ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാഷണൽ കേഡറ്റ് കോപ്സ്
ചടയമംഗലം ഉപജില്ലയിൽ ജൂനിയർ ഡിവിഷൻ എൻ സി സി പ്രവർത്തിയ്ക്കുന്ന ഏക വിദ്യാലയമാണ് ഗവ എച്ച് എസ്സ് എസ്സ് കടയ്ക്കൽ.പെൺകുട്ടികൾക്കും ഇവിടെ എൻ സി സി യിൽ ചേർന്ന പ്രവർത്തിയ്ക്കാൻ കഴിയുന്നു എന്നതാണ് ഒരു പ്രത്യേകത. പരിശീലനത്തിന്റെ ഭാഗമയി പ്രഥമ ശുശ്രൂഷ സാമൂഹികവികസനം സാഹസിക പരിശീലനങ്ങൾ എന്നിവ നൽകിവരുന്നു.ഡൽഹിയിൽ നടന്ന റിപ്പബ്ലിക്ക്ദിന പരേഡിൽ സ്ക്കൂളിനെ പ്രതിനിധീകരിച്ച് രണ്ട് കുട്ടികൾക്ക് പങ്കെടുക്കാൻ കഴിഞ്ഞത് യൂണിറ്റിന്റെ മികച്ച നേട്ടങ്ങളിലൊന്നാണ്.100 അംഗങ്ങളടങ്ങുന്നതാണ് സ്ക്കൂൾ യൂണിറ്റ്. ജി എസ് ചന്ദ്രബാബു ഇപ്പോൾ അസോസിയേറ്റ് എൻ സി സി ഓഫീസറായി പ്രവർത്തിയ്ക്കുന്നു.
-
ജി എസ് ചന്ദ്രബാബു (ANO ജി എച്ച്എസ്.എസ്.കടയ്ക്കൽ)
എൻ സി സി 2023 -24 വർഷത്തിലെ പ്രവർത്തനങ്ങളിലൂടെ
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം
ജൂൺ 5 പരിസ്ഥിതി ദിനം
എൻ സി സി 2022 -23 വർഷത്തിലെ പ്രവർത്തനങ്ങളിലൂടെ
എൻ സി സി ദശദിന ക്യാമ്പ് 2022-23
കടയ്ക്കൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ കേരള ബെറ്റാലിയൻ എൻ സി സി വർക്കല യൂണിറ്റിന്റെ ദശ ദിന ക്യാമ്പ് നടന്നു. വിവിധ സ്കൂൾ, കോളേജുകളിൽ നിന്നായി 600 കേഡറ്റുകൾ പങ്കെടുത്തു. ബെറ്റാലിയൻ സി ഒ കേണൽ മനോജ്‌കുമാർ ക്യാമ്പ് ഉത്ഘാടനം ചെയ്തു.
ജൂൺ 5 -ലോക പരിസ്ഥിതി ദിനാചരണം
-
പരിസ്ഥിതി ദിന റാലി
-
വൃക്ഷതൈ നടൽ
-
വൃക്ഷതൈ നടൽ
അന്താരാഷ്ട്ര യോഗ ദിനാചരണം
-
-
യോഗ ദിനാചരണം
-
കാർഗിൽ വിജയദിവസ്
-
കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികനെ ആദരിച്ചു
-
കാർഗിൽ വിജയദിവസ് റാലി
-
കാർഗിൽ വിജയദിവസ് റാലി ബഹുമാനപെട്ട HMഫ്ളാഗ്ഓഫ് ചെയുന്നു
SWACHH BHARAT PAKWADA
-
സ്കൂൾ പരിസരം ശുചിയാക്കൽ
-
സ്കൂൾ പരിസരം ശുചിയാക്കൽ
സ്വാതന്ത്ര്യ ദിനാഘോഷം
-
സ്വാതന്ത്ര്യദിന റാലി
-
പതാക ഉയർത്തൽ
-
ശുചീകരണ പ്രവർത്തനങ്ങൾ
റിപ്പബ്ലിക്ക് ദിനാഘോഷം
-
റിപ്പബ്ലിക്ക് ദിനപരേഡിൽ നിന്ന്
-
ഗാന്ധി പ്രതിമ വൃത്തിയാക്കൽ
-
ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം