ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമുഖർ പദവി
ഡോ:കെ ആർ നായർ ഐ .എ .എസ് മുൻ പഞ്ചാബ് ചീഫ് സെക്രട്ടറി
ഡോ:എസ് .ഡി ബിജു പ്രഥമ കേരള ശ്രീ പുരസ്‌കാര ജേതാവ് -Frog man of India
പ്രൊഫ.രമാകാന്തൻ റിട്ട.പ്രൊഫ.മഹാരാജാസ് കോളേജ് എറണാകുളം,കില മുൻഡയറക്ടർ
കെ ആർ ചന്ദ്രമോഹനൻ മുൻ എം എൽ എ
ഡോ:ആർ ലതാദേവി മുൻ എം എൽ എ .അധ്യാപിക എസ്എൻ കോളേജ്
കെ അജയകുമാർ ഐ എ എസ് റിട്ട. ഗവ സെക്രട്ടറി
സി ആർ ജോസ് പ്രകാശ് റിട്ട. എ ‍ഡി എം കൊല്ലം
സ്മിതാ കൃഷ്ണൻ ISRO ശാസ്ത്രജ്ഞ
സീജീ കടയ്ക്കൽ മാതൃഭൂമി വാർത്താ ചാനൽ
നിർമ്മല ജയിംസ് എഴുത്തുകാരി
അനിൽ റോയ് മാത്യു പ്രിൻസിപ്പൽ വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ഷാജു കടയ്ക്കൽ പ്രശസ്ത മാന്ത്രികൻ,അധ്യാപകൻ
ദീപക് ചന്ദ്രൻ മങ്കാട് യുവകവി,അധ്യാപകൻ
ശാന്തി സത്യൻ ഓർമ്മശക്തിയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയപ്രതിഭ
ഡോ.അരുൺ എസ് നായർ ഐ എ എസ് കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥൻ
എസ് രാജദാസ് മുൻ കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് , അഡ്വക്കേറ്റ്
ഡോ.എസ് ഡി ബിജു. പ്രഥമ കേരള ശ്രീ പുരസ്‌കാര ജേതാവ്