"ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42003 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Schoolwiki award applicant}}
കരമനയാറിന്റെ തീരത്തു പ്രകൃതിരമണീയമായ അരുവിക്കര എന്ന ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ നെടുമങ്ങാട് സബ്ജില്ലയിൽ വരുന്ന ഒരു വിദ്യാലയമാണ് അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ .പാഠ്യരംഗത്തും , പാഠ്യേതര രംഗത്തും മികവ് പുലർത്തുന്ന ഒരു വിദ്യാലയമാണിത് .കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയവും ഹയർ സെക്കണ്ടറി തലത്തിൽ മികച്ച വിജയവും കൈവരിക്കാൻ സാധിച്ചു വരുന്നു .കലാകായിക രംഗങ്ങളിലും മികവ് പുലർത്തുന്ന ഒരു വിദ്യാലയം കൂടിയാണിത് . ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ മികച്ച പി റ്റി എ യ്ക്കുള്ള അവാർഡും തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനവും ലഭിച്ചു .കൂടാതെ കഴിഞ്ഞ അധ്യാപകദിനത്തിൽ ഡോക്ടർ എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച പി റ്റി എ യ്ക്കുള്ള സ്‌കൂൾ മിത്ര അവാർഡും ലഭിക്കുകയുണ്ടായി.
{{prettyurl|Govt. H. S. S. Aruvikkara}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= ജി.ച്ച്.എസ്.എസ്. അരുവിക്കര|
പേര്= ജി.ച്ച്.എസ്.എസ്. അരുവിക്കര|
|സ്ഥലപ്പേര്=അരുവിക്കര
|സ്ഥലപ്പേര്=അരുവിക്കര
വരി 19: വരി 14:
|സ്ഥാപിതമാസം=01
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം=1941
|സ്ഥാപിതവർഷം=1941
|സ്കൂൾ വിലാസം= ഗവ: ഹയർ സെക്കന്ററി സ്‌കൂൾ അരുവിക്കര,അരുവിക്കര
|സ്കൂൾ വിലാസം=  
 
|പോസ്റ്റോഫീസ്=അരുവിക്കര
|പോസ്റ്റോഫീസ്=അരുവിക്കര
|പിൻ കോഡ്=695564
|പിൻ കോഡ്=695564
വരി 42: വരി 36:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=548
|ആൺകുട്ടികളുടെ എണ്ണം 1-10=504
|പെൺകുട്ടികളുടെ എണ്ണം 1-10=405
|പെൺകുട്ടികളുടെ എണ്ണം 1-10=445
|വിദ്യാർത്ഥികളുടെ എണ്ണം 1-10=953
|വിദ്യാർത്ഥികളുടെ എണ്ണം 1-10=949
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=119
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=119
വരി 54: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=ശുഭലക്ഷ്മി ഒ
|പ്രിൻസിപ്പൽ=റാണി ആർ ചന്ദ്രൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഓം പ്രകാശ് എസ്
|വൈസ് പ്രിൻസിപ്പൽ=സുജ എസ് ആർ
|പ്രധാന അദ്ധ്യാപിക=മോളി എൻ
|പ്രധാന അദ്ധ്യാപിക=സുജ എസ് ആർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജീവ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ധനലക്ഷ്മി
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത്ര
|സ്കൂൾ ചിത്രം=42003_SCHOOL.jpg|thumb
|സ്കൂൾ ചിത്രം=42003_SCHOOL.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=42003_LOGO
|ലോഗോ=പ്രമാണം:42003 logo.jpeg
|logo_size=42003_LOGO
|logo_size=60px
}}  
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ലിറ്റിൽ കൈറ്റ്സ് ==
[[{{PAGENAME}}/ഗവൺമെൻറ് . എച്ച്.എസ്. അരുവിക്കര/ലിറ്റിൽ കൈറ്റ്സ്|ഗവൺമെൻറ് . എച്ച്.എസ്. അരുവിക്കര/ലിറ്റിൽ കൈറ്റ്സ്]]
<u>'''2020-23''' '''ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ്'''</u>
2020-23 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ്  11/02/2022  വെള്ളിയാഴ്ച നടന്നു .  ഉദ്ഘാടനം ബഹുമാനപ്പെട്ട എച് എം മോളി ടീച്ചർ നിർവഹിച്ചു .ഈ യൂണിറ്റിലെ 20 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു . ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ, മിസ്ട്രസ് ,എസ് ഐ റ്റി സി , മുൻ വർഷത്തെ കൈറ്റ് മാസ്റ്റർ സിദ്ദിഖ് സാർ എന്നിവർ ക്യാമ്പിൽ ഉടനീളം കുട്ടികൾക്ക് പിന്തുണയുമായി കൂടെ നിന്നു '''.'''
[[പ്രമാണം:42003 LK2.jpeg|ലഘുചിത്രം|'''2020 - 23 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് ഉദ്ഘാടനം ബഹുമാനപ്പെട്ട എച് എം മോളി ടീച്ചർ നിർവഹിക്കുന്നു .''']]
,


== '''ചരിത്രം''' ==
== '''ചരിത്രം''' ==
വരി 87: വരി 69:
'''അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ  - ഒരു ചരിത്ര നോട്ടം'''   
'''അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ  - ഒരു ചരിത്ര നോട്ടം'''   


