ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്ക്കൂൾ സയൻസ് ക്ലബ്ബ് മികച്ച നിലവാരം പുലർത്തുന്ന ക്ലബ്ബാണ്. ജിഷ ക്ലബ്ബിന്റെ കണവീനറായി പ്രവർത്തിച്ചുവരുന്നു.

സയൻസ് ക്ലബ്ബ് 2023-24

ഉപജില്ലാ ശാസ്ത്ര മേള ചാമ്പ്യൻഷിപ്പ്

ചടയമംഗലം ഉപജില്ലാ ശാസ്ത്ര മേളയിൽ കടക്കൽ ഹൈസ്കൂൾ ചാമ്പ്യന്മാരായി .

ജൂൺ 5പരിസ്ഥിതി ദിനം

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ June 5 ന് ക്ലാസ് തല പരിസ്ഥിതി ദിന ക്വിസ് നടത്തി. ഇതിൽ വിജയികളായവരെ ഉൾപ്പെടുത്തി ജൂൺ 6 ന് സ്കൂൾ തല പരിസ്‌ഥിതിദിന ക്വിസ് നടത്തി. ഇതിൽ 10 H-ലെ ആസിയ നിസ്സാം ഒന്നാം സ്ഥാനവും, 10 G. ലെ ആര്യ ലക്ഷ്മി. ട രണ്ടാം സ്ഥാനവും കരസ്ഥമാക്കി

ശാസ്ത്രമേള നേട്ടങ്ങളിലൂടെ 2022-23


സ്കൂൾതല ശാസ്ത്രമേള മുതൽ സംസ്ഥാനതല മേളയിൽ വരെ മികച്ച നേട്ടം കൈവരിക്കാൻ സയൻസ് ക്ലബ് നു സാധിച്ചു.പ്രമാണം:Sciencefest.pdf