ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Arayoor (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 975 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Pages}}

{{prettyurl|Govt. Model H.S.S. Venganoor}}

തലസ്ഥാന നഗരിയുടെ പൊൻതൂവലായ് മാറുന്ന അന്താരാഷ്ട്ര തുറമുഖമായ [https://ml.wikipedia.org/wiki/വിഴിഞ്ഞം വിഴിഞ്ഞം] പട്ടണത്തിൽ [https://ml.wikipedia.org/wiki/തിരുവിതാംകൂർ തിരുവിതാംകൂർ] ചരിത്രമുറങ്ങുന്ന മാർത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മാ[https://ml.wikipedia.org/wiki/അയ്യങ്കാളി അയ്യൻകാളി]യുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂർ<ref>സാമൂഹ്യ പരിഷ്ക്കർത്താവും അവശജനോദ്ധാരകനും ആയ മഹാനായ ശ്രീ. അയ്യങ്കാളി ജന്മം കൊണ്ട നാടാണ് വെങ്ങാനൂർ</ref> ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന [https://ml.wikipedia.org/wiki/വിദ്യാലയം വിദ്യാലയ]മാണ് ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിൽ അതിയന്നൂർ ബ്ലോക്കിൽ[[വെങ്ങാനൂർ]] ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാർഡിലായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വെങ്ങാനൂർ ഡിവിഷനിലും [https://ml.wikipedia.org/wiki/കോവളം കോവളം] നിയമസഭാ മണ്ഡലത്തിലും [[തിരുവനന്തപുരം]] ലോകസഭാ മണ്ഡലത്തിലുമാണ് ഗവ.മോഡൽഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
{{Infobox School|

{{Infobox School
പേര്=എന്‍.കെ.എം.ഗവ.എച്ച്.എസ്.എസ്.ധനുവച്ചപുരം|
|സ്ഥലപ്പേര്=വെങ്ങാനൂർ
സ്ഥലപ്പേര്=ധനുവച്ചപുരം|
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര|
|റവന്യൂ ജില്ല=തിരുവനന്തപുരം
റവന്യൂ ജില്ല=തിരുവന്തപുരം|
|സ്കൂൾ കോഡ്=44050
സ്കൂള്‍ കോഡ്=44005|
|എച്ച് എസ് എസ് കോഡ്=01152
സ്ഥാപിതദിവസം=june 5|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=june|
|വിക്കിഡാറ്റ ക്യു ഐഡി=Q64037071
സ്ഥാപിതവര്‍ഷം=1952|
|യുഡൈസ് കോഡ്=32140200403
സ്കൂള്‍ വിലാസം=എന്‍.കെ.എം എച്ച്.എസ്സ് എസ്സ് ധനുവച്ചപുരം|
|സ്ഥാപിതദിവസം=
പിന്‍ കോഡ്=695503 |
|സ്ഥാപിതമാസം=
സ്കൂള്‍ ഫോണ്‍=0471 2232542|
|സ്ഥാപിതവർഷം=1885
സ്കൂള്‍ ഇമെയില്‍=nkmghssdvpm44005@gmail.com|
|സ്കൂൾ വിലാസം= ഗവൺമെൻറ് മോഡൽ ഹയർ സെക്കൻററി സ്കൂൾ
സ്കൂള്‍ വെബ് സൈറ്റ്=|
|പോസ്റ്റോഫീസ്=വെങ്ങാനൂർ
ഉപ ജില്ല=പാറശ്ശാല‌|
|പിൻ കോഡ്=695523

|സ്കൂൾ ഫോൺ=0471 2480125
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഇമെയിൽ=gmhssvenganoor125@gmail.com

