സഹായം Reading Problems? Click here


സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ വെട്ടിമുകൾ എന്ന സ്ഥലത്തുള്ള ഒരു / എയ്ഡഡ് വിദ്യാലയമാണ് ST.PAULS GHS VETTIMUKAL

സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ
31037 school 1.jpg
വിലാസം
വെട്ടിമുകൾ

വെട്ടിമുകൾ പി.ഒ.
,
686631
സ്ഥാപിതം25 - 06 - 1917
വിവരങ്ങൾ
ഫോൺ0481 2539765
ഇമെയിൽstpaulsghs@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്31037 (സമേതം)
യുഡൈസ് കോഡ്32100300410
വിക്കിഡാറ്റQ87658024
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ298
പെൺകുട്ടികൾ577
ആകെ വിദ്യാർത്ഥികൾ875
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ബെർലി ജോർജ്
പി.ടി.എ. പ്രസിഡണ്ട്മാത്യു ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഡാർളി സന്തോഷ്‌
അവസാനം തിരുത്തിയത്
16-01-2022Hs-31037
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)

ഭൗതികസൗകര്യങ്ങൾ

1917-ൽ എൽ. പി.വിഭാഗം മാത്രമായി ആരംഭിച്ച ഈ വിദ്യാലയം കെ.ജി മുതൽ പത്താം ക്ലാ സ്സുവരെയായി വളർന്നിരിക്കുന്നു..കൂടുതൽ

ലാബുകൾ

ശാസ്ത്രപഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയൻസ് ലാബും കമ്പ്യൂട്ടർ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടർ ലാബും ഞങ്ങൾക്കുണ്ട്.കൂടുതൽ

സ്ക്കൂൾ പ്രവർത്തനരീതികൾ

പഠനക്രമം മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു. ..കൂടുതൽ

ചരിത്രം

വിജയപുരം രൂപതയുടെ കീഴിലെ വെട്ടിമുകൾ സെന്റ് പോൾസ് ചർച്ചിലെ മിഷനറി വൈദികരുടെ അക്ഷീണ പരിശ്രമ ഫല മാണ് ഈ സ്ക്കൂൾ. ..തുടരുക

മാനേജ് മെന്റ്

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിൽ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂൾ. ..തുടരുക

മുൻ സാരഥികൾ...സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ശ്രീമതി പി.വി. ലീലാമ്മ

1998-2001

ശ്രീമതി എൻ. എം അന്നമ്മ

2001-2003

സിസ്റ്റർ റോസിലി സേവ്യർ

2003-2008

ശ്രീമതി മോളി ജോർജ്ജ്

2008-2017

സിസ്റ്റർ ഡാഫിനി തോമസ്

2017-2019

2019 മുതൽ ....

സിസ്റ്റർ ബേർലി ജോർജ്ജ്


വഴികാട്ടി