"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hs-31037 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 164 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{Schoolwiki award applicant}}
കോട്ടയം  ജില്ലയിലെ  പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ  ഉപജില്ലയിലെ വെട്ടിമുകൾ  എന്ന  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  സെന്റ് പോൾസ് ഗേൾസ് ഹൈസ്ക്കൂൾ വെട്ടിമുകൾ. 1985 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ റാങ്കുകൾ, നൂറു ശതമാനം വിജയം, മുഴുവൻ വിഷയങ്ങൾക്കും കൂടുതൽ കുട്ടികൾക്കു് A+ ഗ്രേഡുകൾ, സംസ്ഥാന ദേശിയ തലങ്ങളിലെ അംഗീകാരങ്ങൾ തുടങ്ങിയവ ഈ വിദ്യാലയ ചരിത്രത്തിലെ പൊൻതൂവലുകളാണ്. റവ. സി. മേഴ്സി തോമസിന്റെ സാരഥ്യത്തിൽ സെന്റ്.പോൾസ് ജി എച്ച് എസ് അതിന്റെ ജൈത്ര യാത്ര തുടരുന്നു.


കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ  ഉപജില്ലയിലെ  വെട്ടിമുകൾ എന്ന  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  ST.PAULSGHS VETTIMUKAL
2023 ജൂൺ മുതൽ ഹൈസ്കൂൾ വിഭാഗത്തിൽ കൂടി ആൺകുട്ടികളെ ഉൾപ്പെടുത്തി മിക്സഡ് സ്കൂൾ ആയി മാറുകയുണ്ടായി.


‍‍<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
വരി 16: വരി 21:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1917
|സ്ഥാപിതവർഷം=1917
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=വെട്ടിമുകൾ പി ഒ, ഏറ്റുമാനൂർ, 686631
|പോസ്റ്റോഫീസ്=വെട്ടിമുകൾ  
|പോസ്റ്റോഫീസ്=വെട്ടിമുകൾ  
|പിൻ കോഡ്=686631
|പിൻ കോഡ്=686631
വരി 38: വരി 43:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=298
|ആൺകുട്ടികളുടെ എണ്ണം 1-10=379
|പെൺകുട്ടികളുടെ എണ്ണം 1-10=577
|പെൺകുട്ടികളുടെ എണ്ണം 1-10=441
|വിദ്യാർത്ഥികളുടെ എണ്ണം 1-10=875
|വിദ്യാർത്ഥികളുടെ എണ്ണം 1-10=820
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 58:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി.ബെർലി ജോർജ്
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ മേഴ്സി തോമസ്സ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മാത്യു ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=രതീഷ് സി എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഡാർളി സന്തോഷ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=ജോസ്‌ന കെ ജോസഫ്
|സ്കൂൾ ചിത്രം=31037_scgool_2.jpg
|സ്കൂൾ ചിത്രം=പ്രമാണം:31037 SchoolPhoto 1.jpg
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=31037-school logo.png
|logo_size=50px
|logo_size=50px
|box_width=380px
}}
}}
== ഭൗതികസൗകര്യങ്ങൾ ==
1917-ൽ എൽ. പി.വിഭാഗം  മാത്രമായി ആരംഭിച്ച  ഈ വിദ്യാലയം കെ.ജി മുതൽ പത്താം ക്ലാ സ്സുവരെയായി വളർന്നിരിക്കുന്നു. 


<gallery mode="packed">
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
file:31037-ABHIJITH 5B.jpeg|ABHIJITH 5B
{{SSKSchool|year=2024-25,2025-26}}
file:31037-ANIT AJISH.jpeg|ANIT AJISH 6B
 