|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=ബാലരാമപുരം

|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് വെങ്ങാനൂർ
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|വാർഡ്=14
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍ ‍|
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
പഠന വിഭാഗങ്ങള്‍3=|
|നിയമസഭാമണ്ഡലം=കോവളം
മാദ്ധ്യമം=മലയാളം‌|
|താലൂക്ക്=തിരുവനന്തപുരം
ആൺകുട്ടികളുടെ എണ്ണം=575|
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
പെൺകുട്ടികളുടെ എണ്ണം=177|
|ഭരണവിഭാഗം=സർക്കാർ
വിദ്യാര്‍ത്ഥികളുടെ എണ്ണം=752|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=38|
|പഠന വിഭാഗങ്ങൾ1=എൽ.പി
പ്രിന്‍സിപ്പല്‍=ഷീലരാജി|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകന്‍=മേരി  ഏഞ്ചലീനാള്‍ |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്=ജോര്‍ജ്ജ്.റ്റി |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ5=
സ്കൂള്‍ ചിത്രം=Example.png‎|
|സ്കൂൾ തലം=1 മുതൽ 12 വരെ
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=846
|പെൺകുട്ടികളുടെ എണ്ണം 1-10=663
|വിദ്യാർത്ഥികളുടെ എണ്ണം 1-10=663
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=149
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=109
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=258
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബീന ടി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുഖി ഡി ഒ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= സുനിൽകുമാർ എ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത എസ്
|സ്കൂൾ ചിത്രം=44050_2023.jpg
|size=350px
|caption=
|ലോഗോ=44050_88.jpg|
|logo_size=50px

{{SSKSchool|year=2024-25,2025-26}}
== ചരിത്രം ==
വേലുപ്പിള്ള നാട്ടാശാൻ എന്ന സുമനസ്സ്  1885 – ൽ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സംഭാവനയായി നൽകിയതാണ് ഈ വിദ്യാലയം.  അന്ന് വെങ്ങാനൂർ പേരയിൽ തറവാട്ടിൽ വേലുപ്പിള്ള എന്ന നിലത്തെഴുത്താശാന്റെ നേത‍ൃത‌്വത്തിൽ [https://ml.wikipedia.org/wiki/കുടിപ്പള്ളിക്കൂടം കുടിപ്പള്ളിക്കൂട]മായി ആരംഭിച്ച ഈ വിദ്യാലയം മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം, ശിപായി പിള്ള എന്നറിപ്പെട്ടിരുന്ന ഗോവിന്ദപ്പിള്ള 1920 – ൽ സർക്കാരിന് കൈമാറി. 1941-ൽ സ്ക്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ വി. ആർ. പരമേശ്വര പിളള ആയിരുന്നു ആദ്യത്തെ ഹെഡ്‌മാസ്റ്റർ. അംബുക്കുട്ടിയമ്മ ആയിരുന്നു യു പി വിഭാഗത്തിലെ ആദ്യത്തെ വിദ്യാർത്ഥി. 1981-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.1994-ൽ മോഡൽ സ്ക്കൂളായി അംഗീകരിക്കപ്പെട്ടു. 2004-ഹയർസെക്കന്ററി വിഭാഗം സ്ഥാപിതമായി. 2011 മുതൽ പ്രീ പ്രൈമറി വിഭാഗവും ആരംഭിച്ചു.
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചരിത്രം|'''വിദ്യാലയചരിത്രം''' കൂടുതൽ അറിയാൻ...]]

[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം|'''വെങ്ങാനൂർ ചരിത്രം''' അറിയാൻ ...]]

[https://www.youtube.com/watch?v=YEBSF3ka0ZE&t=79s| '''നാടിന്റെ നാൾവഴിയിലൂടെ''']

