"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 488 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt.V.H.S.S.KADAKKAL}}
{{Schoolwiki award applicant}}
 
{{PVHSSchoolFrame/Header}}
{{prettyurl|Govt H. S. S. Kadakkal}}


{{Infobox School
{{Infobox School
| സ്ഥലപ്പേര്= കടയ്ക്കല്‍
|സ്ഥലപ്പേര്=കടയ്ക്കൽ
| വിദ്യാഭ്യാസ ജില്ല= പുനലൂര്‍
|വിദ്യാഭ്യാസ ജില്ല=പുനലൂർ
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 40031  
|സ്കൂൾ കോഡ്=40031
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=02114
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=902005
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=Q105813651
| സ്കൂള്‍ വിലാസം=കടയ്ക്കല്‍ പി.ഒ, <br/>കൊല്ലം
|യുഡൈസ് കോഡ്=32130200312
| പിന്‍ കോഡ്= 691536
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 04742422141
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= gvhskadakkal@gmail.com  
|സ്ഥാപിതവർഷം=1950
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=ചടയമംഗലം
|പോസ്റ്റോഫീസ്=കടയ്ക്കൽ
| ഭരണം വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=691536
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0474 2422141
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=gvhskadakkal@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ഉപജില്ല=ചടയമംഗലം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =കടയ്ക്കൽ
| ആൺകുട്ടികളുടെ എണ്ണം= 980
|വാർഡ്=10
| പെൺകുട്ടികളുടെ എണ്ണം= 1020
|ലോകസഭാമണ്ഡലം=കൊല്ലം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2000
|നിയമസഭാമണ്ഡലം=ചടയമംഗലം
| അദ്ധ്യാപകരുടെ എണ്ണം= 67
|താലൂക്ക്=കൊട്ടാരക്കര
| പ്രധാന അദ്ധ്യാപകന്‍= കെ.രാജേന്ദ്രപ്രസാദ്
|ബ്ലോക്ക് പഞ്ചായത്ത്=ചടയമംഗലം
| പ്രിന്‍സിപ്പല്‍= എസ്. ബിന്ദു
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=  വി സുബ്ബലാല്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 40031-01.jpg|
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=892
|പെൺകുട്ടികളുടെ എണ്ണം 1-10=885
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1777
|അദ്ധ്യാപകരുടെ എണ്ണം 1-10=67
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=153
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=189
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=71
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=41
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=നജീം എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= റജീന എസ്
|വൈസ് പ്രിൻസിപ്പൽ=വിജയക‍ുമാർ റ്റി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= വിജയക‍ുമാർ റ്റി
|പി.ടി.എ. പ്രസിഡണ്ട്= ബിനു എസ്  
|എം.പി.ടി.. പ്രസിഡണ്ട്= രസ്ന
|സ്കൂൾ ലീഡർ=ഫാത്തിമ നുസ്രിൻ
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=നന്ദനൻ  
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ലജിത് ചന്ദ്രപ്രസാദ് ആർ എസ്സ്
|ബി.ആർ.സി=ചടയമംഗലം
|യു.ആർ.സി =
|സ്കൂൾ ചിത്രം=40031sg.JPG
|size=350px
|caption=
|ലോഗോ=40031.School_logo.png
}}
}}