file:ABHIJITH PRASAD 5B.jpeg|ABHIJITH PRASAD 5B
== ചരിത്രം ==
file:31037-ARDRA MR.jpeg|ARDRA MR 3C
ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂരിലേ പ്രശാന്തസുന്ദരമായ പ്രദേശം വെട്ടിമുകൾ.ആദ്യകാലങ്ങളിൽ "വട്ടക്കുന്ന്" എന്നാണ് വെട്ടിമുകൾ പ്രദേശം അറിയപ്പെട്ടിരുന്നത്.കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുൻപ്  തിരുവിതാംകൂ റിന്റെ ഭാഗമായി നമ്മുടെ നാട് നിലനിന്നിരുന്ന കാലം ഇന്നത്തെയപേക്ഷിച്ച് നോക്കുമ്പോൾ അപര്യാപ്തകളുടെ വിളനിലങ്ങളായിരുന്നു ഓരോ പ്രദേശവും.ശാസ്ത്രപുരോഗതികൾ എത്തിച്ചേരാത്ത ഇടങ്ങൾ. ടാറിട്ട റോഡുകൾ വളരെ കുറവ്. ചെമ്മൺപാതകളും ചെത്തുവഴികളുമൊക്കെനിറയുന്ന നാട്. വളരെ വിരളമായി മാത്രം കടന്നുപോകുന്ന ബസുകൾ വൈദ്യുതി സ്വപ്നങ്ങൾക്കുമപ്പുറം. കൃഷിയും കർഷകരും കർഷകത്തൊഴിലാളികളുമൊക്കെയായിരുന്നു നാടിന്റെ ജീവൻ. നാട്ടിൻ പുറങ്ങളുടെ തനിമ നിലനിർത്തികൊണ്ട് കേരളത്തിന്റെ ഇതര ഗ്രാമങ്ങളിൽ ഒരു ഗ്രാമം തന്നെയായിരുന്നു വെട്ടിമുകളും.[[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ചരിത്രം|തുടർന്നു വായിക്കുക...]]
file:31037-AADHIK SANTHOSH 7C.png|AADHIK SANTHOSH 7C
file:31037-AZRA PARVEEN.png|AZRA PARVEEN 1A
file:31037-PARVATHY PRADEEP 6B.jpeg|PARVATHY PRADEEP 6B
file:SANIYA REJI.jpeg|SANIYA REJI 10B
</gallery>


== ഭൗതികസൗകര്യങ്ങൾ ==
1917-ൽ എൽ. പി.വിഭാഗം  മാത്രമായി ആരംഭിച്ച  ഈ വിദ്യാലയം കെ.ജി മുതൽ പത്താം ക്ലാസ്സുവരെയായി വളർന്നിരിക്കുന്നു..
പഠനക്രമം മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു. വിക്റ്റേഴ്സ് ചാനൽ പരിപാടികൾ കുട്ടികൾക്ക് കാണുവാൻ അവസരവും ഒരുക്കുന്നു.[[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ...]]
==  ലാബുകൾ==
==  ലാബുകൾ==
ശാസ്ത്രപഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയൻസ് ലാബും കമ്പ്യൂട്ടർ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടർ ലാബും ഞങ്ങൾക്കുണ്ട്. 15 കമ്പ്യൂട്ടറുകൾ ഇന്റർനെറ്റ് സംവിധാനത്തോടെ ഇവിടെ പ്രവർത്തിക്കുന്നു.ആധുനിക ബോധനരീതിയെ ഏറ്റം ആകർഷകമാക്കാൻ എൽ.സി.ഡി.പ്രോജക്ടറും ഉപയോഗിക്കുന്നു. വിദ്യാഭ്യാസ ചാനലായ വിക്റ്റേഴ്സിന്റെ സേവനം ഉപയോഗിക്കുന്നതിനായി  ആർ.ഒ.റ്റി.സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ ആസ്വാദ്യമാക്കാൻ സയൻസ് ലാബും സജീവമായിരിക്കുന്നു.
ശാസ്ത്രപഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയൻസ് ലാബും , കമ്പ്യൂട്ടർ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടർ ലാബും ഞങ്ങൾക്കുണ്ട്. [[ലാബുകൾ-31037|കൂടുതൽ അറിയാൻ...]]
ലൈബ്രറി
വായനയിലൂടെയുള്ള അറിവിന്റെ വളർച്ചയ്ക്കും ആസ്വാദനത്തിനുമായി പുസ്തകങ്ങൾ ഒരുക്കിയ ലൈബ്രറി ഇവിടെയുണ്ട്.ഉച്ചസമയം മറ്റ് അധികസമയങ്ങൾ തുടങ്ങിയവയും വായനയിലേയ്ക്ക് മാറ്റിയെടുക്കുന്നു. ദിനപത്രങ്ങൾ, ആനുകാലികങ്ങൾ തുടങ്ങിയവ കുട്ടികൾക്ക് ലഭ്യ മാക്കുന്നു.വിവിധഫണ്ടുകൾ ഉപയോഗിച്ചു വളരുന്ന ലൈബ്രറി കുറെയേെ പരിമിതികൾ നേരിടുന്നുവെന്നത് ദു:ഖകരമായ ഒരു സത്യം കൂടിയാണ്.
L.P, U,P, H.S വിഭാഗങ്ങൾക്കായി പ്രത്യേ കം ടോയിലറ്റ് സൗകര്യം,കളിസ്ഥലം എന്നിവയുമുണ്ട്. 50,000ലിറ്ററിന്റെ ഒരു മഴവെള്ളസംഭരണിയും നിർമ്മിച്ചിട്ടുണ്ട്.