=ഭൗതികസൗകര്യങ്ങൾ=

ധനുവച്ചപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
ഒരേക്കർ എഴുപത്തിനാല് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർസെക്കന്ററിവരെ 48 ക്ലാസ്സുകൾ  വിവിധ കെട്ടിടങ്ങളിൽ  പ്രവർത്തിക്കുന്നു.  ഹൈസ്ക്കൂൾ - ഹയർ സെക്കന്ററി വിഭാഗങ്ങളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാണ്. ഹയർ സെക്കന്ററിക്ക് 4ക്ലാസ് മുറികളും ഹൈസ്ക്കൂളിന് 16 ക്ലാസ് മുറികളും യു പി വിഭാഗത്തിനു 16 ക്ലാസ് മുറികളും എൽ പി വിഭാഗത്തിനു 1൦ ക്ലാസ് മുറികളും  പ്രീപ്രൈമറിക്ക് 2ക്ലാസ് മുറികളും ഉണ്ട്. പ്രൈമറി‍‍, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലാബ്|3 കമ്പ്യൂട്ടർ ലാബുകളും]]  4 സയൻസ് ലാബുകളും ഉണ്ട്. മീറ്റിംഗുകൾ നടത്താനായി ഒരു സ്മാർട്ട് ഹാളും ഒരുവിശാലമല്ലാത്ത [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കളിസ്ഥലം|കളിസ്ഥലവും]] ചെറിയ ഒരു സൊസൈറ്റിയും നല്ലൊരു [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല|ലൈബ്രറി]]യും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്. സ്കൂൾ നിരീക്ഷ​ണത്തിനായി ആറ് സി സി ക്യാമറ ഹയർ സെക്കണ്ടറി വിഭാഗത്തിനുണ്ട്. കെ ഫോൺ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ അഞ്ച് സ്കൂൾ ബസുകൾ സ്വന്തമായുണ്ട്.
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ| കൂടുതൽ അറിയാൻ ...]]

== ചരിത്രം ==
=പാഠ്യേതര പ്രവർത്തനങ്ങൾ=
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.

== ഭൗതികസൗകര്യങ്ങള്‍ ==
സാംസ്കാരികാവബോധം വളർത്തി, മാനവികമായ കാഴ്ചപ്പാടുകൾ രൂപീകരിച്ച്, സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കാൻ  പുസ്തക പഠനം മാത്രം പോരാ. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകണം. സ്കൂൾ പാഠ്യപദ്ധതിയിൽ, കലാ, കായിക, പ്രവൃത്തി പരിചയമേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള അവസരങ്ങൾ വേണം. അതിനുള്ള വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം. [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ| കൂടുതൽ അറിയാൻ ...]]
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കഥകൾ|'''കഥകൾ''']]
*[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചിത്രങ്ങൾ|'''ചിത്രങ്ങൾ''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കവിതകൾ|'''കവിതകൾ''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല#മാഗസിൻ|'''മാഗസിനുകൾ''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/യൂ ട്യൂബ് ചാനൽ| '''യൂ ട്യൂബ് ചാനൽ''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ#മോഡൽ എഫ് എം| '''മോഡൽ എഫ് എം''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കരകൗശലസൃഷ്ടികൾ|'''കരകൗശലസൃഷ്ടികൾ''']]

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
= മാനേജ്‌മെന്റ് =
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ വെങ്ങാനൂർ ഡിവിഷനിലാണ് ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് [[വെങ്ങാനൂർ]]. ഔദ്യോഗികമായി  കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ബാലരാമപുരം ഉപജില്ലയിലാണ്  സ്ക്കൂൾ. ബാലരാമപുരം ബിആർസി പരിധിയിലാണ്  സ്കൂൾ ഉൾപ്പെട്ടിട്ടുള്ളത്.
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
=മുൻ സാരഥികൾ=
===സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ===
1981 ൽ ഹൈസ്കൂൾ ആയശേഷം 14 അധ്യാപകർ സ്കൂളിന്റെ പ്രധാനാദ്ധ്യാപക സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ശ്രീമതി സുഖി ഡി ഒ യാണ് ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക.

