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്ത‌ുന്നതിന‌ുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ പെര‌ുങ്കടവിള ഗ്രാമപഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • നെയ്യാറ്റിൻകര റെയിൽവേ സ്‌റ്റേഷിൽ നിന്ന‌ും ബസ്സിൽ കയറി 4 കി.മി സഞ്ചരിച്ചാൽ സ്‌ക‌ൂളിൽ എത്താവ‌ുന്നതാണ്.
  • നെയ്യാറ്റിൻകര ബസ്സ് സ്റ്റാന്റിൽ നിന്നും ചെമ്പൂര് - വെള്ളറട ബസ്സിൽ കയറി 6 കി.മി സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാം. അവിടെ തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • കാട്ടാക്കട നിന്നും വരുമ്പോൾ പെരുമ്പഴുതൂർ വഴിയും ഒറ്റശേഖരമംഗലം വഴിയും സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. പെരുമ്പഴുതൂർ വഴി വരാൻ കാട്ടാക്കട - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം 8 Km സഞ്ചരിച്ച് പെരുമ്പഴുതൂർ ജംഗ്ഷനിൽ ഇറങ്ങി , അവിടെ നിന്നും അയിരൂരിലേക്കുള്ള സമാന്തര സർവ്വീസിലോ ബസ്സിലോ കയറി 6 Km സഞ്ചരിച്ച് അയിരൂരിൽ ഇറങ്ങണം. അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്. ഒറ്റശേഖരമംഗലം വഴി വരാനായി കാട്ടാക്കട - ഒറ്റശേഖരമംഗലം ബസ്സിൽ കയറി 7Km സഞ്ചരിച്ച് ഒറ്റശേഖരമംഗലത്ത് ഇറങ്ങിയതിനുശേഷം, അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം ഏഴര കിലേമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്.
Map