==  സ്ക്കൂൾ  പ്രവർത്തനരീതികൾ==
==  സ്ക്കൂൾ  പ്രവർത്തനരീതികൾ==
പഠനക്രമം
പഠനക്രമം
മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ  എല്ലാം വിനിയോഗിച്ചു വരുന്നു. വിക്റ്റേഴ്സ് ചാനൽ പരിപാടികൾ കുട്ടികൾക്ക് കാണുവാൻ അവസരവും ഒരുക്കുന്നു.ഏറ്റവും ആകർഷകമായി ക്ളാസ്സുകൾ കൈകാര്യം ചെയ്യുന്നതിനു പുറമേ അധികസമയവും പഠനസംബന്ധിയായ കാര്യങ്ങൾക്ക് ചെലവഴിക്കുവാൻ‍‍‍‍ അധ്യാപകർ ഉത്സാഹിക്കാറുണ്ട്. ഗവൺമെൻറ് നിർദ്ദേശിക്കുന്ന പരീക്ഷകൾക്ക് പുറമെ ഓണം, ക്രിസ്മസ് പരീക്ഷകൾ ,യൂണിറ്റ് ടെസ്റ്റുകള് തുടങ്ങിയവയും നടത്തി വരുന്നു. ലൈബ്രറി ലാബ് സൗകര്യങ്ങൾ ഉപയോഗിക്കുന്നു. പത്താം ക്ളാസ്സിൽ തുടർച്ചയായി 100% വിജയം ലഭിച്ചു വരുന്നതിനനുസരിച്ച് പഠനത്തിൽ ഏറ്റം പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക ശ്രദ്ധ നൽകിവരുന്നു.
മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ  എല്ലാം വിനിയോഗിച്ചു വരുന്നു. [[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ...]]
ഇംഗ്ളീഷ് ഭാഷാ പഠനം നന്നായി നടത്തുവാൻ ബുധനാഴ്ച്ചകൾ 'ഇംഗ്ളീഷ് ഡേ' ആയി ആചരിക്കുന്നു. അന്നേ ദിവസം ഇംഗ്ളീഷിന് നല്ല പ്രാധാന്യം നൽകി വരുന്നു.Catichism , Moral science  ക്ളാസ്സുകള്ക്ക് പ്രത്യേകം സമയം വിനിയോഗിക്കുന്നു.
പാഠ്യേ തര  പ്രവർത്തനങ്ങൾ
കുട്ടകളിലെ നൈസർഗിക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കലാ - കായിക പ്രവർത്തനങ്ങൾ  സജീവമായി നടത്തി വരുന്നു. സേവന സഹകരണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി  Red cross , guiding , ബാലജനസഖ്യം തുടങ്ങിയവയും ഉണ്ട്.
വളരെ പരിമിതമായ സാഹചര്യ ത്തിൽ നിന്നും കബടി ബാന്റ്മിന്റൺ വിഭാഗത്തിൽ കുട്ടികളെ ജില്ലാ - സംസ്സ്ഥാന തലങ്ങളിൽ വരെയെെത്തിക്കുവനും cycling , School games എന്നിവയിലുമൊക്കെ നിരന്തരമായ പരിശീലനം കൊടുക്കുവാനും ശ്രീമതി സിന്ധു .എ യുടെ കായികാധ്യപനത്തിൻ കീഴിൽ കുട്ടികൾക്കാനവുന്നുണ്ട്.
കലാ സാഹിത്യ രംഗങ്ങളിൽ കു‍ട്ടിളെ പ്രഗത്ഭരാക്കുവാൻ വിദ്യാരംഗം , കലാസാഹിത്യവേദി കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.എല്ലാമാസവും കലാവേദിയുടെ സമ്മേളനങ്ങളും കുട്ടികള്ക്കായി നടത്തിവരുന്നു. കുട്ടികള്ക്കായി നാടൻ കലാരൂപങ്ങൾ സ്കൂളിൽ അവതരിപ്പിക്കുവാൻ സാധിക്കുന്നു. പ്രസംഗ പാടവം മലയാള ഭാഷാ പ്രോത്സാഹനം ഇവ ലക്ഷ്യം വെച്ച് സംഘടിപ്പിക്കുകയും ഇവിടുത്തെ കുട്ടികൾ സമ്മാനം നേടുകയും ചെയ്യാറുണ്ട്.
വിഷയസംബന്ധിയായി സയൻസ് , ഗണിതശാസ്ത്ര, തുടങ്ങി ക്ളബ്ബുകളെല്ലാം നന്നായി പ്രവർത്തിച്ചുവരുന്നു. ഏറ്റം നല്ലരീതിയിൽ , സ്കൂൾ പ്രവർത്തനങ്ങൾ ക്ളബ്ബുകൾ കൈകാര്യം ചെയ്തു വരുന്നു.ആതുര സേവനം ലക്ഷ്യ മാക്കിയുള്ള  Redcross ന്റെ നാലു യൂണിറ്റുകൾ ഇവിടെയുണ്ട്. സ്കൂൾ തലത്തിൽ നിർദ്ധനരായ കുട്ടികൾക്കായി ഈ യൂണിറ്റുകൾ നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ഹൈസ്കൂൾ തലത്തിൽ കുട്ടികള്ക്കായി  Guiding – യൂണിറ്റ് പ്രവർത്തിക്കുന്നു.കുട്ടികൾ സ്ക്കൂൾ പൊതുസമ്മേളനവേദികളിലെല്ലാം സേവനം  ചെയ്യുന്നതിനു പുറമേ  രാജ്യ പുരസ്ക്കാർ പരീക്ഷയിൽ നല്ല വിജയം നേടാറുമുണ്ട്.ബാലജനസഖ്യം,കെ.സി.എസ്.എൽ തുടങ്ങിയ സംഘടനകൾ വ്യ ത്യസ്ത ലക്ഷ്യങ്ങളും പ്രവർത്തനശൈലിയുമായി ശക്തമായി പ്രവർത്തിച്ചുവരുന്നു.
സ്കോളർഷിപ്പ് പരീക്ഷകൾ, ടാലന്റ് സേർച്ച് പരീക്ഷകൾ,ക്വിസ്സ് മത്സരങ്ങൾ തുടങ്ങിയവയിൽ ഈ സ്ക്കൂളിലെ കുട്ടികൾ നല്ല വിജയം കരസ്ഥമാക്കാറുണ്ട്. കുട്ടികൾക്ക് അതിനായി പരിശീലനം നൽകുന്നുമുണ്ട്.കുട്ടികളിലെ നിർമ്മാണവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവൃത്തിപരിചയ ക്ളാസ്സുകൾ,ഫാഷൻ ടെക്നോളജി ക്ളാസ്സുകൾ തുടങ്ങിയവ നൽകി വരുന്നു.