== മുന്‍ സാരഥികള്‍ ==
{|role="presentation" class="wikitable mw-collapsible mw-collapsed"
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

{|class="wikitable" style="text-align:center; width:300px; height:500px" border="1"
!style="background-color:#CEE0F2;" | പ്രധാനാദ്ധ്യാപകർ

{| class="wikitable"
!ക്രമ നമ്പർ
!പേര്
!കാലഘട്ടം

|1
|നാൻസൻ എച്ച്
|1981-1984

|2
|സൂസന്ന ഡേവിഡ് ലീ
|1984-1987

|3
|സുരേന്ദ്രൻ.പി.
|987-1991

|4
|പ്രഭാകരൻ.കെ.കെ.
|1991-1995

|5
|അംബികദാസൻ നാടാർ
|1995-1998

|6
|ശ്യാമളകുമാരി.ആർ.
|1998-2000

|7
|സതികുമാരി.എസ്.
|2000-2002

|8
|രാമകൃഷ്​ണൻ നായർ.എം.
|2002-2006

|1905 - 13
|9
| റവ. ടി. മാവു
|ശാന്തകുമാരി,
|2006-2009

|1913 - 23
|10
| (വിവരം ലഭ്യമല്ല)
|വസന്തകുമാരി.ടി.ആർ
|2009-2014

|1923 - 29
|11
| മാണിക്യം പിള്ള
|ലീല.കെ.
|2014-2015

|1929 - 41
|12
|കെ.പി. വറീദ്
|സതി കുമാരി.കെ.
|2015-2015

|1941 - 42
|13
|കെ. ജെസുമാന്‍
|കല,ബി.കെ
|2015-2021

|1942 - 51
|14
|ജോണ്‍ പാവമണി
|സുഖി ഡി ഒ
|2021- ...

===ഹയർ സെക്കന്ററി പ്രിൻസിപ്പൽ===
2004 ൽ സ്ഥാപിതമായ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇപ്പോൾ ‍അഞ്ചാമത്തെ പ്രിൻസിപ്പലാണ് ഉള്ളത്.  ഇപ്പോഴത്തെ സ്കൂൾ മേധാവി ശ്രീമതി ബീന ടി എസ് ആണ്.
{|role="presentation" class="wikitable mw-collapsible mw-collapsed"

|1951 - 55
!style="background-color:#CEE0F2;" | പ്രിൻസിപ്പൽമാർ
|ക്രിസ്റ്റി ഗബ്രിയേല്‍

|1955- 58
!ക്രമ നമ്പർ
|പി.സി. മാത്യു
!പേര്
!ചാർജ്ജെടുത്ത തീയതി
!ചിത്രം

|1958 - 61
|1
|ഏണസ്റ്റ് ലേബന്‍
|പുരുഷോത്തമൻ
|15/02/2006
|[[പ്രമാണം:44050 22 3 9 i11.png|80px|center|]]

|1961 - 72
|2
|ജെ.ഡബ്ലിയു. സാമുവേല്‍
|ഉഷ ജോർജ്
|26/11/2010
|[[പ്രമാണം:44050_22_3_4_i1.png|80px|center|]]

|1972 - 83
|3
|കെ.എ. ഗൗരിക്കുട്ടി
|സന്തോഷ് രാജ് എൻ കെ
|04/05/2011
|[[പ്രമാണം:44050_22_3_4_i2.png|80px|center|]]

|1983 - 87
|4
|അന്നമ്മ കുരുവിള
|റാണി എൻ ഡി
|07/07/2018
|[[പ്രമാണം:44050_22_3_4_i3.png|80px|center|]]

|1987 - 88
|5
|. മാലിനി
|ബീന ടി എസ്
|03/06/2020
||[[പ്രമാണം:44050_22_3_9_i9.png|90px|center|]]

=പ്രശസ്തരായ അധ്യാപകർ=
{|role="presentation" class="wikitable mw-collapsible mw-collapsed"

|1989 - 90
!style="background-color:#CEE0F2;" | പ്രശസ്തരായ അധ്യാപകർ
|എ.പി. ശ്രീനിവാസന്‍

|1990 - 92
!ക്രമ നമ്പർ
|സി. ജോസഫ്
!പേര്
!ചിത്രം

|1992-01
|1
|സുധീഷ് നിക്കോളാസ്
|ശ്രീ. മുല്ലൂർ സുരേന്ദ്രൻ,    ദേശീയ അധ്യാപക പുരസ്കാര ജേതാവ്
|[[പ്രമാണം:44050 22 3 9 i10.png|70px|center|]]

