സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
സാമൂഹിക അവബോധം കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഈ സ്കൂളിലും രൂപീകരിച്ചു ക്ലാസ്സ് റൂമിലെ ചുവരുകൾക്കുള്ളിൽ നിൽക്കാതെ പൊതുവായ നടത്തപ്പെടുന്ന ഗുണകരമായ പല പ്രവർത്തനങ്ങളും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു എൽപി യുപി എച്ച്എസ് വിഭാഗങ്ങളിൽ പരിസരപഠനം സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകർ ഇതിന്റെ നേതൃത്വം നൽകി വരുന്നു മുൻ വർഷങ്ങളിൽ ജില്ലാ തലത്തിലും ജില്ലാ തലത്തിലും സോഷ്യൽ സയൻസ് മേളകളിൽ സമ്മാനങ്ങൾ കുട്ടികൾ നേടിയിട്ടുണ്ട് സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ പ്രദർശനങ്ങൾ പഠനയാത്രകൾ സാമൂഹ്യ ശാസ്ത്ര ലാബ് ഒരുക്കൽ ക്വിസ് മത്സരങ്ങൾ പോസ്റ്റർ മത്സരങ്ങൾ ചരിത്രരചന അഭിമുഖങ്ങൾ മാഗസിൻ തയ്യാറാക്കൽ ചരിത്ര ആൽബം യൂത്ത് പാർലമെന്റ് തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിവരുന്നു