കൊല്ലം ജില്ലയിൽ  പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ  ചടയമംഗലം ഉപജില്ലയിൽ കിഴക്കൻ മലയോര ഗ്രാമമായ കടയ്ക്കലിൽ സ്ഥിതിചെയ്യുന്ന[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 കൊല്ലം ]ജില്ലയിലെ തന്നെ  ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിയ്ക്കുന്ന വിദ്യാലയമാണ് കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻ്ററി സ്ക്കൂൾ.എസ് എസ് എൽ സി പ്ലസ് ടു പരീക്ഷാഫലങ്ങൾ , പ്രഥമ [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A5%E0%B4%AE_%E0%B4%B6%E0%B4%AC%E0%B4%B0%E0%B5%80%E0%B4%B7%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%95_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2018_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C#%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A4%E0%B4%B2_%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE സ്കൂൾവിക്കി പുരസ്‌കാര] മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം ,[https://schoolwiki.in/%E0%B4%97%E0%B4%B5.%E0%B4%B5%E0%B4%BF._%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%95%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82_%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B7%E0%B5%8B ഹരിത വിദ്യാലയം റിയാലിറ്റി ഷോ]സംസ്ഥാന തലത്തിൽ മൂന്നാംസ്ഥാനം  , [https://schoolwiki.in/images/f/fa/Klpdf.pdf നിയമസഭാ പുസ്തകോത്സവം] തുടങ്ങി വിവിധ മേഖലകളിൽ സംസ്ഥാന തലത്തിൽ തന്നെ മികവാർന്ന പ്രകടനം കാഴ്ചവെക്കാൻ ഈ സർക്കാർ വിദ്യാലയത്തിന് സാധിച്ചുവരുന്നു .{{SSKSchool}}
== '''ചരിത്രം''' ==
കൊല്ലം ജില്ലയിലെ കിഴക്കൻമലയോര ഗ്രാമങ്ങളിലൊന്നാണ് [https://ml.wikipedia.org/wiki/%E0%B4%95%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD കടയ്ക്കൽ]. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാർഷിക മേഖല ആയതിനാൽ ഉല്പന്നങ്ങൾ വിറ്റഴിക്കാൻ നാടാകെ അറിയപ്പെടുന്ന ചന്തയുണ്ട്. പടിഞ്ഞറൻ ദേശത്ത് നിന്നും കാർഷിക ഉല്പന്നങ്ങൾ വാങ്ങാൻകച്ചവടക്കാർ കടയ്ക്കൽ ചന്തയിൽ എത്തുമായിരുന്നു.മകരകൊയ്ത്ത്  കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര([https://ml.wikipedia.org/wiki/%E0%B4%95%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%A6%E0%B5%87%E0%B4%B5%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 കടയ്ക്കൽ തിരുവാതിര)] പണ്ട് മുതൽക്കേപ്രസിദ്ധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കൽക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഇവിടുത്തുകാർ ദൂരെസ്ഥലങ്ങളിൽ പോകേണ്ടിയിരുന്നു. [[ഗവ.വി. എച്ച്.എസ്.എസ്.കടയ്ക്കൽ/ചരിത്രം|കൂടുതൽ അറിയാൻ.....]]
== '''ഭൗതികസൗകര്യങ്ങൾ''' ==
കടയ്ക്കൽ പട്ടണത്തിൽ നിന്നും ഏകദേശം ഒന്നരകിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ പാരിപ്പള്ളി മടത്തറ സംസ്ഥാന പാതയോരത്ത് ([https://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%AA%E0%B4%BE%E0%B4%A4_64_(%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82) എസ് എച്ച് 64] ) ചിങ്ങേലി എന്ന സ്ഥലത്ത് പാതയുടെ  ഇടതുഭാഗത്തായി ആൽമര മുത്തച്ഛന്റെ തണലും തലോടലുമേറ്റ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.സുവർണ്ണ ജൂബിലി ഗേറ്റ് കടന്ന്  സ്ക്കൂൾ അങ്കണത്തിലേയ്ക്ക് പ്രവേശിച്ചാൽ ഇടതു വശത്തായി എന്നും നമ്മുടെ മാതൃരാജ്യത്തെ ഒന്നായി കാണാനാഗ്രഹിച്ച [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Mahathma.jpg മഹാത്മാവിന്റെ പൂർണ്ണകായപ്രതിമ] തലയെടുപ്പോടെ നിൽക്കുന്നതുകാണാം. [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]
== '''ഹരിതവിദ്യാലയം റിയാലിറ്റി ഷോ''' ==
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ കടയ്ക്കൽ സർക്കാർ വിദ്യാലയത്തിന്റെ പ്രകടനങ്ങൾ  [[ഗവ.വി. എച്ച്.എസ്.എസ്.കടയ്ക്കൽ/ഹരിതവിദ്യാലയം റിയാലിറ്റിഷോ|കാണുവാൻ]]
[[പ്രമാണം:Haritham5.jpg|നടുവിൽ|ലഘുചിത്രം|520x320ബിന്ദു|ഹരിതവിദ്യാലയം റിയാലിറ്റി ഷോ-സീസൺ 3 പുരസ്‌കാരം കേരള മുഖ്യമന്ത്രി യിൽ നിന്നും ഏറ്റുവാങ്ങുന്നു.]]
=='''എന്റെ സ്കൂൾ പത്രവാർത്തകളിലൂടെ''' ==
കടക്കൽ ഗവ :ഹയർ സെക്കന്ററി സ്കൂലിനെ കുറിച്ച് വിവിധ പത്രമാധ്യമങ്ങളിൽ വന്ന വാർത്തകൾ ആണ് ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നത് . [[ഗവ.വി. എച്ച്.എസ്.എസ്.കടയ്ക്കൽ/എന്റെ സ്കൂൾ പത്രവാർത്തകളിലൂടെ|വാർത്തകൾ കാണുവാൻ .....]]
== '''നേട്ടങ്ങളിലൂടെ'''==
വൈവിധ്യമാർന്ന പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്. കുട്ടികൾ പങ്കെടുക്കുന്ന വിവിധ പരിപാടികൾ, മത്സരങ്ങൾ, പ്രദർശനങ്ങൾ, വിവിധ കായിക-കലാമത്സരങ്ങൾ എന്നിവയിലൂടെ കൈവരിച്ച നേട്ടങ്ങളുടെ വിശദാംശങ്ങൾക്കായി [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അംഗീകാരങ്ങൾ|ഈ ലിങ്ക്]] സന്ദർശിക്കുക.
== '''പരീക്ഷാ ഫലങ്ങളിലൂടെ''' ==
സർക്കാർ സ്കൂളുകളിൽ സംസ്ഥാന തലത്തിൽ തന്നെ ഏറ്റവും മികച്ച റിസൾട്ടിലൂടെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കടയ്ക്കൽ സർക്കാർ സ്കൂളിന് സാധിച്ചിട്ടുണ്ട് .റിസൾട്ടുകൾ കാണുവാൻ [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പരീക്ഷാ ഫലങ്ങളിലൂടെ|ഇവിടെ ക്ലിക്ക് ചെയ്യുക]]
== '''പഠന വിനോദയാത്രകൾ''' ==
കടയ്ക്കൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എല്ലാ അക്കാദമിക വർഷങ്ങളിലും പഠന വിനോദയാത്രകൾ സംഘടിപ്പിക്കാറുണ്ട് .ഇത്തരം യാത്രകളെ കുറിച്ച് അറിയുവാൻ [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ടൂറിസം ക്ലബ്ബ്|ഈ ലിങ്ക്]] സന്ദർശിക്കുക.
=='''നോട്ടീസ് ബോർഡ്'''==
സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ അറിയിപ്പുകൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു .[[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നോട്ടീസ് ബോർഡ്|നോട്ടീസ് ബോർഡ്  കാണുവാൻ ]]
=='''മുൻ സാരഥികൾ''' ==