|2001 - 02
|ജെ. ഗോപിനാഥ്

|2002- 04
|2
|ലളിത ജോണ്‍
|ശ്രീ. അംബികദാസൻ നാടാർ,      ദേശീയ അധ്യാപക പുരസ്കാര ജേതാവ്
|[[പ്രമാണം:44050 22 3 14 i1.png|70px|center|]]

|2004- 05
|3
|വല്‍സ ജോര്‍ജ്
|ശ്രീമതി.ബീന ടി എസ്,    സംസ്ഥാന അധ്യാപക പുരസ്കാര ജേതാവ്
|[[പ്രമാണം:44050_22_3_9_i9.png|90px|center|]]

|2005 - 08

|സുധീഷ് നിക്കോളാസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
=പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ=
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
{|role="presentation" class="wikitable mw-collapsible mw-collapsed"
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍

*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
!style="background-color:#CEE0F2;" |'''പൂർവ്വവിദ്യാർത്ഥികൾ'''
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

==വഴികാട്ടി==
!ക്രമ നമ്പർ
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
!പേര്
| style="background: #ccf; text-align: center; font-size:99%;" |
!വിവരണം
!ചിത്രം

|1
|[[അനൂപ് കോവളം]]
|മ്യുസിഷ്യൻ, കീബോർഡിസ്റ്റ്, പ്രോഗ്രാമർ, ഇന്ന് സംഗീത മേഖലയിൽ അന്താരാഷ്ട്ര പ്രസിദ്ധൻ
|[[പ്രമാണം:44050_22_3_16_3.png|100px|center|]]

|2
|[[അമൃതവർണ്ണൻ‍]].
|പ്രശസ്ത മലയാളം സീരിയൽ താരം
|[[പ്രമാണം:44050_22_3_16_4.png|90px|center|]]

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|3
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| [[വിമിൻ എം വിൻസെന്റ്]]
|ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ്,
ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ്,
ഇന്റർനാഷണൽ ബുക്ക് റെക്കോർഡ് ജേതാവ്
|[[പ്രമാണം:44050 vimin.jpeg|90px|center|]]

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.

* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം

=അംഗീകാരങ്ങൾ=

[[പ്രമാണം:44050 24 lk.JPG| right|thumb|300px|| വിദ്യാഭ്യാസമന്ത്രി [[വി. ശിവൻകുട്ടി|വി. ശിവൻകുട്ടിയിൽ]] നിന്ന് ലിറ്റിൽ കൈറ്റ്സ് പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു. ]]
<googlemap version="0.9" lat="8.38127" lon="77.122908" zoom="14">
(A) 8.386768, 77.127022, Dhanuvachapuram NKMHSS
Kerala
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

* '''ലിറ്റിൽ കൈറ്റ്സ്  അവാർഡ് 2023-24'''-ജില്ലാതലത്തിൽ  രണ്ടാം സ്ഥാനം-തിരുവനന്തപുരം
[[പ്രമാണം:44050 wiki 22.resized.JPG | right|thumb|300px|| വിദ്യാഭ്യാസമന്ത്രി [[വി. ശിവൻകുട്ടി|വി. ശിവൻകുട്ടിയിൽ]] നിന്ന് സ്കൂൾ വിക്കി പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു. ]]
*'''സ്കൂൾ വിക്കി അവാർഡ്-2022''' -സംസ്ഥാനത്ത്‌ ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ സ്കൂൾവിക്കി അവാർഡുകളിൽ 2022 ൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം.
*2021 നവംബറിൽ നടന്ന '''തിരികെ സ്കൂളിലേക്ക്'''  ഫോട്ടോഗ്രഫി മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം
* '''ലിറ്റിൽ കൈറ്റ്സ്  അവാർഡ് 2018-19'''-ജില്ലാതലത്തിൽ  രണ്ടാം സ്ഥാനം-തിരുവനന്തപുരം
[[പ്രമാണം:44050 400.png | right|thumb|300px||പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ വിക്കി പുരസ്കാരം പ്രഥമാധ്യാപിക ശ്രീമതി ബികെ കല ഏറ്റുവാങ്ങുന്നു ]]
*'''സ്കൂൾ വിക്കി അവാർഡ്-2018''' -സംസ്ഥാനത്ത്‌ ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ പ്രഥമ കെ ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡുകളിൽ 2018 ൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം

== എന്റെ ഗ്രാമം ==
=അധിക വിവരങ്ങൾ=
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പി ടി എ | പി ടി എ ]]'''

( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചിത്രശാല |ചിത്രശാല ]]'''

*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ജീവനക്കാർ|ജീവനക്കാർ ]]'''

*'''[[തിരുത്തുന്ന താൾ:- ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ /സ്കോളർഷിപ്പ്  ലഭിച്ച കുട്ടികൾ|സ്‍കോളർഷിപ്പ്]]'''

*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ക്ലാസ് ഫോട്ടോ  | ക്ലാസ് ഫോട്ടോ ]]'''

*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മുൻ അധ്യാപകർ | മുൻ അധ്യാപകർ ]]'''

*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഉച്ച ഭക്ഷണ പദ്ധതി|ഉച്ചഭക്ഷണ പദ്ധതി]]'''

*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്കൂൾ ഹെൽത്ത് കെയർ | സ്കൂൾ ഹെൽത്ത് കെയർ ]]'''

*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്കാദമിക മാസ്റ്റർ പ്ലാൻ | അക്കാദമിക മാസ്റ്റർ പ്ലാൻ ]]'''

*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്കൂൾ കൗൺസിലിങ്ങ് | സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലിങ്ങ്

== നാടോടി വിജ്ഞാനകോശം ==
=വഴികാട്ടി=
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*തിരുവനന്തപുരം ബസ് സ്റ്റേഷനിൽ നിന്ന്  15 കിലോമീറ്റർ
*തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്ന്  15 കിലോമീറ്റർ
*തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 17 കിലോമീറ്റർ
*തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ പള്ളിച്ചലിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയായി വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു.

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
*വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് നാലു കിലോമീറ്റർ അകലെയായി  പള്ളിച്ചൽ-വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിലാണ് സ്കൂൾ.
*കഴക്കൂട്ടം - കോവളം ബൈപാസ് റോഡിൽ വിഴിഞ്ഞത്തിനടുത്തായി കല്ലുവെട്ടാംകുഴി നിന്നും വടക്കു ഭാഗത്തായി രണ്ടരകിലോമീറ്റർ  അകലെയാണ് സ്കൂൾ.

== പ്രാദേശിക പത്രം ==
{{Slippymap|lat= 8.40166|lon=77.01267|zoom=16|width=800|height=400|marker=yes}}
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
=പുറംകണ്ണികൾ=

ഭരണം വിഭാഗം=സര്‍ക്കാര്‍‌|
[https://www.youtube.com/channel/UCznh4I-y2m7Tqse9x7kt2SQ സ്കൂൾ യൂ ട്യൂബ് ചാനൽ]

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|

പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=മലയാളം‌|

16:12, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

തലസ്ഥാന നഗരിയുടെ പൊൻതൂവലായ് മാറുന്ന അന്താരാഷ്ട്ര തുറമുഖമായ വിഴിഞ്ഞം പട്ടണത്തിൽ തിരുവിതാംകൂർ ചരിത്രമുറങ്ങുന്ന മാർത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മാഅയ്യൻകാളിയുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂർ[1] ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിൽ അതിയന്നൂർ ബ്ലോക്കിൽവെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാർഡിലായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വെങ്ങാനൂർ ഡിവിഷനിലും കോവളം നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലുമാണ് ഗവ.മോഡൽഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
വിലാസം
വെങ്ങാനൂർ

വെങ്ങാനൂർ പി.ഒ.