'''ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള വിദ്യാലയമാണ് അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ.ഒരു ഓലപ്പുരയിൽ 1837 ൽ കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു തുടക്കം. അരുവിക്കര ഗ്രാമത്തിന്റെ വിദ്യാലയം എന്ന മോഹം നാമ്പിട്ടു തുടങ്ങിയത് അവിടെ നിന്നും ആയിരുന്നു .ചരിത്ര വഴിയിൽ സ്‌കൂളിന് വേണ്ടി സ്ഥലം അനുവദിച്ചത് ഒരു പോറ്റി സാർ ആയിരുന്നു എന്ന് പഞ്ചായത്തിന്റെ ഏടുകളിൽ കാണുന്നു. ഇന്നത്തെ സ്‌കൂളിന്റെ പുതിയ ഓഫീസ് ബിൽഡിങ്ങിന്റെ മുൻവശം ആയിരുന്നു ആ സ്ഥലം .ഒരു അഞ്ചു സെൻറ്ൽ ആരംഭിച്ച പള്ളിക്കൂടം ഇന്ന് മൂന്നര ഏക്കറിൽ വിശാലമായി സ്ഥിതി ചെയ്യുന്നു. പോറ്റി സാറിന്റെ കുടുംബം മുൻകൈ എടുത്തായിരുന്നു വിദ്യാലയത്തിന്റെ ആദ്യ കാല വികസനം നടത്തിയിരുന്നത് .1950 കളോടുകൂടി പ്രസ്തുത പള്ളിക്കൂടം കേരളം സർക്കാരിന്റെ കീഴിലായി. അതുവരെ എട്ടാംതരം വരെ ഉണ്ടായിരുന്ന ക്‌ളാസ്സുകൾ 1960 ഓടുകൂടി പത്താംതരം വരെ ആയി ഉയർത്തി .സർക്കാരുകളും വ്യക്തികളും സംഘടനകളും അതാത് കാലയളവിൽ സ്‌കൂളിന്റെ വളർച്ചയിൽ നിസ്തുലമായ പങ്കു വഹിച്ചു .2002 ഓടുകൂടി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു. നൂറു ശതമാനം വിജയവും അനേകം എ പ്ലസ് വിജയികളുമായി കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകളായി അരുവിക്കര എന്ന ഗ്രാമത്തിന്റെ അറിവിന്റെ തിരുമുറ്റമായി ഈ സ്‌കൂൾ പ്രവർത്തിക്കു'''ന്നു .
'''ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള വിദ്യാലയമാണ് അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ.ഒരു ഓലപ്പുരയിൽ 1837 ൽ കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു തുടക്കം. അരുവിക്കര ഗ്രാമത്തിന്റെ വിദ്യാലയം എന്ന മോഹം നാമ്പിട്ടു തുടങ്ങിയത് അവിടെ നിന്നും ആയിരുന്നു .ചരിത്ര വഴിയിൽ സ്‌കൂളിന് വേണ്ടി സ്ഥലം അനുവദിച്ചത് ഒരു പോറ്റി സാർ ആയിരുന്നു എന്ന് പഞ്ചായത്തിന്റെ ഏടുകളിൽ കാണുന്നു. ഇന്നത്തെ സ്‌കൂളിന്റെ പുതിയ ഓഫീസ് ബിൽഡിങ്ങിന്റെ മുൻവശം ആയിരുന്നു ആ സ്ഥലം .ഒരു അഞ്ചു സെൻറ്ൽ ആരംഭിച്ച പള്ളിക്കൂടം ഇന്ന് മൂന്നര ഏക്കറിൽ വിശാലമായി സ്ഥിതി ചെയ്യുന്നു. [[ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ചരിത്രം|കൂടുതൽ അറിയാൻ]]'''
 
== അരുവിക്കര ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 104: വരി 84:
* എസ്‌ പി സി  
* എസ്‌ പി സി  
* ജെ ആർ സി  
* ജെ ആർ സി  
== മാനേജ്മെന്റ് ==
== 2019-20 അദ്ധ്യായന വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ==
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


വരി 116: വരി 91:
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു.തിരുവനന്തപുരത്തുനിന്നും വെള്ളനാട് , നെടുമങ്ങാട് റൂട്ടിലേക്കു പോകുമ്പോൾ 15 കിലോമീറ്റര് സഞ്ചരിച്ചാൽ അരുവിക്കര ജംഗ്ഷനിൽ എത്തും .അവിടെ വലതു ഭാഗത്തായി അരുവിക്കര സ്കൂൾ സ്ഥിതി ചെയ്യുന്നു  
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു.തിരുവനന്തപുരത്തുനിന്നും വെള്ളനാട് , നെടുമങ്ങാട് റൂട്ടിലേക്കു പോകുമ്പോൾ 15 കിലോമീറ്റര് സഞ്ചരിച്ചാൽ അരുവിക്കര ജംഗ്ഷനിൽ എത്തും .അവിടെ വലതു ഭാഗത്തായി അരുവിക്കര സ്കൂൾ സ്ഥിതി ചെയ്യുന്നു  


{{#multimaps: 8.570817, 77.015222|zoom=16}}
{{Slippymap|lat= 8.570817|lon= 77.015222|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._എസ്._അരുവിക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്