== ചരിത്രം ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിജയപുരം രൂപതയുടെ
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
കീഴിലെ വെട്ടിമുകൾ സെന്റ് പോൾസ് ചർച്ചിലെ
*[[ശലഭോദ്യാനം]]   
മിഷനറി വൈദികരുടെ അക്ഷീണ പരിശ്രമ ഫല
*[[പ്രവൃത്തിപരിചയക്ലബ്]]
മാണ് ഈ സ്ക്കൂൾ. പരിമിതമായ സൗകര്യങ്ങളും
*[[വീട്ടിലൊരു ലൈബ്രറി ]]
മഹത്തായ ലക്ഷ്യങ്ങളുമായി ഫാ. അഗസ്ററ്യൻ
*[[സുഹൃത്തിന് ഒരു വീട് ]]
ഇല്ലിപ്പറമ്പിന്റെസാരഥ്യത്തിൽ 1917-ൽ ഒരു എൽ. പി
*[[STPAULS YOUTUBE CHANNEL ]]
സ്ക്കൂളായി പ്രവർത്തനമാരംഭിച്ചു. വിജയപുരം രൂപതയുടെ
*[[തിരികെ സ്കൂളിലേയ്ക്ക്.. ]]
നേരിട്ടുള്ള നടത്തിപ്പിൽ നിന്ന് 1961ൽ ഹോളിക്രോസ്
*[[ദിനാചരണങ്ങളും ആഘോഷങ്ങളും ]]
സിസ്റേറഴ്സ് എന്ന മിഷനറി സന്യാസ സഭയിലേയ്ക്ക്ചുമതലകൾ കൈമാറുകയുണ്ടായി.1962-
*[[സെന്റ്.പോൾസ്ചിത്രശാല |ചിത്രശാല]]
സിസ്റേറഴ്സിന്റെമേൽനോട്ടത്തിൽ ഒരു താല്ക്കാലിക കെട്ടിടത്തിൽ യു. പി.സ്ക്കൂളായിഇതുയർന്നു.19-09-1963-ൽ രൂപതാധ്യക്ഷൻ അംബ്രോസ് അബ്സലോംപിതാവിനാൽഇരുനിലക്കെട്ടിടം ഉദ്ഘാടനംചെയ്യപ്പെടുക
 