'''സെക്കന്ററി വിഭാഗം''''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
|കാലഘട്ടം
|-
|1
|ഭാസ്കര അയ്യർ
|
|-
|2
|ജാനകി
|
|-
|3
|ഗോവിന്ദൻ പോറ്റി
|
|-
|4
|റ്റി എം മത്തായി
|
|-
|5
|മങ്ങാട് കരുണാകരൻ
|
|-
|6
|വേലുക്കുട്ടി
|
|-
|7
|യോഹന്നാൻ
|
|-
|8
|കെ വൈ അഹമ്മദ് പിള്ള
|
|-
|9
|ജെ ഗോപാലപിള്ള
|
|-
|10
|സി ചെല്ലമ്മ
|
|-
|11
|പി എ മുഹമ്മദ് കാസിം
|
|-
|12
|മൊഹീദ്ദീൻ ഖാൻ
|
|-
|13
|എം എസ് സൈനബാ ബീവി
|
|-
|14
|ജി സുക‍ുമാരൻ ഉണ്ണിത്താൻ
|
|-
|15
|സരസ്വതി അമ്മ
|
|-
|16
|പി എ നടരാജൻ
|
|-
|17
|എ ജമീലാബീവി
|1997-2002
|-
|18
|തുളസീമണി അമ്മ
|
|-
|19
|ബി ജഗദമ്മ
|2003-2007
|-
|20
|കെ കലാവതി ക‍ുഞ്ഞമ്മ
|
|-
|21
|ശ്യാമ കുമാരി എ
|
|-
|22
|ശ്രീക‍ുമാരി എസ്
|
|-
|23
|എം നാസിമുദ്ദീൻ
|2007-2009
|-
|24
|ജെസ്സി എസ്
|2009-2013
|-
|25
|തങ്കമണി റ്റി
|2013-2014
|-
|26
|ഗോപകുമാര പിള്ള
|2014-2015
|-
|27
|കെ രാജേന്ദ്ര പ്രസാദ്
|2015-2017
|-
|28
|ലിസി റ്റി
|2017-2018
|-
|29
|ഗീത റ്റി
|2018-2020
|-
|30
|ബിജ‍ു ആർ
|2020-2021
|-
|31
|സുനിൽകുമാർ എൻ
|2021-2022
|-
|32
|നസീമ എസ്
|2022-2023
|-
|33
|വിജയകുമാർ റ്റി
|2023-
|}
'<nowiki/>'''വൊക്കേഷണൽ ഹയർ സെക്കന്ററി  വിഭാഗം''''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
|-
|1
|പി എ നടരാജൻ
|
|-
|2
|എ ജമീലാബീവി
|
|-
|3
|തുളസീമണി അമ്മ
|
|-
|4
|ബി ജഗദമ്മ
|
|-
|5
|ബി.കലാവതിക്കുഞ്ഞമ്മ
|
|-
|6
|എംനാസിമുദ്ദീൻ
|
|-
|7
|അനിൽ റോയ് മാത്യു,
|
|-
|8
|എസ് സുജ
|
|-
|9
|അനിൽ റോയ് മാത്യു,
|
|-
|10
|റജീന എസ്
|
|}
'<nowiki/>'''ഹയർ സെക്കന്ററി  വിഭാഗം''''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
|-
|1
|ബി.ജഗദമ്മ
|
|-
|2
|ജി.മണിയൻ
|
|-
|3
|മാധുരി
|
|-
|4
|സി.വിജയകുമാരി
|
|-
|5
|ബിന്ദു എസ്
|
|-
|6
|നജീം എം
|
|}
== '''പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികൾ''' ==
പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികളുടെ ഒരു നീണ്ട നിര തന്നെ എഴുപത് വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിനുണ്ട്.ഇവരെ കുറിച്ച് അറിയുവാൻ [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികൾ|ഈ ലിങ്ക്]] സന്ദർശിക്കുക.
=='''ചിത്രശാല'''==
സ്ക്കൂളിന്റെ ചിത്രശാലയിലേയ്ക്ക് സ്വാഗതം.സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണുവാൻ  ഇവിടെ [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ചിത്രശാല|ക്ലിക്ക് ചെയ്യുക]]
== '''പാഠ്യേതര-തനതു പ്രവർത്തനങ്ങൾ'''==
[[പ്രമാണം:40031.School_logo.png|40px|]]<font size=4>'''[[{{PAGENAME}}/സ്കൂൾ ടാലെന്റ്റ് സെർച്ച് പരീക്ഷ |സ്കൂൾ ടാലെന്റ്റ് സെർച്ച് പരീക്ഷ]]'''
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/നക്ഷത്രങ്ങളെ തേടി  |നക്ഷത്രങ്ങളെ തേടി]]'''
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സിവിൽ സർവീസ് പരിശീലനം |പടവുകൾ (സിവിൽ സർവീസ് പരിശീലനം)]]'''
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/ആർട്ട് ഗാലറി |ആർട്ട് ഗാലറി]]'''
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/അക്ഷരതണൽ ലൈബ്രറി |അക്ഷരതണൽ ലൈബ്രറി]]'''
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/കൂടെ |കൂടെ]]'''
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/ഒരുവയറൂട്ടാം|ഒരുവയറൂട്ടാം]]'''
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/അക്ഷരക്കൂട്ടം ലൈബ്രറി |അക്ഷരക്കൂട്ടം ലൈബ്രറി]]'''
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/സ്മാർട്ട്ട്രാഫിക് ക്ലാസ്റൂം |സ്മാർട്ട്ട്രാഫിക് ക്ലാസ്റൂം]]'''
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/പോക്കറ്റ് പി ടി എ |പോക്കറ്റ് പി ടി എ]]'''
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/ഒപ്പം |ഒപ്പം]]'''
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/വെളിച്ചം|വെളിച്ചം]]'''
[[പ്രമാണം:40031.School_logo.png|40px|]]
'''[[{{PAGENAME}}/അടൽ ടിങ്കറിങ് ലാബ്  |അടൽ ടിങ്കറിങ് ലാബ്]]'''
== '''ഇവർ നമ്മുടെ സാരഥികൾ'''==
<gallery>
പ്രമാണം:Najim.jpg|330px|'''നജീം എ'''(പ്രിൻസിപ്പൽ)
പ്രമാണം:Hmvijayakumar.jpg|330px|'''വിജയക‍ുമാർ റ്റി'''(ഹെ‍ഡ്മാസ്റ്റർ)
പ്രമാണം:Vhseprincipal.jpg|330px|'''റജീന എസ്'''(വിഎച്ച്എസ്എസ് പ്രിൻസിപ്പൽ)
പ്രമാണം:Kdlptapresident.jpg|330px|'''ടി ആർ തങ്കരാജ് '''(പി ടി എ പ്രസിഡന്റ്)
</gallery>
== '''സ്കൂളിനെ കുറിച്ച് കൂടുതൽ അറിയാൻ''' ==
[[പ്രമാണം:40031.School_logo.png|30px|]]
<font size="4">'''[[{{PAGENAME}}/ന്റെ പുളിമരച്ചോട് |ന്റെ പുളിമരച്ചോട്]]'''
[[പ്രമാണം:40031.School_logo.png|30px|]]
<font size="4">'''[[{{PAGENAME}}/സ്കൂൾ ബസ് |സ്കൂൾ ബസ്]]'''
[[പ്രമാണം:40031.School_logo.png|30px|]]
<font size="4">'''[[{{PAGENAME}}/പി ടി എ |പി ടി എ]]'''
[[പ്രമാണം:40031.School_logo.png|30px|]]
<font size="4">'''[[{{PAGENAME}}/എം പി ടി എ |എം പി ടി എ]]'''
[[പ്രമാണം:40031.School_logo.png|30px|]]
<font size="4">'''[[{{PAGENAME}}/എസ് എം സി  |എസ് എം സി]]'''
[[പ്രമാണം:40031.School_logo.png|30px|]]
<font size="4">'''[[{{PAGENAME}}/വിദ്യാർഥികൾ  |വിദ്യാർഥികൾ]]'''
[[പ്രമാണം:40031.School_logo.png|30px|]]
<font size="4">'''[[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ജീവനക്കാർ |അദ്ധ്യാപകർ/അനദ്ധ്യാപകർ]]'''
[[പ്രമാണം:40031.School_logo.png|30px|]]
<font size="4">'''[[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച]]'''
== '''പുറം കണ്ണികൾ''' ==
* സമേതം : https://sametham.kite.kerala.gov.in/40031
* ഫേസ്‌ബുക്ക് : https://www.facebook.com/Kadakkalhs?mibextid=ZbWKwL
* യൂട്യൂബ് ചാനൽ:https://youtube.com/@gvhsskadakkal4624
* ബ്ലോഗ്  :https://gvhskadakkal.blogspot.com/?m=1
[[പ്രമാണം:Qrkdl.jpg|ഇടത്ത്‌|]]






