സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അംഗീകാരങ്ങൾ

  • എല്ലാ കൊല്ലവും പാലാ വിദ്യഭ്യാസജില്ലയിൽ എസ് .എസ് .എൽ .സി പരീക്ഷയിൽ സമ്പൂർണ്ണ എ പ്ലസ്  നേടിയ കുട്ടികളുടെ എണ്ണത്തിൽ   മുൻനിരയിൽ നിൽക്കുന്ന സ്‌കൂൾ എന്ന ബഹുമതി സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകളിനുണ്ട് .
  • എസ് .എസ് .എൽ .സി 40എ പ്ലസ് ( 2021 -22)
  • തുടർച്ചയായ വർഷങ്ങളിൽ എസ് .എസ് .എൽ .സി പരീക്ഷയിൽ നൂറു ശതമാനം വിജയം
  • LSS ,USS , NMMS തുടങ്ങി വിവിധ സ്കോളർഷിപ്പ് ജേതാക്കൾ
  • തിരികെ സ്കൂളിലേയ്ക്ക് ഫോട്ടോഗ്രഫി യിൽ ജില്ലാതലം ഒന്നാം സ്ഥാനം
  • അക്ഷരമുറ്റം - കുമാരി അന്ന റോസ് - വിദ്യാഭ്യാസ മന്ത്രിയുടെ പ്രശസ്തി പത്രം
  • ആട്ടിയ പാട്ടിയ ,ബേസ് ബോൾ , സോഫ്റ്റ് ബോൾ , ടേബിൾ ടെന്നിസ് എന്നിവയിൽസംസ്ഥാന ദേശീയതല ജേതാക്കൾ
  • പ്രവൃത്തി പരിചയ മത്സരങ്ങളിൽ ജില്ലാ- സംസ്ഥാനതല ജേതാക്കൾ
  • ഐ.റ്റി മേള സബ് ജില്ല ഓവറോൾ (20219-20)