യുണ്ടായി.ഇന്നാട്ടുകാരുടെ ചിരകാലഅഭിലാഷമായിരുന്നഹൈസ്ക്കൂൾ എന്ന സ്വപ്നംപൂവണിഞ്ഞുകൊണ്ട് കടുത്തസാമ്പത്തികപ്രതിസന്ധികളുടെമധ്യേ സൗകര്യങ്ങളൊരുക്കിയരൂപതയുടെയും സന്യാസസഭയുടെയും രക്ഷകർത്താക്കളുടെയും രാഷ്ട്രീയ-സാമൂഹികരംഗങ്ങളിലുള്ളവരുടെയും നല്ലവരായനാട്ടുകാട്ടുകാരുടെയും അധ്വാനഫലമായിഉയർന്നുവന്ന ഈ സ്ക്കൂൾ 1982- മാർച്ചുമാസത്തിൽഅത്യാവശ്യസൗകര്യങ്ങളോടെ ഹൈസ്ക്കൂളായി ഉയർന്നു. ആദ്യവർഷംS.S.L.C പരീക്ഷയിൽ 27 കുട്ടികൾഅഭിമുഖീകരിച്ചുവെങ്കിൽ ഈ കഴിഞ്ഞവർഷം102 കുട്ടികൾ പരീക്ഷ എഴുതി.S.S.L.C റാങ്കുകളും എല്ലാ വിഷയത്തിനും A+ നേടിയ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരുമൊക്കെ ഈ സ്ക്കൂളിന്റെ മുതൽക്കൂട്ടുകളാണ്. 100% വിജയം തുടർച്ചയായിഇപ്പോൾ
ഡോക്ടർ ജോസ് പെരിയപ്പുറം(കാർഡിയാക് സർജൻ)
ലഭിച്ചുകൊണ്ടുമിരിക്കുന്ന ഈ സ്ക്കൂൾ വിജയപുരം രൂപതയുടെയും ഹോളിക്രോസ് സന്യാസസഭ യുടെയും
 
വെട്ടിമുകൾപ്രദേശത്തിന്റെയുംചരിത്രത്തിലെ സുവർണ്ണതാളുതന്നെയാണ്.
ശ്രീമതി ലതികാ സുഭാഷ്
 
ശ്രീ .കുര്യൻ വെമ്പേനി  - സാഹിത്യക്കാരൻ
 
ഡോക്ടർ ബിജു ഐസക് - കാ‍ർഡിയോളജിസ്റ്റ് (പാലാ മെഡിസിറ്റി ഹോസ്പിറ്റൽ)
 