== ചരിത്രം ==
കൊല്ലം ജില്ലയിലെ കിഴക്കന്‍മലയോര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കല്‍. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാര്‍ഷിക മേഖല ആയതിനാല്‍ ഉല്പന്നങ്ങള്‍ വിറ്റഴിക്കന്‍ നാടാകെ അറിയപ്പെടുന്ന ചന്തയുണ്ട്. പടിഞ്ഞറന് ദേശത്ത് നിന്നും കാര്‍ഷിക ഉല്പന്നങ്ങള്‍ വാങ്ങാന്‍കച്ചവടക്കാര്‍ കടയ്ക്കല്‍ ചന്തയില്‍ എത്തുമായിരുന്നു
. മകരകൊയ്ത്ത്  കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര(കടയ്ക്കല്‍ തിരുവതിര) പണ്ട് മുതല്കേ പ്രസിദ്ധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കല്‍ക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഇവിടുത്തുകാര്‍ ദൂരെസ്ഥലങ്ങളില്‍ പോകേണ്ടിയിരുന്നു. ഈ സഹചര്യത്തിലാണ് 1950‌-ല്‍ഗവ.അപ്പര്‍ പ്രൈമറി സ്കൂല്‍അപ് ഗ്രേഡ് ചെയ്ത് ഗവ.ഹൈസ്കൂള്‍ രൂപം കൊണ്ടത്.അതോടുകൂടിദൂരെദേശത്ത്പോയി സെക്കണ്ടറി വിദ്യാഭ്യാസം ചെയ്യേണ്ട അവസ്ഥയ്ക്ക് മാറ്റം സംഭവിച്ചു.നാല്പത്തിഅഞ്ചുവര്‍ഷത്തെ ഹൈസ്ക്കൂള്‍ പ്രവര്‍ത്തനത്തിനുശേഷം1995ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി വിഭാഗംകൂടി ഈ സ്ക്കൂളില്‍ ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
ഏഴ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മുന്‍ സാരഥികള്‍ ==
=='''വഴികാട്ടി'''==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ഭാസ്കര അയ്യര്‍ , ജാനകീ , ഗോവിന്ദന് പോറ്റി, റ്റി എം മത്തായി, മങ്ങാട് കരുണാകരന്‍, വേലുക്കുട്ടി, യോഹന്നാന്‍, കെ വൈ അഹമ്മദ് പിള്ളൈ, ജെ ഗോപാലപിള്ള, സി ചെല്ലമ്മ, പി എ മുഹമ്മദ് കാസിം, മൊഹദ്ദീന് ഖാന്‍, എം എസ്സ് സൈനബാബീവി, ജി സുകുമാരന്‍ ഉനണ്ണിത്താന്‍, സരസ്വതി അമ്മ, പി എ നടരജന്‍, ജമീലാ ബീവി, ജഗദമ്മ. ബി, നാസിമുദ്ദീന്‌


