ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/കൂടെ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പദ്ധതിയാണ് "കൂടെ ". സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയ ബീന ടീച്ചറുടെ സഹായത്തോട് കൂടി ഈ പദ്ധതി സ്കൂളിൽ നടപ്പാക്കി വരുന്നു.കുട്ടികളെ സംബന്ധിച്ചു വളരെ ആവേശത്തോടെ ആയിരുന്നു പങ്കാളിത്തം.