പ്രവൃത്തിപരിചയക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ  പ്രവർത്തിപരിചയം  വിഷയമായ കാലം മുതൽ പ്രവർത്തിപരിചയ ക്ലാസുകളും പ്രവർത്തിച്ചുവരുന്നു 1998 കാലഘട്ടം മുതൽ സുജ മാത്യുവാണ് ക്ലബ്ബിനെ നേതൃത്വം നൽകിയിരുന്നത് തുടർന്ന് ഷിബി ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു കുട്ടികളിൽ തൊഴിലിനെ മഹത്വം മനസ്സിലാക്കുന്നതിന് ഭാഗമായി ഹാൻഡ് എംബ്രോയിഡറി മെഷീൻ തയ്യലും പരിശീലിപ്പിക്കുന്നു ജൈവകൃഷി പരിശീലനത്തിലൂടെ കുട്ടികൾ കൃഷിയോടുള്ള താൽപര്യം വർദ്ധിപ്പിക്കാൻ സാധിക്കുന്നു പാഴ്‌വസ്തുക്കളിൽ നിന്ന് ഉപയോഗയോഗ്യമായ വസ്തുക്കളുടെ നിർമ്മാണം ചവിട്ടി ബാഗ് തുടങ്ങിയവ നടത്തിവരുന്നു പേപ്പർ ക്രാഫ്റ്റ് ബീറ്റ്സ് വർക്ക് ഫാബ്രിക് പെയിന്റ് ക്ലേ മോഡലിംഗ് പേപ്പർ ക്യാരി ബാഗ് നിർമ്മാണം ഫയൽ നിർമ്മാണം വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങിയ മാനസിക ഉല്ലാസം നൽകുന്ന പ്രവർത്തനങ്ങൾ നടത്തുന്നു ദിനാചരണങ്ങൾ നടത്തുമ്പോൾ അതിന്റെ ഭാഗമായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു പ്രവർത്തിപരിചയമേള കളി പങ്കെടുക്കുകയും യു പി എച്ച് സ്ഥലങ്ങളിൽ സമ്മാനങ്ങൾ നേടുകയും ചെയ്തിരുന്നു സ്കൂളിലെ ഏത് ആഘോഷ പരിപാടിയിലും സ്റ്റേജ് ഡെക്കറേഷൻ ഉം മറ്റ് അലങ്കാര പ്രവർത്തനങ്ങളും നടത്തിവരുന്നു.

"https://schoolwiki.in/index.php?title=പ്രവൃത്തിപരിചയക്ലബ്&oldid=1766137" എന്ന താളിൽനിന്ന് ശേഖരിച്ചത്