==വഴികാട്ടി==


{{#multimaps: 8.826639, 76.931334 | width=700px | zoom=14 }}
പാരിപ്പള്ളി മടത്തറ സംസഥാന പാതയോരത്ത് (എസ് എച്ച് 64) കടയ്ത്തൽ പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ പള്ളിമുക്ക് ,ചിങ്ങേലി ജംങ്ഷനുകൾക്കിടയിലായി റോഡിന് ഇടതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.സംസ്ഥാന പാത ഒന്നിൽ(എം സി റോഡ്) കൊട്ടാരക്കര ഭാഗത്തുനിന്നും വന്നാൽ നിലമേൽ ജംങ്ഷനിൽ നിന്നും ഇടതേക്ക് തിരിഞ്ഞും ,തിരുവനന്തപുരത്തു നിന്നുംവന്നാൽ ജംങ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞും എഴ് കിലോമീറ്റർ സ‍ഞ്ചരിച്ചാൽ വിദ്യാലയത്തിലെത്തിച്ചേരാം.പാരിപ്പള്ളി പള്ളിയ്ക്കൽ നിലമേൽ കടയ്ക്കൽ വഴിയും ,ചടയമംഗലം ഇളമ്പഴന്നൂർ വെള്ളാർവട്ടം ആൽത്തറമൂട് ചിങ്ങേലി വഴിയും,കിളിമാനൂർ കുറവൻ കുഴി അടയമൺ,തൊളക്കുഴി പള്ളിമുക്ക് വഴിയും,നെടുമങ്ങാട് പാലോട് കൊല്ലായിൽ മുള്ളിക്കാട് /മടത്തറ ചിതറ വഴിയും കല്ലറ പാങ്ങാട് കുമ്മിൾ പള്ളിമുക്ക് വഴിയും സ്ക്കൂളിൽ എത്തിച്ചേരാം.{{Slippymap|lat=  8.8272356|lon=76.9283187|zoom=16|width=800|height=400|marker=yes}}