695523

തിരുവനന്തപുരം ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ0471 2480125
ഇമെയിൽgmhssvenganoor125@gmail.com
കോഡുകൾ
സ്കൂൾ കോഡ്44050 (സമേതം)
എച്ച് എസ് എസ് കോഡ്01152
യുഡൈസ് കോഡ്32140200403
വിക്കിഡാറ്റQ64037071
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെങ്ങാനൂർ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ846
പെൺകുട്ടികൾ663
ആകെ വിദ്യാർത്ഥികൾ663
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ149
പെൺകുട്ടികൾ109
ആകെ വിദ്യാർത്ഥികൾ258
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബീന ടി എസ്
പ്രധാന അദ്ധ്യാപികസുഖി ഡി ഒ
പി.ടി.എ. പ്രസിഡണ്ട്സുനിൽകുമാർ എ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത എസ്
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

വേലുപ്പിള്ള നാട്ടാശാൻ എന്ന സുമനസ്സ് 1885 – ൽ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സംഭാവനയായി നൽകിയതാണ് ഈ വിദ്യാലയം. അന്ന് വെങ്ങാനൂർ പേരയിൽ തറവാട്ടിൽ വേലുപ്പിള്ള എന്ന നിലത്തെഴുത്താശാന്റെ നേത‍ൃത‌്വത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം, ശിപായി പിള്ള എന്നറിപ്പെട്ടിരുന്ന ഗോവിന്ദപ്പിള്ള 1920 – ൽ സർക്കാരിന് കൈമാറി. 1941-ൽ സ്ക്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ വി. ആർ. പരമേശ്വര പിളള ആയിരുന്നു ആദ്യത്തെ ഹെഡ്‌മാസ്റ്റർ. അംബുക്കുട്ടിയമ്മ ആയിരുന്നു യു പി വിഭാഗത്തിലെ ആദ്യത്തെ വിദ്യാർത്ഥി. 1981-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.1994-ൽ മോഡൽ സ്ക്കൂളായി അംഗീകരിക്കപ്പെട്ടു. 2004-ഹയർസെക്കന്ററി വിഭാഗം സ്ഥാപിതമായി. 2011 മുതൽ പ്രീ പ്രൈമറി വിഭാഗവും ആരംഭിച്ചു. വിദ്യാലയചരിത്രം കൂടുതൽ അറിയാൻ...
വെങ്ങാനൂർ ചരിത്രം അറിയാൻ ...
നാടിന്റെ നാൾവഴിയിലൂടെ

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ എഴുപത്തിനാല് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർസെക്കന്ററിവരെ 48 ക്ലാസ്സുകൾ വിവിധ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. ഹൈസ്ക്കൂൾ - ഹയർ സെക്കന്ററി വിഭാഗങ്ങളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാണ്. ഹയർ സെക്കന്ററിക്ക് 4ക്ലാസ് മുറികളും ഹൈസ്ക്കൂളിന് 16 ക്ലാസ് മുറികളും യു പി വിഭാഗത്തിനു 16 ക്ലാസ് മുറികളും എൽ പി വിഭാഗത്തിനു 1൦ ക്ലാസ് മുറികളും പ്രീപ്രൈമറിക്ക് 2ക്ലാസ് മുറികളും ഉണ്ട്. പ്രൈമറി‍‍, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം 3 കമ്പ്യൂട്ടർ ലാബുകളും 4 സയൻസ് ലാബുകളും ഉണ്ട്. മീറ്റിംഗുകൾ നടത്താനായി ഒരു സ്മാർട്ട് ഹാളും ഒരുവിശാലമല്ലാത്ത കളിസ്ഥലവും ചെറിയ ഒരു സൊസൈറ്റിയും നല്ലൊരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്. സ്കൂൾ നിരീക്ഷ​ണത്തിനായി ആറ് സി സി ക്യാമറ ഹയർ സെക്കണ്ടറി വിഭാഗത്തിനുണ്ട്. കെ ഫോൺ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ അഞ്ച് സ്കൂൾ ബസുകൾ സ്വന്തമായുണ്ട്. കൂടുതൽ അറിയാൻ ...