ശ്രീ .ജോസ് കനകമൊട്ട  -മലയോര ഹൈവെ ഉപജ്ഞാതാവ്


== മാനേജ് മെന്റ് ==
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിൽ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂൾ. വിജയപുരം  കോർപ്പറേറ്റ് മാനേജർ റവ.ഫാ.പോൾ ഡെന്നി രാമച്ചംകുടി  സാരഥ്യത്തിൽ പ്രവർത്തിക്കുന്ന  രൂപതാസ്ക്കൂളുകളിൽ നല്ല പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഒരു സ്ക്കൂളുകൂടിയാണിത്. ഹോളിക്രോസ് സന്യാസസഭയുടെ നേതൃത്വത്തിൽ പൂർത്തീകരിക്കപ്പെട്ടതും നയിക്കപ്പെടുന്നതുമായ  ഈ സ്ക്കൂളിന്റെ ലോക്കൽ മാനേജർ റവ. സി.മേഴ്സി അഗസ്റ്റിൻ ആണ്. ഈ സ്ക്കൂളിന്റെ പൂർവ്വവിദ്യാർത്ഥിനിയും ഇവിടുത്തെ അദ്ധാപികയുമായിരുന്ന ശ്രീമതി. മോളി ജോർജ്ജ് ഹെഡ് മിസ്ട്രാസായി സേവനത്തിൽ നിന്നും വിരമിച്ചപ്പോൾ സിസ്റ്റർ ഡാഫിനി തോമസ്സ് തത് സ്ഥാനത്ത് ഹെഡ് മിസ്ട്രാസായി നിയമിക്കപ്പെട്ടു.
ഒന്നാം ക്ളാസ്സു മുതൽ  പത്താം ക്ളാസ്സു വരെ മലയാളം, ഇംഗ്ളീഷ് മീഡിയങ്ങളിലായി 978 കുട്ടികൾ  അധ്യ യനം നടത്തുന്നു. ഒന്ന്, രണ്ട് ക്ളാസ്സുകളിൽ ഷിഫ്റ്റ് സമ്പ്രദായം നിലനിൽക്കുന്നുവെങ്കിലും P.T.A,M.P.T.A എന്നിവയുടെ ശക്തമായ പിന്തുണ മൂലം  അവർക്ക് വൈകുന്നേരം വരെയുള്ള സമയവും പഠനം തുടരുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്.
രാവിലെ 9.45 മുതൽ 3.45 വരെയാണ് ക്ളാസ് സമയം. യൂണിഫോം -ക്രീം കളർ ഷർട്ട്, പച്ച  മിഡി, പച്ച ഓവർ കോട്ട്  പെൺകുട്ടികൾക്കും ക്രീം കളർ  ഷർട്ട്, പച്ച പാൻറ് എന്നിവ ആൺകുട്ടികൾക്കും . ബുധനാഴ്ച മാത്രം വെള്ള യൂണിഫോം ഉപയോഗിക്കുന്നു. സ്ക്കൂൾ സമയത്തിനു മുൻപും ശേഷവുമൊക്കെ കുട്ടികൾക്ക് പാഠ്യ പാഠ്യേ തര  വിഷയപഠനത്തിന് ഉപയോഗിക്കാറുണ്ട്.
ഫാഷൻ ടെക്നോളജി,സൈക്കിൾ സവാരി, എയ് റോബിക്സ്,യോഗ തുടങ്ങിയവയും പഠിപ്പിക്കുവാനുള്ള സംവിധാനങ്ങളും ഉണ്ട്.  ഏകദേശം 584 കുട്ടികൾ  ഉച്ചഭക്ഷണം സ്ക്കൂളിൽ നിന്നും കഴിക്കുന്നുണ്ട്.
ഗവണ്മെന്റ്,മാനേജ്മെന്റ്,പി.റ്റി.എ,എം.പി.റ്റി.എ,
പൂർവ്വവിദ്യാർത്ഥികൾ,അഭ്യുദയകാംക്ഷികൾ തുടങ്ങിയവരൊക്കെ സ്ക്കൂളുമായി നന്നായി സഹകരിച്ചു വരുന്നു.


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ  :-    ഡോക്ടർ ജോസ് പെരിയപ്പുറം(കാർഡിയാക് സർജൻ)
== മാനേജ്മെന്റ് ==
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിൽ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂൾ.[[തുടർന്ന് വായിക്കുക..|തുടർന്ന് വായിക്കുക..]]