13:34, 19 ഡിസംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ
വിലാസം
കടയ്ക്കൽ

കടയ്ക്കൽ പി.ഒ.
,
691536
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1950
വിവരങ്ങൾ
ഫോൺ0474 2422141
ഇമെയിൽgvhskadakkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്40031 (സമേതം)
എച്ച് എസ് എസ് കോഡ്02114
വി എച്ച് എസ് എസ് കോഡ്902005
യുഡൈസ് കോഡ്32130200312
വിക്കിഡാറ്റQ105813651
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ബി.ആർ.സിചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകടയ്ക്കൽ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ892
പെൺകുട്ടികൾ885
ആകെ വിദ്യാർത്ഥികൾ1777
അദ്ധ്യാപകർ67
ഹയർസെക്കന്ററി
ആൺകുട്ടികൾ153
പെൺകുട്ടികൾ189
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ71
പെൺകുട്ടികൾ41
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനജീം എ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽറജീന എസ്
വൈസ് പ്രിൻസിപ്പൽവിജയക‍ുമാർ റ്റി
പ്രധാന അദ്ധ്യാപകൻവിജയക‍ുമാർ റ്റി
സ്കൂൾ ലീഡർഫാത്തിമ നുസ്രിൻ
പി.ടി.എ. പ്രസിഡണ്ട്ബിനു എസ്
എം.പി.ടി.എ. പ്രസിഡണ്ട്രസ്ന
എസ്.എം.സി ചെയർപേഴ്സൺനന്ദനൻ
സ്കൂൾവിക്കിനോഡൽ ഓഫീസർലജിത് ചന്ദ്രപ്രസാദ് ആർ എസ്സ്
അവസാനം തിരുത്തിയത്
19-12-202440031
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം ജില്ലയിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിൽ കിഴക്കൻ മലയോര ഗ്രാമമായ കടയ്ക്കലിൽ സ്ഥിതിചെയ്യുന്നകൊല്ലം ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിയ്ക്കുന്ന വിദ്യാലയമാണ് കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻ്ററി സ്ക്കൂൾ.എസ് എസ് എൽ സി പ്ലസ് ടു പരീക്ഷാഫലങ്ങൾ , പ്രഥമ സ്കൂൾവിക്കി പുരസ്‌കാര മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം ,ഹരിത വിദ്യാലയം റിയാലിറ്റി ഷോസംസ്ഥാന തലത്തിൽ മൂന്നാംസ്ഥാനം , നിയമസഭാ പുസ്തകോത്സവം തുടങ്ങി വിവിധ മേഖലകളിൽ സംസ്ഥാന തലത്തിൽ തന്നെ മികവാർന്ന പ്രകടനം കാഴ്ചവെക്കാൻ ഈ സർക്കാർ വിദ്യാലയത്തിന് സാധിച്ചുവരുന്നു .

ചരിത്രം

കൊല്ലം ജില്ലയിലെ കിഴക്കൻമലയോര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കൽ. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാർഷിക മേഖല ആയതിനാൽ ഉല്പന്നങ്ങൾ വിറ്റഴിക്കാൻ നാടാകെ അറിയപ്പെടുന്ന ചന്തയുണ്ട്. പടിഞ്ഞറൻ ദേശത്ത് നിന്നും കാർഷിക ഉല്പന്നങ്ങൾ വാങ്ങാൻകച്ചവടക്കാർ കടയ്ക്കൽ ചന്തയിൽ എത്തുമായിരുന്നു.മകരകൊയ്ത്ത് കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര(കടയ്ക്കൽ തിരുവാതിര) പണ്ട് മുതൽക്കേപ്രസിദ്ധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കൽക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഇവിടുത്തുകാർ ദൂരെസ്ഥലങ്ങളിൽ പോകേണ്ടിയിരുന്നു. കൂടുതൽ അറിയാൻ.....