പാഠ്യേതര പ്രവർത്തനങ്ങൾ

സാംസ്കാരികാവബോധം വളർത്തി, മാനവികമായ കാഴ്ചപ്പാടുകൾ രൂപീകരിച്ച്, സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കാൻ പുസ്തക പഠനം മാത്രം പോരാ. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകണം. സ്കൂൾ പാഠ്യപദ്ധതിയിൽ, കലാ, കായിക, പ്രവൃത്തി പരിചയമേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള അവസരങ്ങൾ വേണം. അതിനുള്ള വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം. കൂടുതൽ അറിയാൻ ...

മാനേജ്‌മെന്റ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ വെങ്ങാനൂർ ഡിവിഷനിലാണ് ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ. ഔദ്യോഗികമായി കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ബാലരാമപുരം ഉപജില്ലയിലാണ് സ്ക്കൂൾ. ബാലരാമപുരം ബിആർസി പരിധിയിലാണ് സ്കൂൾ ഉൾപ്പെട്ടിട്ടുള്ളത്.

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

1981 ൽ ഹൈസ്കൂൾ ആയശേഷം 14 അധ്യാപകർ സ്കൂളിന്റെ പ്രധാനാദ്ധ്യാപക സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ശ്രീമതി സുഖി ഡി ഒ യാണ് ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക.

ഹയർ സെക്കന്ററി പ്രിൻസിപ്പൽ

2004 ൽ സ്ഥാപിതമായ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇപ്പോൾ ‍അഞ്ചാമത്തെ പ്രിൻസിപ്പലാണ് ഉള്ളത്. ഇപ്പോഴത്തെ സ്കൂൾ മേധാവി ശ്രീമതി ബീന ടി എസ് ആണ്.

പ്രശസ്തരായ അധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു.
• ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023-24-ജില്ലാതലത്തിൽ രണ്ടാം സ്ഥാനം-തിരുവനന്തപുരം
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയിൽ നിന്ന് സ്കൂൾ വിക്കി പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു.
• സ്കൂൾ വിക്കി അവാർഡ്-2022 -സംസ്ഥാനത്ത്‌ ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ സ്കൂൾവിക്കി അവാർഡുകളിൽ 2022 ൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം.
• 2021 നവംബറിൽ നടന്ന തിരികെ സ്കൂളിലേക്ക് ഫോട്ടോഗ്രഫി മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം
• ലിറ്റിൽ കൈറ്റ്സ് അവാർഡ് 2018-19-ജില്ലാതലത്തിൽ രണ്ടാം സ്ഥാനം-തിരുവനന്തപുരം
പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ വിക്കി പുരസ്കാരം പ്രഥമാധ്യാപിക ശ്രീമതി ബികെ കല ഏറ്റുവാങ്ങുന്നു
• സ്കൂൾ വിക്കി അവാർഡ്-2018 -സംസ്ഥാനത്ത്‌ ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ പ്രഥമ കെ ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡുകളിൽ 2018 ൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം

അധിക വിവരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• തിരുവനന്തപുരം ബസ് സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ
• തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ
• തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 17 കിലോമീറ്റർ
• തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ പള്ളിച്ചലിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയായി വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു.
• വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് നാലു കിലോമീറ്റർ അകലെയായി പള്ളിച്ചൽ-വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിലാണ് സ്കൂൾ.
• കഴക്കൂട്ടം - കോവളം ബൈപാസ് റോഡിൽ വിഴിഞ്ഞത്തിനടുത്തായി കല്ലുവെട്ടാംകുഴി നിന്നും വടക്കു ഭാഗത്തായി രണ്ടരകിലോമീറ്റർ അകലെയാണ് സ്കൂൾ.

Map

പുറംകണ്ണികൾ

സ്കൂൾ യൂ ട്യൂബ് ചാനൽ

1. സാമൂഹ്യ പരിഷ്ക്കർത്താവും അവശജനോദ്ധാരകനും ആയ മഹാനായ ശ്രീ. അയ്യങ്കാളി ജന്മം കൊണ്ട നാടാണ് വെങ്ങാനൂർ