വീട്ടിലൊരു ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്

വീട്ടിലൊരു ലൈബ്രറി

വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ കൊറോണക്കാലം ഫലപ്രദമായി വിനിയോഗിക്കുവാൻ വീട്ടിലൊരു ലൈബ്രറി എന്ന പദ്ധതി ബഹു.പാലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. ഭാസ്കരൻ സാ‍ർ 2021 ജൂൺ18 ന് ഉദ്ഘാടനം ചെയ്തു.

31037-വായനാദിനം 2021.jpg
"https://schoolwiki.in/index.php?title=വീട്ടിലൊരു_ലൈബ്രറി&oldid=1778663" എന്ന താളിൽനിന്ന് ശേഖരിച്ചത്