ഭൗതികസൗകര്യങ്ങൾ

കടയ്ക്കൽ പട്ടണത്തിൽ നിന്നും ഏകദേശം ഒന്നരകിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ പാരിപ്പള്ളി മടത്തറ സംസ്ഥാന പാതയോരത്ത് (എസ് എച്ച് 64 ) ചിങ്ങേലി എന്ന സ്ഥലത്ത് പാതയുടെ ഇടതുഭാഗത്തായി ആൽമര മുത്തച്ഛന്റെ തണലും തലോടലുമേറ്റ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.സുവർണ്ണ ജൂബിലി ഗേറ്റ് കടന്ന് സ്ക്കൂൾ അങ്കണത്തിലേയ്ക്ക് പ്രവേശിച്ചാൽ ഇടതു വശത്തായി എന്നും നമ്മുടെ മാതൃരാജ്യത്തെ ഒന്നായി കാണാനാഗ്രഹിച്ച മഹാത്മാവിന്റെ പൂർണ്ണകായപ്രതിമ തലയെടുപ്പോടെ നിൽക്കുന്നതുകാണാം. കൂടുതൽ അറിയുവാൻ

ഹരിതവിദ്യാലയം റിയാലിറ്റി ഷോ

ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ കടയ്ക്കൽ സർക്കാർ വിദ്യാലയത്തിന്റെ പ്രകടനങ്ങൾ കാണുവാൻ

ഹരിതവിദ്യാലയം റിയാലിറ്റി ഷോ-സീസൺ 3 പുരസ്‌കാരം കേരള മുഖ്യമന്ത്രി യിൽ നിന്നും ഏറ്റുവാങ്ങുന്നു.

എന്റെ സ്കൂൾ പത്രവാർത്തകളിലൂടെ

കടക്കൽ ഗവ :ഹയർ സെക്കന്ററി സ്കൂലിനെ കുറിച്ച് വിവിധ പത്രമാധ്യമങ്ങളിൽ വന്ന വാർത്തകൾ ആണ് ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നത് . വാർത്തകൾ കാണുവാൻ .....

നേട്ടങ്ങളിലൂടെ

വൈവിധ്യമാർന്ന പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്. കുട്ടികൾ പങ്കെടുക്കുന്ന വിവിധ പരിപാടികൾ, മത്സരങ്ങൾ, പ്രദർശനങ്ങൾ, വിവിധ കായിക-കലാമത്സരങ്ങൾ എന്നിവയിലൂടെ കൈവരിച്ച നേട്ടങ്ങളുടെ വിശദാംശങ്ങൾക്കായി ഈ ലിങ്ക് സന്ദർശിക്കുക.

പരീക്ഷാ ഫലങ്ങളിലൂടെ

സർക്കാർ സ്കൂളുകളിൽ സംസ്ഥാന തലത്തിൽ തന്നെ ഏറ്റവും മികച്ച റിസൾട്ടിലൂടെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കടയ്ക്കൽ സർക്കാർ സ്കൂളിന് സാധിച്ചിട്ടുണ്ട് .റിസൾട്ടുകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പഠന വിനോദയാത്രകൾ

കടയ്ക്കൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എല്ലാ അക്കാദമിക വർഷങ്ങളിലും പഠന വിനോദയാത്രകൾ സംഘടിപ്പിക്കാറുണ്ട് .ഇത്തരം യാത്രകളെ കുറിച്ച് അറിയുവാൻ ഈ ലിങ്ക് സന്ദർശിക്കുക.

നോട്ടീസ് ബോർഡ്

സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ അറിയിപ്പുകൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു .നോട്ടീസ് ബോർഡ് കാണുവാൻ

മുൻ സാരഥികൾ

സെക്കന്ററി വിഭാഗം'

ക്രമനമ്പർ പേര് കാലഘട്ടം
1 ഭാസ്കര അയ്യർ
2 ജാനകി
3 ഗോവിന്ദൻ പോറ്റി
4 റ്റി എം മത്തായി
5 മങ്ങാട് കരുണാകരൻ
6 വേലുക്കുട്ടി
7 യോഹന്നാൻ
8 കെ വൈ അഹമ്മദ് പിള്ള
9 ജെ ഗോപാലപിള്ള
10 സി ചെല്ലമ്മ
11 പി എ മുഹമ്മദ് കാസിം
12 മൊഹീദ്ദീൻ ഖാൻ
13 എം എസ് സൈനബാ ബീവി
14 ജി സുക‍ുമാരൻ ഉണ്ണിത്താൻ
15 സരസ്വതി അമ്മ
16 പി എ നടരാജൻ
17 എ ജമീലാബീവി 1997-2002
18 തുളസീമണി അമ്മ
19 ബി ജഗദമ്മ 2003-2007
20 കെ കലാവതി ക‍ുഞ്ഞമ്മ
21 ശ്യാമ കുമാരി എ
22 ശ്രീക‍ുമാരി എസ്
23 എം നാസിമുദ്ദീൻ 2007-2009
24 ജെസ്സി എസ് 2009-2013
25 തങ്കമണി റ്റി 2013-2014
26 ഗോപകുമാര പിള്ള 2014-2015
27 കെ രാജേന്ദ്ര പ്രസാദ് 2015-2017
28 ലിസി റ്റി 2017-2018
29 ഗീത റ്റി 2018-2020
30 ബിജ‍ു ആർ 2020-2021
31 സുനിൽകുമാർ എൻ 2021-2022
32 നസീമ എസ് 2022-2023
33 വിജയകുമാർ റ്റി 2023-

'വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം'

ക്രമനമ്പർ പേര്
1 പി എ നടരാജൻ
2 എ ജമീലാബീവി
3 തുളസീമണി അമ്മ
4 ബി ജഗദമ്മ
5 ബി.കലാവതിക്കുഞ്ഞമ്മ
6 എംനാസിമുദ്ദീൻ
7 അനിൽ റോയ് മാത്യു,
8 എസ് സുജ
9 അനിൽ റോയ് മാത്യു,
10 റജീന എസ്

'ഹയർ സെക്കന്ററി വിഭാഗം'

ക്രമ നമ്പർ പേര്
1 ബി.ജഗദമ്മ
2 ജി.മണിയൻ
3 മാധുരി
4 സി.വിജയകുമാരി
5 ബിന്ദു എസ്
6 നജീം എം

പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികൾ

പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികളുടെ ഒരു നീണ്ട നിര തന്നെ എഴുപത് വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിനുണ്ട്.ഇവരെ കുറിച്ച് അറിയുവാൻ ഈ ലിങ്ക് സന്ദർശിക്കുക.

ചിത്രശാല

സ്ക്കൂളിന്റെ ചിത്രശാലയിലേയ്ക്ക് സ്വാഗതം.സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര-തനതു പ്രവർത്തനങ്ങൾ

സ്കൂൾ ടാലെന്റ്റ് സെർച്ച് പരീക്ഷ

നക്ഷത്രങ്ങളെ തേടി

പടവുകൾ (സിവിൽ സർവീസ് പരിശീലനം)

ആർട്ട് ഗാലറി

അക്ഷരതണൽ ലൈബ്രറി

കൂടെ

ഒരുവയറൂട്ടാം

അക്ഷരക്കൂട്ടം ലൈബ്രറി

സ്മാർട്ട്ട്രാഫിക് ക്ലാസ്റൂം

പോക്കറ്റ് പി ടി എ

ഒപ്പം

വെളിച്ചം

അടൽ ടിങ്കറിങ് ലാബ്

ഇവർ നമ്മുടെ സാരഥികൾ

സ്കൂളിനെ കുറിച്ച് കൂടുതൽ അറിയാൻ

ന്റെ പുളിമരച്ചോട് സ്കൂൾ ബസ് പി ടി എ എം പി ടി എ എസ് എം സി വിദ്യാർഥികൾ അദ്ധ്യാപകർ/അനദ്ധ്യാപകർ നേർക്കാഴ്ച

പുറം കണ്ണികൾ




വഴികാട്ടി

പാരിപ്പള്ളി മടത്തറ സംസഥാന പാതയോരത്ത് (എസ് എച്ച് 64) കടയ്ത്തൽ പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ പള്ളിമുക്ക് ,ചിങ്ങേലി ജംങ്ഷനുകൾക്കിടയിലായി റോഡിന് ഇടതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.സംസ്ഥാന പാത ഒന്നിൽ(എം സി റോഡ്) കൊട്ടാരക്കര ഭാഗത്തുനിന്നും വന്നാൽ നിലമേൽ ജംങ്ഷനിൽ നിന്നും ഇടതേക്ക് തിരിഞ്ഞും ,തിരുവനന്തപുരത്തു നിന്നുംവന്നാൽ ജംങ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞും എഴ് കിലോമീറ്റർ സ‍ഞ്ചരിച്ചാൽ വിദ്യാലയത്തിലെത്തിച്ചേരാം.പാരിപ്പള്ളി പള്ളിയ്ക്കൽ നിലമേൽ കടയ്ക്കൽ വഴിയും ,ചടയമംഗലം ഇളമ്പഴന്നൂർ വെള്ളാർവട്ടം ആൽത്തറമൂട് ചിങ്ങേലി വഴിയും,കിളിമാനൂർ കുറവൻ കുഴി അടയമൺ,തൊളക്കുഴി പള്ളിമുക്ക് വഴിയും,നെടുമങ്ങാട് പാലോട് കൊല്ലായിൽ മുള്ളിക്കാട് /മടത്തറ ചിതറ വഴിയും കല്ലറ പാങ്ങാട് കുമ്മിൾ പള്ളിമുക്ക് വഴിയും സ്ക്കൂളിൽ എത്തിച്ചേരാം.

Map