                    ശ്രീമതി ലതികാ സുഭാഷ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
{|class="wikitable" style="text-align:center; width:200px; height:300px" border="1"
{| class="wikitable"
|ശ്രീമതി പി.വി. ലീലാമ്മ
|+
1998-2001
!ക്രമ നമ്പർ
[[പ്രമാണം:P.V Leelamma.jpg|ലഘുചിത്രം|നടുവിൽ]]
!പേര്
|ശ്രീമതി   എൻ. എം അന്നമ്മ
!സേവന കാലം
2001-2003  
|-
[[പ്രമാണം:N.M Annamma.jpg|ലഘുചിത്രം|നടുവിൽ]]     
|1
|സിസ്റ്റർ  റോസിലി സേവ്യർ
|ശ്രീ. മാണി സി കൊത്തലാടി
2003-2008  
|1935-1960
[[പ്രമാണം:Sr.Rocily.jpg|ലഘുചിത്രം|നടുവിൽ]] 
|-
|
|2
|}
|ശ്രീ. പി എം തോമസ്  പൊറ്റോടം
{|class="wikitable" style="text-align:center; width:200px; height:300px" border="1"
|1960-1962
|-
|3
|റവ. സിസ്റ്റർ സവറീന
|1962-1965
|-
|4
|റവ. സിസ്റ്റർ ജൂലിയാന
|1964-1974 ,1982-84
|-
|5
|റവ. സിസ്റ്റ‍ർ റോസ്സമ്മ കെ ജെ
|1979-1982
|-
|6
|റവ. സിസ്റ്റ‍ർ ലില്ല്യാമ്മ ജോൺ
|1984-1987
|-
|7
|റവ. സിസ്റ്റ‍ർ ലീലാമ്മ എം കെ
|1974-1987 ,1987 -96
|-
|8
|റവ. സിസ്റ്റ‍ർ ത്രേസ്യക്കുട്ടി പി എ
|1996-1998
|-
|9
|ശ്രീമതി പി വി ലീലാമ്മ
|1998-2001
|-
|10
|ശ്രീമതി എൻ എം അന്നമ്മ
|2001-2003
|-
|11
|റവ. സിസ്റ്റർ  റോസിലി സേവ്യർ
|2003-2008
|-
|12
|ശ്രീമതി  മോളി ജോർജ്ജ്
|ശ്രീമതി  മോളി ജോർജ്ജ്
2008-2017  
|2008-2017
[[പ്രമാണം:Molly George.jpg|ലഘുചിത്രം|നടുവിൽ]]
|-
|സിസ്റ്റർ  ഡാഫിനി തോമസ്
|13
2017-2019
|റവ. സിസ്റ്റർ  ഡാഫിനി തോമസ്
[[പ്രമാണം:OUR HEADMISTRESS SR.DAPHNE THOMAS.png|ലഘുചിത്രം|നടുവിൽ]]
|2017-2019
|2019 മുതൽ ....
|-
സിസ്റ്റർ  ബേർലി ജോർജ്ജ്
|14
[[പ്രമാണം:Sr.berly george.png|ലഘുചിത്രം|നടുവിൽ]]
|റവ. സിസ്റ്റർ  ബേർലി ജോർജ്ജ്
|
|2019 -2022
|-
|15
|റവ. സിസ്റ്റ‍ർ മേഴ്സി തോമസ്സ്
|2022 മുതൽ...
|}
|}


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.672071
{{#multimaps:9.670469841728904, 76.5802812503338
,76.579579
|zoom=13}}
|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
" '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* M.C Road ൽ ഏറ്റുമാനൂർ- പാലാ റൂട്ടിൽ   ഏറ്റുമാനൂരില് നിന്നും 4 Km അകലെ വെട്ടിമുകൾ കവലയിൽ നിന്നും ഇടത്തേയ്ക്കുള്ള റോഡിൽ 100 m പോയാൽ സ്ക്കൂളിൽ എത്തിച്ചേരാം.
* M.C Road ൽ ഏറ്റുമാനൂർ- പാലാ റൂട്ടിൽ ഏറ്റുമാനൂരില് നിന്നും 4 Km അകലെ വെട്ടിമുകൾ കവലയിൽ നിന്നും ഇടത്തേയ്ക്കുള്ള റോഡിൽ 100 m പോയാൽ സ്ക്കൂളിൽ എത്തിച്ചേരാം.
|}